Jump to content
സഹായം

"എ യു പി സ്കൂൾ ആലംപള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,423 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2022
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==

= അറിവിന് ശതാബ്ദിയുടെ നിറവ് =
= '''അറിവിന് ശതാബ്ദിയുടെ നിറവ്''' =

====         1894 ൽ അമ്മാഞ്ചി അയ്യർ എന്ന് അറിയപ്പെട്ടിരുന്ന ശ്രീ സുബ്രഹ്മണ്യ അയ്യർ ആണ് ഈ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈ  എടുത്തത്.  ചുരുങ്ങിയ സ്ഥല സൗകര്യത്തിൽ ഗായത്രീനദീ  തീരത്ത്  ആലമ്പള്ളം അഗ്രഹാരത്തിൽ പ്രാചീന ശിവ ക്ഷേത്രത്തിനടുത്ത് ഓലപ്പുര കെട്ടിടത്തിലാണ് വിദ്യാലയം ആരംഭിച്ചത്. 1915 ൽ സർക്കാർ അംഗീകാരം ലഭിച്ച് ഒരു എലിമെന്ററി സ്കൂൾ ആയി . 1954 ൽ ഇത് ഒരു ESLC വിദ്യാലയമായി ഉയർന്നു. 1961 ൽ ESLC നിർത്തലാക്കുകയും ഈ വിദ്യലയം ഒരു അപ്പർ പ്രൈമറി വിദ്യലയമായി തുടർന്നു. ====

വരി 71: വരി 71:
==== '''    കാലാകാലങ്ങളായി മാറി വരുന്ന ബോധന രീതികൾക്കനുസരിച്ച് ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം നടപ്പിലാക്കുന്ന ഈ വിദ്യാലയത്തിൽ യോഗ പരിശീലനം, മൺമറഞ്ഞു കൊണ്ടിരിക്കുന്ന പാലക്കാടിന്റെ തനതു കലാരൂപമായ കണ്യാർകളി എന്നിവ പാഠ്യപദ്ധതിയോടൊപ്പം പഠിപ്പിക്കുന്നുണ്ട്.''' ====

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
'''''വിശാലമായ കളിസ്ഥലം'''''

== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''''ജൈവ വൈവിധ്യ ഉദ്യാനം'''''

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
'''''വിഷരഹിത പച്ചക്കറി കൃഷി'''''
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
'''''ശിശു സൗഹൃദ ക്ലാസ്സ് മുറികൾ'''''

== മുൻ സാരഥികൾ ==
'''''വിശാലമായ പുസ്തക ശേഖരം'''''
 
'''''ക്ലാസ്സ് തല ലൈബ്രറി'''''
 
'''''പത്രം, ബാലമാസികകൾ'''''
 
'''''കുടി വെള്ളം'''''
 
'''സുരക്ഷിതവും ജല ലഭ്യത ഉള്ളതുമായ ശുചിമുറികൾ'''
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
'''കല, കായിക, പ്രവൃത്തി പരിചയം'''
 
'''കണ്യാർ കളി പരിശീലനം'''
 
'''യോഗ പരിശീലനം'''
 
'''പൂന്തോട്ട പരിപാലനം'''
 
'''ക്ലബ് പ്രവർത്തനങ്ങൾ'''
 
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!ക്രമ നമ്പർ
!പ്രധാന അധ്യാപകർ
!വർഷം
|-
|1
|സുബ്രഹ്‌മണ്യ അയ്യർ
|
|-
|2
|വേദ രാമ അയ്യർ
|
|-
|3
|എ എസ് കൃഷ്ണയ്യർ
|
|-
|4
|എ വി രാമചന്ദ്രൻ
|
|-
|5
|എൻ ജയലക്ഷ്മി
|
|-
|6
|എ കെ വെങ്കിടേശ്വരൻ
|
|-
|7
|ടി എൻ ശേഷാദ്രി രാമനാഥൻ
|
|-
|8
|വി കെ വിജയലക്ഷ്മി
|
|-
|9
|ടി എ രാമനാഥൻ
|
|-
|10
|ബി ജയ മേനോൻ
|
|}

23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1361406" എന്ന താളിൽനിന്ന് ശേഖരിച്ചത്