Jump to content
സഹായം

"എൻ എസ് എസ് എച്ച് എസ് ഇടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(saradhikal)
വരി 64: വരി 64:
1936 അപ്പർ പ്രൈമറി വിദ്യാലയമാണ് ഈ വിദ്യാലയത്തിന് തുടക്കം. ഇടനാട് എൻഎസ്എസ് കരയോഗ ത്തിൻറെ അധീനതയിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ക്രമേണ നായർ സർവീസ് സൊസൈറ്റി ഏറ്റെടുക്കുകയാണ് ഉണ്ടായത്. 1954 കാലഘട്ടം ആയപ്പോഴേക്കും ഇത് ഹൈസ്കൂളായി ഉയർത്തി. യാത്രാ സൗകര്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ മംഗലം, ഓതറ, കോയിപ്പുറം, നീർവിളാകം എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ ആശ്രയ കേന്ദ്രമായിരുന്നു ഈ വിദ്യാലയം. ഏകദേശം 6 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെയാണ് പഠിച്ചിരുന്നത് സമൂഹത്തിൻറെ വിവിധ രംഗങ്ങളിൽ സാന്നിധ്യമറിയിച്ച നിരവധിപേർ ഇവിടത്തെ പൂർവവിദ്യാർത്ഥികൾ ആണ് എന്നത് ശ്രദ്ധേയമാണ് 1936ൽ 200ൽ കൂടുതൽ കുട്ടികളൂം 8 അദ്ധ്യാപകരുമായി ഈ സ്കൂൾ തുടങ്ങി.1954ൽ  300ൽ കൂടുതൽ കുട്ടികളൂം 12 അദ്ധ്യാപകരുമായി ഇത് ഹൈസ്കൂൾ ആയിത്തീർന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
    പഴയ തറവാട് മഹിമയെ ഓർമിപ്പിക്കുന്ന ഈ സ്കൂളിന് ചുറ്റുമതിൽ ഉള്ള വിശാലമായ കളിസ്ഥലം ഉണ്ട്. ഒരിക്കലും പറ്റാത്ത ജലസ്രോതസ്സുകൾ ചുറ്റും തണൽ മരങ്ങൾ നിറഞ്ഞ കോംബൗണ്ടും ഈ സ്കൂളിൻ്റെ സവിശേഷതകളാണ്. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിൽ നല്ലൊരു കളിസ്ഥലം ഉണ്ട് .ഹൈസ്കൂൾ ക്ലാസ് റൂമുകൾ എല്ലാം ഹൈടെക് ക്ലാസ് റൂമുകൾ ആണ്. നല്ലൊരു ശാസ്ത്ര ലാബ് ,ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് എന്നിവ ഉണ്ട്. ഹൈടെക് ക്ലാസ് റൂമുകളിൽ എല്ലാം ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* ഔഷധത്തോട്ടനിർമാണം, പച്ചക്കറിത്തോട്ടനിർമാണം, പൂന്തോട്ടനിർമാണം, ധാർമികബോധപഠനം, തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങളെ കൂടാതെ മന്നംകലാകായികമേള,സ്കൂൾ കലാകായികമേള എന്നിവയിലും  

കുട്ടികളെ പങ്കെടുപ്പിക്കുന്നു.  
കുട്ടികളെ പങ്കെടുപ്പിക്കുന്നു.  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1362755" എന്ന താളിൽനിന്ന് ശേഖരിച്ചത്