|
|
വരി 69: |
വരി 69: |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| പട്ടം മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ് , തിരുവനന്തപുരം ജില്ലയിലെ സര്ക്കാർ സ്കൂളുകളിൽ എന്തുകൊണ്ടും മുൻ നിരയിലാണ്. നഴ്സറി മുതൽ എച്ച്.എസ്.എസ് ക്ലാസ്സു വരെ ഇംഗ്ലിഷ്-മലയാളം മീഡിയങ്ങളിൽ പഠനം അനുവദിച്ചിട്ടുള്ള തലസ്ഥാന നഗരിയിലെ ഏക സര്ക്കാർ വിദ്യാലയമാണ് . ഉദ്ദേശം 110 വർഷങ്ങൾക്കു മുൻപ് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച എൽ.പി.എസ്. ആയും, 1974ൽ കറ്റച്ചക്കോണം ഹൈസ്കൂൾ വിഭജിച്ച്, പെൺകുട്ടികളെ ഇവിടേക്കു കൊണ്ടുവന്ന് ഹൈസ്കൂളായും ഈ സരസ്വതി വിദ്യാലയം വളർന്നു . . പാഠ്യവിഷയങ്ങൾക്കൊപ്പം പഠ്യേതര വിഷയങ്ങൾക്കും പ്രത്യേക പരിഗണന നല്കു്ന്നതിനാൽ ഈ സ്കൂൾ സംസ്ഥാനതലത്തിലും ദേശീയ തലത്തിലും നേടിയിട്ടുള്ള ഖ്യാതി എടുത്തു പറയത്തക്കതാണ്.1985ൽ പി.ടി.എയുടെ കീഴിൽ ഒരു നഴ്സറി വിഭാഗം ആരംഭിച്ചു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ടി.എം. ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു . മലയാളം-ഇംഗ്ലിഷ് മീഡിയങ്ങളിലായി 60 കുട്ടികളെ വച്ച് ആരംഭിച്ച പ്രസ്തുത നഴ്സറി ഇന്ന് 121 കുട്ടികളുള്ള, വിപുലമായ സൌകര്യങ്ങളോട് കൂടിയ നഴ്സറി ആയി പ്രവര്ത്തി്ച്ചു വരുന്നു. കുഞ്ഞുങ്ങളിൽ സാധാരണ കാണുന്ന പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ഉതകുന്ന രീതിയിൽ ഇവിടെ പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും എല്ലാ കുട്ടികൾക്കും നൽകി വരുന്നു [[ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/ചരിത്രം|തുടർന്ന് വായിക്കുക]]
| | 1865 ൽ ആശാന്റെ കീഴിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1930 ൽ തിരുവിതാംകൂർ രാജഭരണത്തിൻ കീഴിൽ കുറുങ്ങാനൂർ എൽ പി എസ് ആയി മാറി.1946 ൽ ഇത് യു പി എസ് ആയി മാറി .1948 ൽ ഇംഗ്ലീഷ് പഠനം തുടങ്ങി.1950 മുതൽ പട്ടം ഗവണ്മെന്റ് യു പി എസ് എന്ന പേരിൽ ഈ വിദ്യാലയം അറിയപ്പെടാൻ തുടങ്ങി .1975 ൽ കറ്റച്ചക്കോണം ഹൈസ്‌കൂൾ ആൺകുട്ടികളെ നിലനിർത്തി ,പെൺകുട്ടികളെ ഇവിടേയ്ക്ക് മാറ്റി ഇതിനെ ഗേൾസ് എച് എസ് എന്ന സ്കൂൾ ആക്കി.[[ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/ചരിത്രം|തുടർന്ന് വായിക്കുക]] |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |