Jump to content
സഹായം

"ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
                കൊടിഞ്ഞി ഗവൺമെന്റ് UP സ്‌ക‌ൂൾ     
           
പാട്ടശ്ശേരി പറമ്പിൽ മ‌ൂസ എന്നയാൾ കൊടിഞ്ഞി കിഴക്കെ ഇല്ലം എന്ന സ്ഥലത്ത് സ്ഥാപിച്ച സ്‌ക‌ൂളാണ് പിന്നീട് കൊടിഞ്ഞി സ്‌ക‌ൂളായി മാറിയത് . ഇതിന‌ു നേതൃത്വം കൊട‌ുത്തത് അതേ സ്‌ക‌ൂളിലെ അധ്യാപകനായിര‌ുന്ന തിര‌ൂരങ്ങാടിക്കാരൻ ക‌ുഞ്ഞയമ്മുത‌ു മാസ്റ്ററായിര‌ുന്ന‌ു. 1919 ഒക്‌ടോബർ 10 നാണ് നമ്മ‌ുടെ സ്‌ക‌ൂൾ കോറ്റത്ത് CP അസീസ് ഹാജിയ‌ുടെ കെട്ടിടത്തിലേക്ക് മാറ്റി  സ്ഥാപിച്ചത്. ഒര‌ു ഓടിട്ട ചെറിയ കെട്ടിടമായിര‌ുന്ന‌ു ആദ്യം ഉണ്ടായിരുന്നത്
പാട്ടശ്ശേരി പറമ്പിൽ മ‌ൂസ എന്നയാൾ കൊടിഞ്ഞി കിഴക്കെ ഇല്ലം എന്ന സ്ഥലത്ത് സ്ഥാപിച്ച സ്‌ക‌ൂളാണ് പിന്നീട് കൊടിഞ്ഞി സ്‌ക‌ൂളായി മാറിയത് . ഇതിന‌ു നേതൃത്വം കൊട‌ുത്തത് അതേ സ്‌ക‌ൂളിലെ അധ്യാപകനായിര‌ുന്ന തിര‌ൂരങ്ങാടിക്കാരൻ ക‌ുഞ്ഞയമ്മുത‌ു മാസ്റ്ററായിര‌ുന്ന‌ു. 1919 ഒക്‌ടോബർ 10 നാണ് നമ്മ‌ുടെ സ്‌ക‌ൂൾ കോറ്റത്ത് CP അസീസ് ഹാജിയ‌ുടെ കെട്ടിടത്തിലേക്ക് മാറ്റി  സ്ഥാപിച്ചത്. ഒര‌ു ഓടിട്ട ചെറിയ കെട്ടിടമായിര‌ുന്ന‌ു ആദ്യം ഉണ്ടായിരുന്നത്.[[ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/ചരിത്രം|ക‍ൂട‍ുതലറിയാൻ]]
                      ഇതേ കാലഘട്ടത്തിൽ നടുത്തൊടി മൊയ്തീൻ  എന്നയാൾ പാറമ്മേൽ  എന്ന സ്ഥലത്ത്  ഒര‌ു  സ്‌ക‌ൂൾ  സ്ഥാപിച്ചിര‌ുന്ന‌ു. പിന്നീട് കോറ്റത്ത് സ്‌ക‌ൂളിൽ സൗകര്യമ‌ുണ്ടായപ്പോൾ CP അസീസ് ഹാജിയ‌ുടെ 
   
നേതൃത്വത്തിൽ  അവിട‌ുത്തെ ക‌ുട്ടികളെ ഉൾപ്പെട‌ുത്തി കോറ്റത്ത് സ്‌ക‌ൂൾ വിപ‌ുലമാക്കി. മലബാർ ഡിസ്‌ട്രിക് ബോർഡിന്റെ കീഴിലായിര‌ുന്ന‌ു അന്ന് സ്‌ക‌ൂൾ പ്രവർത്തിച്ചിര‌ുന്നത്.
    എൺപത‌ുകളിൽ ക‌ുട്ടികൾ  ആയിരത്തി അ‍ഞ്ഞ‌ൂറിലധികമായപ്പോൾ  ഓല ‍ഷെഡ‌‌ുകളിലായിര‍ുന്ന‌ു അന്ന് സ്‌ക‌ൂൾ പ്രവർത്തിച്ചിര‌ുന്നത്.  പിന്നീട് നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് സ്ഥലം ഏറ്റെട‌ുക്ക‌ുകയ‌ും സർക്കാരിന്റേയ‌ും നാട്ട‌ുകാര‍‌ുടേയ‌ും സഹകരണത്തോടെ നമ്മ‌ുടെ ഗവൺമെന്റ് UP  സ്‌ക‌ൂൾ  ഇന്ന‌ു കാണ‌ുന്ന നിലയിലെത്തി


നന്നമ്പ്ര ഗ്രാമ പഞ്ചായത്തിലെ ഏക ഗവൺമെന്റ് UP സ്‌ക‌ൂളായ കൊടിഞ്ഞി ഗവൺമെന്റ് UP സ്‌ക‌ൂൾ  ഇന്ന്  ഭൗതികം, അക്കാദമികം, കലാ കായികം എന്നീ രംഗങ്ങളിൽ മികവിലേക്ക് ക‌ുതിച്ച് കൊണ്ടിരിക്ക‌ുന്ന‌ു.
  '''ഭൗതികസൗകര്യങ്ങൾ'''
 
== '''ഭൗതികസൗകര്യങ്ങൾ''' ==
സ്കൂൾ റേ‍‍ഡിയോ , നല്ല ക്ലാസ് മുറികൾ ,
സ്കൂൾ റേ‍‍ഡിയോ , നല്ല ക്ലാസ് മുറികൾ ,


91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1361814" എന്ന താളിൽനിന്ന് ശേഖരിച്ചത്