"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20 (മൂലരൂപം കാണുക)
14:52, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→Recognition-2019
വരി 13: | വരി 13: | ||
[https://www.youtube.com/watch?v=eXyqaJk3wh8 <font size=4><b>പ്രവേശനോത്സവ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക</b></font>] | [https://www.youtube.com/watch?v=eXyqaJk3wh8 <font size=4><b>പ്രവേശനോത്സവ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക</b></font>] | ||
== | ==Recognition-2019 == | ||
[[പ്രമാണം:47045recog1.jpeg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:47045recog1.jpeg|ലഘുചിത്രം|വലത്ത്]] | ||
<p align="justify"><font color="black">ജാമിയ മർകസ് മാനേജ്മെന്റിന് കീഴിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 2019 എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച കുട്ടികളെയും എൻ എം എം എസ് , എൽ എസ് എസ്സ്, യു എസ് എസ്, എൻടിയെസ്സി കോളർഷിപ്പ് നേടി വിദ്യാലയത്തിന്റെ യശസ്സുയർത്തിയ കുട്ടികളെയും മാനേജ്മെൻറ് ആദരിച്ചു. ചടങ്ങ് ഇന്ത്യൻ ഹൈക്കമ്മീഷണർ ദീപക് വോറ ഐഎഎസ് നിർവഹിച്ചു . മുൻ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മുഖ്യാതിഥിയായ ചടങ്ങിൽ മാനേജർ കാന്തപുരം അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.കുട്ടികളുമായി സംവധിച്ച ദീപക് പാറ തന്റെ കഠിനമായ ജീവിതാനുഭവങ്ങളെ അതിജീവിച്ച് ഉയരങ്ങൾ കീഴടക്കിയത് രസകരമായി കുട്ടികൾക്ക് വിശദീകരിച്ച് നൽകി. അതുവഴി വിദ്യാർത്ഥികളെ അവർ നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ച് ഉന്നതങ്ങൾ കീഴടക്കാൻ അതിനുള്ള പ്രചോദനം നൽകലായി. ശേഷം അധ്യാപകർക്കായി മൂന്നു സെഷനുകളിലായി ഇരുന്നു ഡയറക്ടർ ഹക്കീം അസ്ഹരി വിവിധ സെഷനുകളിൽ ക്ലാസുകൾ നയിച്ചു. മാനേജ്മെന്റിന് കീഴിലേ ഏറ്റവും മികച്ച പിടിഎ പ്രസിഡണ്ടിന് ഉള്ള പുരസ്കാരം സ്കൂൾ പിടിഎ പ്രസിഡൻറ് ഇസ്മയിൽ മാനേജറിൽ നിന്നും സ്വീകരിച്ചു. 100% നേടിയതിന്ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സാറിനെയും വിജയോത്സവം കൺവീനർ ശ്രീ നാസർ സാറിനെയും , ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീ നാസർ പരിപാടി സാറിനെയുംമുഖ്യാതിഥി ആദരിച്ചു.<br></font></p> | <p align="justify"><font color="black">ജാമിയ മർകസ് മാനേജ്മെന്റിന് കീഴിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 2019 എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച കുട്ടികളെയും എൻ എം എം എസ് , എൽ എസ് എസ്സ്, യു എസ് എസ്, എൻടിയെസ്സി കോളർഷിപ്പ് നേടി വിദ്യാലയത്തിന്റെ യശസ്സുയർത്തിയ കുട്ടികളെയും മാനേജ്മെൻറ് ആദരിച്ചു. ചടങ്ങ് ഇന്ത്യൻ ഹൈക്കമ്മീഷണർ ദീപക് വോറ ഐഎഎസ് നിർവഹിച്ചു . മുൻ രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മുഖ്യാതിഥിയായ ചടങ്ങിൽ മാനേജർ കാന്തപുരം അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.കുട്ടികളുമായി സംവധിച്ച ദീപക് പാറ തന്റെ കഠിനമായ ജീവിതാനുഭവങ്ങളെ അതിജീവിച്ച് ഉയരങ്ങൾ കീഴടക്കിയത് രസകരമായി കുട്ടികൾക്ക് വിശദീകരിച്ച് നൽകി. അതുവഴി വിദ്യാർത്ഥികളെ അവർ നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ച് ഉന്നതങ്ങൾ കീഴടക്കാൻ അതിനുള്ള പ്രചോദനം നൽകലായി. ശേഷം അധ്യാപകർക്കായി മൂന്നു സെഷനുകളിലായി ഇരുന്നു ഡയറക്ടർ ഹക്കീം അസ്ഹരി വിവിധ സെഷനുകളിൽ ക്ലാസുകൾ നയിച്ചു. മാനേജ്മെന്റിന് കീഴിലേ ഏറ്റവും മികച്ച പിടിഎ പ്രസിഡണ്ടിന് ഉള്ള പുരസ്കാരം സ്കൂൾ പിടിഎ പ്രസിഡൻറ് ഇസ്മയിൽ മാനേജറിൽ നിന്നും സ്വീകരിച്ചു. 100% നേടിയതിന്ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സാറിനെയും വിജയോത്സവം കൺവീനർ ശ്രീ നാസർ സാറിനെയും , ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീ നാസർ പരിപാടി സാറിനെയുംമുഖ്യാതിഥി ആദരിച്ചു.<br></font></p> |