Jump to content
സഹായം

"തൃച്ചംബരം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
തൃച്ചംബരം ഹയർ എലിമെന്ററി എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ 1953 ലാണ് തൃച്ചംബരം യുപി സ്കൂൾ സ്ഥാപിതമായത്. തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ ഏറ്റവും വലിയ പ്രൈമറി വിദ്യാലയമാണിത്. പെൻഷൻ പറ്റിപിരിഞ്ഞ അദ്ധ്യാപകരും നിലവിലുള്ള അദ്ധ്യാപകരും ഉൾപ്പെടുന്നതാണ് സൊസൈറ്റി. ഇപ്പോഴത്തെ പ്രെസിഡൻഡ് ശ്രീ പി ഗംഗാധരനും സെക്രെട്ടറിയും മാനേജരുമായി പ്രവർത്തിക്കുന്നത് റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ശ്രീമതി സി കെ ഗീത അവർകളുമാണ്. പെരിഞ്ചല്ലൂർ ഗ്രാമത്തിൽ ദൈവികസാന്നിധ്യം കൊണ്ട് പ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ സമീപമാണ്  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്‌കൂളിന്റെ സ്ഥാപക അംഗങ്ങൾ ആണ് അന്തരിച്ചു പോയ ശ്രീമാന്മാർ വി ദാമോദരൻ നായനാർ അഡ്വക്കറ്റ് ,എൻ രാഘവപൊതുവാൾ അഡ്വക്കറ്റ് ,എ ഗോവിന്ദ പൊതുവാൾ അഡ്വക്കറ്റ്, മുൻ ഹെഡ്മാസ്റ്റർ സി എച്ച് കൃഷ്ണൻ ഗുരുക്കൾ, പി വി അച്ചുതൻ നമ്പ്യാർ, കെ എൻ മമ്മു, കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പി വി കുഞ്ഞിരാമൻ നമ്പ്യാർ, എ ഗോപാല പൊതുവാൾ എന്നീ മഹത്‌വ്യക്തികൾ.
തൃച്ചംബരം ഹയർ എലിമെന്ററി എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിൽ 1953 ലാണ് തൃച്ചംബരം യുപി സ്കൂൾ സ്ഥാപിതമായത്. തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ ഏറ്റവും വലിയ പ്രൈമറി വിദ്യാലയമാണിത്. പെൻഷൻ പറ്റിപിരിഞ്ഞ അദ്ധ്യാപകരും നിലവിലുള്ള അദ്ധ്യാപകരും ഉൾപ്പെടുന്നതാണ് സൊസൈറ്റി. [[തൃച്ചംബരം യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1358974" എന്ന താളിൽനിന്ന് ശേഖരിച്ചത്