"എൽ.എം.യു.പി.എസ് പെരുമ്പിലാവ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.യു.പി.എസ് പെരുമ്പിലാവ്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
13:24, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഭൗതിക സൗകര്യങ്ങൾ | |||
അഞ്ചു ബ്ലോക്കുകളിലായാണ് ഞങളുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഓരോ കെട്ടിടത്തിനും ആവശ്യത്തിനുതകുന്ന വലിപ്പവും വായു സഞ്ചാരവും ഉണ്ട് .ഫ്ലോറുകൾ ടൈൽ വിരിച്ചു മനോഹരമാക്കിയിരിക്കുന്നു .ഓരോക്ലാസ്സിലും ഫാൻ ലൈറ്റ് സൗണ്ട് ബോക്സ് എന്നിവയും ഉണ്ട് .ഒരുബ്ലോക്കിനും വിശാലമായ വരാന്തകളും ഉണ്ട്. | അഞ്ചു ബ്ലോക്കുകളിലായാണ് ഞങളുടെ വിദ്യാലയം സ്ഥിതിചെയ്യുന്നത് .ഓരോ കെട്ടിടത്തിനും ആവശ്യത്തിനുതകുന്ന വലിപ്പവും വായു സഞ്ചാരവും ഉണ്ട് .ഫ്ലോറുകൾ ടൈൽ വിരിച്ചു മനോഹരമാക്കിയിരിക്കുന്നു .ഓരോക്ലാസ്സിലും ഫാൻ ലൈറ്റ് സൗണ്ട് ബോക്സ് എന്നിവയും ഉണ്ട് .ഒരുബ്ലോക്കിനും വിശാലമായ വരാന്തകളും ഉണ്ട്. | ||
ഓഫീസ് റൂം | |||
വളരെ വിശാലമായ ഓഫീസ്റൂമിൽ രേഖകൾ സൂക്ഷിക്കുവാനായി അലമാരകൾ വേണ്ടത്ര ഉണ്ട് .ഒരുകൊച്ചു മീറ്റിംഗ് നടത്തുവാനും സൗകര്യപ്രദമാണ് വൈഫൈ സൗകര്യമുള്ള | വളരെ വിശാലമായ ഓഫീസ്റൂമിൽ രേഖകൾ സൂക്ഷിക്കുവാനായി അലമാരകൾ വേണ്ടത്ര ഉണ്ട് .ഒരുകൊച്ചു മീറ്റിംഗ് നടത്തുവാനും സൗകര്യപ്രദമാണ് വൈഫൈ സൗകര്യമുള്ള ഞങ്ങളുടെ ഓഫീസ് . | ||
ചുറ്റുമതിൽ | ചുറ്റുമതിൽ | ||
ചിത്രപണികളോട് കൂടിയ വളരെ ഉയരത്തിലിലുള്ള ചുറ്റുമതിൽ വിദ്യാലയത്തിലെ മൂന്നു വശങ്ങളിൽ ഉണ്ട് .ഒരു വശo ഉറപ്പുള്ള കമ്പി വേലികളാണ് .ഏതു വിദ്യാലയത്തിന് വേണ്ടത്ര സംരക്ഷണം നല്കുന്നു . | ചിത്രപണികളോട് കൂടിയ വളരെ ഉയരത്തിലിലുള്ള ചുറ്റുമതിൽ വിദ്യാലയത്തിലെ മൂന്നു വശങ്ങളിൽ ഉണ്ട് .ഒരു വശo ഉറപ്പുള്ള കമ്പി വേലികളാണ് .ഏതു വിദ്യാലയത്തിന് വേണ്ടത്ര സംരക്ഷണം നല്കുന്നു . | ||
വരി 8: | വരി 8: | ||
