"സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/പ്രൈമറി (മൂലരൂപം കാണുക)
14:41, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022യു പി സ്കൂൾ
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(യു പി സ്കൂൾ) |
||
വരി 1: | വരി 1: | ||
<blockquote> | |||
== യു പി വിഭാഗം == | |||
</blockquote>അഞ്ചാ സ്റാൻഡേർഡിൽ രണ്ടു ഡിവിഷനോടുകൂടി 1983 ജൂണിൽ യു പി സ്കൂൾ പ്രവത്തനമാരംഭിച്ചു . | |||
ഈ കാലയളവിലെ സ്കൂൾ മാനേജർ ശ്രീ എൻ .കെ .രവീന്ദ്രൻ അവറുകളാണ് .ശ്രീമതി ഒ .എൻ .നിർമ്മല | |||
ടീച്ചർ ആണ് യു .പി സ്‌കൂളിലെ ആദ്യത്തെ അദ്ധ്യാപിക .1983 ആഗസ്ത് 8 -ന് കാഞ്ഞിരപ്പള്ളി എം എൽ എ | |||
ശ്രീ തോമസ് കല്ലംപള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വെച്ച് പൂഞ്ഞാർ എം എൽ എ | |||
ശ്രീ പി സി ജോർജ് യു .പി സ്കൂളിന്റെ ഔപചാരികമായ ഉൽഘാടനം നിർവ്വഹിച്ചു . |