"പാട്യം വെസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പാട്യം വെസ്റ്റ് യു പി എസ് (മൂലരൂപം കാണുക)
12:39, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
}} | }} | ||
== ചരിത്രം == | == '''ചരിത്രം''' == | ||
കണ്ണൂർ ജില്ലയില് തലശേരി താലൂക്കില് പാട്യം ഗ്രാമ പഞ്ചായത്തില് അതി പ്രശസ്തമായ സ്ക്കൂളാണ് പാട്യം വെസ്ററ് യു പി.ആയുർവ്വേദ വൈദ്യനും സംസ്കൃത പണ്ഡിതനുമായിരുന്ന ശ്രീരാമുണ്ണി ഗുരുക്കളാണ് ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ. ആദ്യകാലത്ത് കുടിപ്പളിക്കൂടമായി ആരംഭിക്കുകയും 1908 ഓടെ അഗീകാരം ലഭിക്കുകയും ചെയ്ത ഈ വിദ്യാലയത്തിലെ അധ്യാപകൻ കൂടിയായിരുന്ന ശ്രീ രാമുണ്ണി ഗുരുക്കൾ. ദൂരെ ദിക്കുകളിൽ നിന്ന് പോലും കുട്ടികൾ ഇവിടെ പഠനത്തിനായി എത്തിയിരുന്നു.കാരൂർ കഥകളിലെതുപോലെ ഗ്രാൻറ് ലഭിതക്കുന്പോൾ തുച്ഛമായ വേതനം നൽകി അധ്യാപകനെ ചൂഷണം ചെയ്തിരുന്ന ആപഴയ കാലത്ത് ഉയർന്ന പ്രതിഫലം നൽകി പ്രഗത്ഭരായ അധ്യാപകരെ ദൂരെ ദിക്കുകളിൽ നിന്നുവരെ കൊണ്ടുവരാനുള്ള സന്നദ്ധത അദ്ധേഹത്തിനുണ്ടായിരുന്നു. പി ശങ്കരൻ, പി. കുഞ്ഞിരാമൻ,പി.രാമുണ്ണി,പി.കൃഷ്ണൻ,പി.രാമൻ നായർ കെ.കുഞ്ഞന്പു എ.എം ഗോപാലൻ പി പാഞ്ചാലി,കല്ല്യാണ്ണി തുടങ്ങിയ പ്രഗത്ഭരായ അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചു. സ്ക്കൂളിൻറെ അച്ചടക്കം മേനേജർ അതീവ പ്രധാന്യത്തോടെയാണ് കണ്ടിരുന്നത്.വിരമിച്ച ശേഷവും എല്ലാ ദിവസവും മേനേജർ ഇടക്കിടെ വിദ്യാലയത്തിൽ സന്ദർശിച്ചിരുന്നു. രാവിലെ സ്ക്കൂളിൽ എത്തിയ മുഴുവൻ കുട്ടികളും പുസ്തകതിൻറെ മുന്നിലുണ്ടാകണമെന്ന് ഗുരുക്കൾക്ക് നിർബന്ധമായിരുന്നു. ആദ്യ കാലം മുതൽക്ക് തന്നെ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും വിദ്യാലയം ഏറെ മുന്നിലായിരുന്നു. കായിക മേളകളില് കുട്ടികളെ പരിശീലിപ്പിച്ചിരുന്ന ശ്രീ ഗോവിന്ദൻ മാസ്ററര് കലാ മേളകളിൽ കുട്ടികളെ ഒരുക്കിയിരുന്ന ശ്രീ ഗോവിന്ദ മരാര്,എംഇ ഗോവിന്ദൻ മാസ്ററർ എന്നിവരുടെയെല്ലാം സേവനങ്ങൾ വിലമതിക്കാനാകാത്തതായിരുന്നു. | കണ്ണൂർ ജില്ലയില് തലശേരി താലൂക്കില് പാട്യം ഗ്രാമ പഞ്ചായത്തില് അതി പ്രശസ്തമായ സ്ക്കൂളാണ് പാട്യം വെസ്ററ് യു പി.ആയുർവ്വേദ വൈദ്യനും സംസ്കൃത പണ്ഡിതനുമായിരുന്ന ശ്രീരാമുണ്ണി ഗുരുക്കളാണ് ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ. ആദ്യകാലത്ത് കുടിപ്പളിക്കൂടമായി ആരംഭിക്കുകയും 1908 ഓടെ അഗീകാരം ലഭിക്കുകയും ചെയ്ത ഈ വിദ്യാലയത്തിലെ അധ്യാപകൻ കൂടിയായിരുന്ന ശ്രീ രാമുണ്ണി ഗുരുക്കൾ. ദൂരെ ദിക്കുകളിൽ നിന്ന് പോലും കുട്ടികൾ ഇവിടെ പഠനത്തിനായി എത്തിയിരുന്നു.കാരൂർ കഥകളിലെതുപോലെ ഗ്രാൻറ് ലഭിതക്കുന്പോൾ തുച്ഛമായ വേതനം നൽകി അധ്യാപകനെ ചൂഷണം ചെയ്തിരുന്ന ആപഴയ കാലത്ത് ഉയർന്ന പ്രതിഫലം നൽകി പ്രഗത്ഭരായ അധ്യാപകരെ ദൂരെ ദിക്കുകളിൽ നിന്നുവരെ കൊണ്ടുവരാനുള്ള സന്നദ്ധത അദ്ധേഹത്തിനുണ്ടായിരുന്നു. പി ശങ്കരൻ, പി. കുഞ്ഞിരാമൻ,പി.രാമുണ്ണി,പി.കൃഷ്ണൻ,പി.രാമൻ നായർ കെ.കുഞ്ഞന്പു എ.എം ഗോപാലൻ പി പാഞ്ചാലി,കല്ല്യാണ്ണി തുടങ്ങിയ പ്രഗത്ഭരായ അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചു. സ്ക്കൂളിൻറെ അച്ചടക്കം മേനേജർ അതീവ പ്രധാന്യത്തോടെയാണ് കണ്ടിരുന്നത്.വിരമിച്ച ശേഷവും എല്ലാ ദിവസവും മേനേജർ ഇടക്കിടെ വിദ്യാലയത്തിൽ സന്ദർശിച്ചിരുന്നു. രാവിലെ സ്ക്കൂളിൽ എത്തിയ മുഴുവൻ കുട്ടികളും പുസ്തകതിൻറെ മുന്നിലുണ്ടാകണമെന്ന് ഗുരുക്കൾക്ക് നിർബന്ധമായിരുന്നു. ആദ്യ കാലം മുതൽക്ക് തന്നെ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും വിദ്യാലയം ഏറെ മുന്നിലായിരുന്നു. കായിക മേളകളില് കുട്ടികളെ പരിശീലിപ്പിച്ചിരുന്ന ശ്രീ ഗോവിന്ദൻ മാസ്ററര് കലാ മേളകളിൽ കുട്ടികളെ ഒരുക്കിയിരുന്ന ശ്രീ ഗോവിന്ദ മരാര്,എംഇ ഗോവിന്ദൻ മാസ്ററർ എന്നിവരുടെയെല്ലാം സേവനങ്ങൾ വിലമതിക്കാനാകാത്തതായിരുന്നു. | ||