വളരെ വിശാലമായ കളിസ്ഥലം ഞങ്ങളുടെ വിദ്യാലയത്തിൻറെ ഒരു പ്രത്യേകതയാണ് .തണൽ വൃക്ഷങ്ങൾ കൊണ്ട് സംമ്പുഷ്ടമായ വിദ്യാലയ അങ്കണം വിശ്രമവേളകളിൽ കുട്ടികൾക്ക് ആസ്വാദ്യകരമാകുന്നു ബദാം ,കണിക്കൊന്ന ,മാവ് ,നെല്ലി,.ഉങ്ങു , തുടങ്ങിയ വൻവൃക്ഷങ്ങൾ കൊണ്ട് പന്തലിട്ട അന്തരീക്ഷം എല്ലാവരെയും ആകർഷിക്കുന്നതാണ് .ഓരോ മരത്തിനും പ്രതേക തറ കെട്ടി യിരിക്കുന്നു. ഇത് കുട്ടികൾക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. | വളരെ വിശാലമായ കളിസ്ഥലം ഞങ്ങളുടെ വിദ്യാലയത്തിൻറെ ഒരു പ്രത്യേകതയാണ് .തണൽ വൃക്ഷങ്ങൾ കൊണ്ട് സംമ്പുഷ്ടമായ വിദ്യാലയ അങ്കണം വിശ്രമവേളകളിൽ കുട്ടികൾക്ക് ആസ്വാദ്യകരമാകുന്നു ബദാം ,കണിക്കൊന്ന ,മാവ് ,നെല്ലി,.ഉങ്ങു , തുടങ്ങിയ വൻവൃക്ഷങ്ങൾ കൊണ്ട് പന്തലിട്ട അന്തരീക്ഷം എല്ലാവരെയും ആകർഷിക്കുന്നതാണ് .ഓരോ മരത്തിനും പ്രതേക തറ കെട്ടി യിരിക്കുന്നു. ഇത് കുട്ടികൾക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. | ||
ജൈവവൈവിധ്യ ഉദ്യാനം | ജൈവവൈവിധ്യ ഉദ്യാനം | ||
വിദ്യാഭ്യാസഗുണനിലവാരം മികച്ചതാക്കാൻ കണ്ടും കെട്ടും സ്പർശിച്ചുംനേടുന്ന അറിവ്സ്ഥായിയായി നില്ക്കാൻ പ്രയോജനകരമാകുന്ന ഒരു ജൈവവൈവിധ്യഉദ്യാനം ഞങ്ങളുടെ വിദ്യാലയത്തിലുണ്ട് .ചെറുതും വലുതുമായ പല വര്ണങ്ങളോടുകൂടിയ പൂച്ചെടികൾ ഉദ്യാനത്തെ മനോഹരമാക്കുന്നു.ഉദ്യാനത്തിന് ചുറ്റും വേലിയും മതിലും ഉണ്ട്.കൂടാതെ ഉദ്യാനത്തിൽ മനോഹരമായ ഊഞ്ഞാലും {{PSchoolFrame/Pages}} | വിദ്യാഭ്യാസഗുണനിലവാരം മികച്ചതാക്കാൻ കണ്ടും കെട്ടും സ്പർശിച്ചുംനേടുന്ന അറിവ്സ്ഥായിയായി നില്ക്കാൻ പ്രയോജനകരമാകുന്ന ഒരു ജൈവവൈവിധ്യഉദ്യാനം ഞങ്ങളുടെ വിദ്യാലയത്തിലുണ്ട് .ചെറുതും വലുതുമായ പല വര്ണങ്ങളോടുകൂടിയ പൂച്ചെടികൾ ഉദ്യാനത്തെ മനോഹരമാക്കുന്നു.ഉദ്യാനത്തിന് ചുറ്റും വേലിയും മതിലും ഉണ്ട്.കൂടാതെ ഉദ്യാനത്തിൽ മനോഹരമായ ഊഞ്ഞാലും {{PSchoolFrame/Pages}}സ്ഥാപിച്ചിട്ടുണ്ട്. | ||
പോളി house | |||
ഗ്രീൻ house ഇഫക്ട് പ്രയോജനപ്പെടുത്തി പച്ചക്കറി കൃഷിരീതി ഞങ്ങളുടെ സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .അതിൽ നന തരം പച്ചക്കറികളും പഴ വർഗ്ഗങ്ങളും വളർത്തുന്നുണ്ട്.ഇതിലൂടെ നൂതന കൃഷിരീതി സാങ്കേതിക വിദ്യകളുടെ സാധ്യതകൾ കുട്ടികൾക്ക് കണ്ടു മനസിലാക്കാൻ അവസരം ഒരുക്കുന്നു . | |||
