"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20 (മൂലരൂപം കാണുക)
15:13, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ശിശുദിനം
വരി 203: | വരി 203: | ||
== | ==ശിശുദിനം== | ||
<p align="justify">ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു.ശിശുദിനാചരണ ത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രിൻസിപ്പൽ കെ എ അബ്ദുൽ നാസർ നിർവഹിച്ചു . ഹെഡ്മാസ്റ്റർ നിയാസ് ചോല കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. ചാച്ചാജിയുടെ വേഷമണിഞ്ഞ് വേദിയിലെത്തിയ കുട്ടികൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. യുപി ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾ കൾ നിരവധി കലാപരിപാടികൾ അവതരിപ്പിച്ചതും ചടങ്ങിന് മിഴിവേകി. സാമൂഹ്യ ശാസ്ത്ര ക്ലബ് സ്റ്റുഡൻറ് കോർഡിനേറ്റർമാരായ അവന്തിക , അനുഗ്രഹ ജോസ്( ഇരുവരും ഒമ്പതാം ക്ലാസ്സ്) ശിഫ, പാർവണ ചന്ദ്രൻ (ഇരുവരും അഞ്ചാംക്ലാസ്) പ്രിൻസ് ജോർജ്( ആറാം ക്ലാസ്) സ്കൂൾ ലീഡർ മുഹമ്മദ് റസ്സൽ (പത്താം ക്ലാസ്) എന്നിവരാണ് ശിശുദിന പരിപാടികൾക്ക് നേതൃത്വം നൽകിയത്.ചടങ്ങിൽ യു പി വിഭാഗം എസ് എസ് ക്ലബ് കൺവീനർ ശ്രീ പ്രിൻസ് ടിം സി നന്ദി പ്രകാശിപ്പിച്ചു..<br></p> | <p align="justify">ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു.ശിശുദിനാചരണ ത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രിൻസിപ്പൽ കെ എ അബ്ദുൽ നാസർ നിർവഹിച്ചു . ഹെഡ്മാസ്റ്റർ നിയാസ് ചോല കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി. ചാച്ചാജിയുടെ വേഷമണിഞ്ഞ് വേദിയിലെത്തിയ കുട്ടികൾ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. യുപി ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾ കൾ നിരവധി കലാപരിപാടികൾ അവതരിപ്പിച്ചതും ചടങ്ങിന് മിഴിവേകി. സാമൂഹ്യ ശാസ്ത്ര ക്ലബ് സ്റ്റുഡൻറ് കോർഡിനേറ്റർമാരായ അവന്തിക , അനുഗ്രഹ ജോസ്( ഇരുവരും ഒമ്പതാം ക്ലാസ്സ്) ശിഫ, പാർവണ ചന്ദ്രൻ (ഇരുവരും അഞ്ചാംക്ലാസ്) പ്രിൻസ് ജോർജ്( ആറാം ക്ലാസ്) സ്കൂൾ ലീഡർ മുഹമ്മദ് റസ്സൽ (പത്താം ക്ലാസ്) എന്നിവരാണ് ശിശുദിന പരിപാടികൾക്ക് നേതൃത്വം നൽകിയത്.ചടങ്ങിൽ യു പി വിഭാഗം എസ് എസ് ക്ലബ് കൺവീനർ ശ്രീ പ്രിൻസ് ടിം സി നന്ദി പ്രകാശിപ്പിച്ചു..<br></p> |