Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 140: വരി 140:

പണ്ടുകാലങ്ങളിൽ നാട്ടിൻപുറങ്ങളിൽ നിലനിന്നിരുന്ന  നാടൻ ചികിത്സാ രീതികളെക്കുറിച്ചും  നാടൻ മരുന്നുകൾ കുറിച്ചും ചുമ പഠനം നടത്തുകയും ലഭ്യമായ വിവരങ്ങൾ ക്രോഡീകരിച്ച് വീട്ടു വൈദ്യം എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.അതോടൊപ്പംതന്നെ ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളുടെ മേൽനോട്ടത്തിൽ ലഭ്യമായ വിവരങ്ങളെ ഡിജിറ്റലൈസ് ചെയ്തു സ്കൂൾ വിക്കിയിൽ നാടോടി വിജ്ഞാനകോശം എന്ന പേജിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു. നമ്മുടെ പോയ തലമുറയുടെ കാലഘട്ടത്തിൽ ഇതിൽ നിലനിന്നിരുന്ന നാടൻ ചികിത്സാ രീതികൾ കൾ അന്യം നിന്ന് പോകരുത് എന്ന ലക്ഷ്യത്തോടെയാണ് വീട്ടു വൈദ്യം എന്ന പ്രസിദ്ധീകരണം തയ്യാറാക്കിയത്..

മട്ടുപ്പാവ് കൃഷി

==മട്ടുപ്പാവ് കൃഷി==

മട്ടുപ്പാവിലെ കൃഷി  .........മണ്ണിനെ സ്നേഹിക്കുന്നവർക്ക് വിഷമില്ലാത്ത പച്ചക്കറികൾ നമ്മുടെ മട്ടുപ്പാവിലും........സ്ഥലസൗകര്യം കുറഞ്ഞവർക്കായും    നഗരപ്രദേശങ്ങളിൽ ജീവിക്കുന്നവർക്കും വേണ്ടി നടപ്പിലാക്കിയ പുതിയ പ്രത്യേക പദ്ധതിയാണ് മട്ടുപ്പാവ് കൃഷി. പെൺകുട്ടികളുടെ  ടോയ്ലറ്റ് കോംപ്ലക്സിന്റെ ടെറസിന് മുകളിൽ ഒഴിഞ്ഞ സ്ഥലത്ത് ചട്ടികളിൽ ആയി തക്കാളി പച്ചമുളക് വഴുതന വെണ്ട തുടങ്ങിയവയാണ് വളർത്തിയെടുക്കുന്നത്മട്ടുപ്പാവ് കൃഷിയുടെ മേൽനോട്ടവും പരിചരണവും  നടത്തുന്നത് ഹരിതസേന ക്ലബ് അംഗങ്ങളാണ്

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1361930" എന്ന താളിൽനിന്ന് ശേഖരിച്ചത്