ഔഷധ വനം | |||
ഞങ്ങളുടെ ഔഷധ വനത്തിൽ ദന്തപാല ,പതിമുഖം ,രക്ത ചന്ദനം,താന്നി ,നെല്ലി ,കൂവളം തുടങ്ങി ഔഷധങ്ങൾ ഉണ്ട്.അതിനിടയിലായി ജൈവ വൈവിധ്യ മോഡലിൽ ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങൾ കുട്ടികളെ തോട്ടത്തിലേക്കാകർഷിക്കുന്നു.ചുറ്റും കമ്പിവേലിയും ഗേറ്റും വെച്ച് സംരക്ഷിച്ചു പോരുന്നു . | |||
കൗതുക പാർക്ക് | |||
കൗതുക പാർക്കിന്റെ പേര് അന്വർഥമാക്കുന്ന രീതിയിൽ കൗതുകമുണർത്തുന്ന വിവിധ രൂപങ്ങൾ (കൊക്ക് ,താറാവ് .......),ചിത്രങ്ങൾ എന്നിവ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. താമരക്കുളവും അതിൽ വളർന്നു നിൽക്കുന്ന ജലസസ്യങ്ങളും ഗപ്പി മത്സ്യങ്ങളും കൊറ്റിയുടെ രൂപങ്ങളും വളരെ കൗതുകമുണർത്തുന്നതാണ്. | |||
ലൈബ്രറി | |||
ഞങ്ങളുടെ സ്കൂൾ ലൈബ്രറിയിൽ 2500 ഓളം പുസ്തകങ്ങൾ ഉണ്ട്.കുട്ടികളുടെ നിലവാരത്തിനനുസരിച്ചുള്ള കഥ,കവിത ,നോവൽ, കടങ്കഥ ,ശാസ്ത്രകൗതുകങ്ങൾ തുടങ്ങി ഒട്ടനവധി പുസ്തകങ്ങൾ ഉണ്ട്. | |||
ശാസ്ത്രലാബ് | |||
കുട്ടികളുടെ ശാസ്ത്രാഭിരുചിയും ശാസ്ത്രബോധവും വളർത്തിയെടുക്കാനും പരീക്ഷണങ്ങൾ ചെയ്യാനും ലാബ് ഉപകരിക്കുന്നു. | |||
പാചകപ്പുര | |||
ആവശ്യത്തിന് വലിപ്പമുള്ള കഞ്ഞിപ്പുര ടൈൽ വിരിച്ചു മനോഹരമാക്കിയിട്ടുണ്ട്.വൃത്തിയുടെ കാര്യത്തിലും വേണ്ടത്ര ശ്രദ്ധ പുലർത്തുന്നുണ്ട് ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന മുറിയു മറ്റും നെറ്റ് അടിച്ചു ക്ഷുദ്രകീടങ്ങൾ കടക്കാത്ത വിധം ഭദ്രമാക്കിയിട്ടുണ്ട്..നല്ല അടച്ചുറപ്പുള്ള കഞ്ഞിപ്പുര എല്ലാ വിധ സൗകര്യങ്ങളോടും കൂടിയതാണ്. | |||
കിണർ | |||
ഏതു കാലത്തും സമൃദ്ധിയായി വെള്ളം ലഭിക്കുന്ന ഒരു കിണർ സ്കൂളിലുണ്ട്. കിണർ ഗ്രിൽ കൊണ്ട് മൂടി സംരക്ഷിക്കുന്നു .പൈപ്പ് സൗകര്യമുണ്ട്. | |||
കുട്ടികളുടെ എണ്ണത്തിനനുസരിച്ചു എല്ലാ സൗകര്യങ്ങളോടും കൂടിയ യൂറിനൽസ് ,ശുചിമുറികൾ എന്നിവയുണ്ട്.ഗേൾ ഫ്രണ്ട്ലി ടോയ്ലറ്റ് സൗകര്യം ഉണ്ട് . |