Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 155: വരി 155:

ഭൂമിക്ക് ഭാരമായി ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ കാര്യക്ഷമമായി നടത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ നടപ്പിലാക്കിയ പദ്ധതിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുനരുപയോഗം. ഈ പദ്ധതിയുടെ ഭാഗമായി ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കയറുകൾ ഉപയോഗിച്ചുകൊണ്ട് കുട്ട നിർമ്മാണം , പ്ലാസ്റ്റിക് ബോട്ടിലുകളെ മനോഹരമായി ഫ്ലവർ വെയ്സുകൾ ആക്കി മാറ്റുന്നത്. മറ്റു രീതിയിലുള്ള ഉള്ള ചിത്രങ്ങൾ തുടങ്ങിയവയുടെ നിർമാണവും പരിശീലനവും നടന്നുവരുന്നു.

നമുക്കു മടങ്ങാം മഷിപ്പേന യിലേക്ക്..

==നമുക്കു മടങ്ങാം മഷിപ്പേന യിലേക്ക്..==

ഓരോ ദിവസവും പ്രകൃതിയിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകളുടെ ആധിക്യം കുട്ടികളെ ബോധ്യപ്പെടുത്തുക, മഷിപ്പേന , പേപ്പർ പേന ,വിത്ത് പേന എന്നിവയുടെ ഉപയോഗം വിപുലപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ക്യാമ്പയിൻ തുടങ്ങിയത്. ഹൈസ്കൂൾ ഹിന്ദി വിഭാഗം അധ്യാപകനായ ശ്രീ സലിം സാറാണ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി  ദിനേനെ ഓരോ ക്ലാസിലെയും കുട്ടികൾ ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുന്നതിനായി മുഴുവൻ ക്ലാസ് മുറികളിലും പെൻ ബോക്സ് സ്ഥാപിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി  കൂട്  തരൂ........ പേര് തരാം എന്ന പേരിൽ ഇൽ പുതിയ പദ്ധതി നടപ്പിലാക്കി. ഉപയോഗശൂന്യമായ 20 പ്ലാസ്റ്റിക് പേനകൾ നൽകിയാൽ പകരം ഒരു വിത്ത് പേന നൽകുന്ന പദ്ധതിയാണ്

കൂട്  തരൂ........ പേര് തരാം

കൂട്  തരൂ........ പേര് തരാം

===നമുക്കു മടങ്ങാം മഷിപ്പേന യിലേക്ക്....===

പ്ലാസ്റ്റിക് ബോട്ടിൽ, പ്ലാസ്റ്റിക് പ്ലേറ്റ് നിരോധനം.

2019 20 അധ്യയനവർഷം പൂർത്തിയാകുന്നതോടെ ക്യാമ്പസ് പൂർണ്ണമായും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യം  സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി കുട്ടികളിലും അധ്യാപകരിലും പ്ലാസ്റ്റിക് ബോട്ടിൽ പ്ലാസ്റ്റിക് പ്ലേറ്റ് എന്നിവയുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനായുള്ള  പ്രചാരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഈ വർഷം  പുതുതായി പ്ലേറ്റ് , ബോട്ടിൽ വാങ്ങുന്ന കുട്ടികളോട് കർശനമായും സ്റ്റീൽ പ്ലേറ്റിലേക്കും ബോട്ടിലുകളിലെക്കും മടങ്ങാനുള്ള നിർദേശം നൽകി.പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ ഫണ്ടിൽ നിന്നും ഉച്ച ഭക്ഷണം കഴിക്കുന്നതിനായി 120 സ്റ്റീൽ പ്ലേറ്റുകൾ വാങ്ങി സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. അ===തോടൊപ്പം ക്യാമ്പസിലേക്ക് പ്ലാസ്റ്റിക് ക്യാരി ബാഗുകൾ കൊണ്ടുവരുന്നത് പൂർണമായും നിരോധിച്ചു.ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ്,  ഹരിതസേന ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധന പ്രവർത്തനങ്ങൾ നടന്നു വരുന്നത്

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1361986" എന്ന താളിൽനിന്ന് ശേഖരിച്ചത്