Jump to content
സഹായം

"എടയാർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,215 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  21 ജനുവരി 2022
വരി 66: വരി 66:


         കോളയാട് പ‍ഞ്ചായത്തിലെ എടയാർ എന്ന സ്ഥലത്താണു ഞങ്ങളുടെ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  1925ലാണു  ഈ  വിദ്യാലയം സ്ഥാപിച്ചതെന്നാണു തെളിവുകൾ സൂചിപ്പിക്കുന്നത്.  [[എടയാർ എൽ പി എസ്/ചരിത്രം|കൂടൂതൽ വായിക്കൂക]]
         കോളയാട് പ‍ഞ്ചായത്തിലെ എടയാർ എന്ന സ്ഥലത്താണു ഞങ്ങളുടെ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  1925ലാണു  ഈ  വിദ്യാലയം സ്ഥാപിച്ചതെന്നാണു തെളിവുകൾ സൂചിപ്പിക്കുന്നത്.  [[എടയാർ എൽ പി എസ്/ചരിത്രം|കൂടൂതൽ വായിക്കൂക]]
            മാറിയ സാമൂഹ്യസാഹചര്യത്തിൽ  പുതിയ വികസന കാഴ്ചപ്പാടുകൾക്കനുസരിച്ച്  ഒരുപാട്  ലക്ഷ്യങ്ങൾ  ഇനിയും കൈവരിക്കേണ്ടതായിട്ടുണ്ട്.  സ്കൂൾ വികസനമെന്ന മഹത്തായ ലക്ഷ്യം പൂർത്തീകരിക്കാൻ വിദ്യാലയ സംരക്ഷണസമിതി ആത്മാർത്ഥതയോടെ പ്രവർത്തിച്ചുവരുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


       നാലുഭാഗത്തും ചുമരുകളുള്ളതും കോൺക്രീറ്റ് മേൽക്കൂരയുള്ളതുമായ നാല് ക്ലാസ് മുറികൾ ഉണ്ട്.  എല്ലാ ക്ലാസുകളിലും ആവശ്യമായ ഫർണീച്ചറുകളും ഉണ്ട്.  ഹെഡ്മാസ്റ്റർക്ക് പ്രത്യേകമായ മുറിയുണ്ട്.    കോളയാട് പഞ്ചായത്തിന്റെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ ആയതിനാൽ  ഹോൾ,  കസേരകൾ  എന്നിവയും  ഉണ്ട്.    ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും  പ്രത്യേകം പ്രത്യേകം ടോയിലറ്റ്,  യൂറിനൽസ് എന്നിവ ഉണ്ട്.ഐ.ടി  പഠനത്തിനുള്ള  സൗകര്യം,  ലാബ്, ലൈബ്രറി,  കളിസ്ഥലം , റാമ്പ് ആന്റ് റെയിൽ സം വിധാനം,  കുട്ടികൾക്ക്  കളിക്കാനവശ്യമായ ഊഞ്ഞാൽ, മറ്റ്റൈഡുകൾ  ,  ഉച്ച ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള  അടുക്കള,  വാട്ടർ ടാപ്പ് ,    ഉച്ചഭാഷിണി  എന്നിവയും    മഴനനയാതെ  അസംബ്ലി നടത്തുന്നതിനുള്ള പ്രത്യേക സം വിധാനം എന്നിവയും    ഒരുക്കിയിട്ടുണ്ട് .
       നാലുഭാഗത്തും ചുമരുകളുള്ളതും കോൺക്രീറ്റ് മേൽക്കൂരയുള്ളതുമായ നാല് ക്ലാസ് മുറികൾ ഉണ്ട്.   


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1361282" എന്ന താളിൽനിന്ന് ശേഖരിച്ചത്