ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | |||
{{prettyurl|S.H.H.S Angadikadavu}} | {{prettyurl|S.H.H.S Angadikadavu}} | ||
{{Infobox School | [[വർഗ്ഗം:തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ]] | ||
| സ്ഥലപ്പേര്= അങ്ങാടിക്കടവ് | അങ്ങാടിക്കടവ് ടൗണിൽ നിന്ന് 400മീ വടക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്. മലയോരമേഖലയുടെ വിദ്യാഭ്യാസസ്വപ്നങ്ങൾക്ക് സാക്ഷാത്കാരം നൽകുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. 1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇരിട്ടി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | {{Infobox School | ||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്=അങ്ങാടിക്കടവ് | ||
| | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| സ്ഥാപിതദിവസം= | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്ഥാപിതമാസം= | |സ്കൂൾ കോഡ്=14060 | ||
| | |എച്ച് എസ് എസ് കോഡ്=13153 | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q24952420 | ||
| | |യുഡൈസ് കോഡ്=32020900912 | ||
| | |സ്ഥാപിതദിവസം=27 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1979 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=അങ്ങാടിക്കടവ് | ||
| പഠന | |പിൻ കോഡ്=670706 | ||
| പഠന | |സ്കൂൾ ഫോൺ=0490 2426091 | ||
| | |സ്കൂൾ ഇമെയിൽ=shhsangadikadavu@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ഇരിട്ടി | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =അയ്യൻകുന്ന് പഞ്ചായത്ത് | ||
| | |വാർഡ്=6 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| | |നിയമസഭാമണ്ഡലം=പേരാവൂർ | ||
| പ്രധാന | |താലൂക്ക്=ഇരിട്ടി | ||
| പി.ടി. | |ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=174 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=165 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=339 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=17 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=88 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=92 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=180 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ജോർജ് പി എ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീമതി ലിൻസി ജോസ് | |||
|പി.ടി.എ. പ്രസിഡണ്ട്=ബിജു കട്ടക്കയം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ ജോഷി | |||
|സ്കൂൾ ചിത്രം=14060_1.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
''' | |||
== ചരിത്രം == | |||
''' | |||
അയ്യൻകുന്ന് മലയോരമേഖലയിൽ തലയുയർത്തിനിൽക്കുന്ന ആദ്യകാലവിദ്യാലയമാണ് അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ .01/06/1979ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .[[സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
''' | |||
അയ്യൻകുന്ന് പഞ്ചായത്തിൽ അങ്ങാടിക്കടവിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . വിശാലമായ കോമ്പൗണ്ടിനുളളിൾ സ്ഥിതിചെയ്യുന്ന സ്കൂളിന് പതിനൊന്ന് ക്ലാസ്സ്മുറികളുണ്ട് . [[സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്/സൗകര്യങ്ങൾ|കൂടുതൽ കാര്യങ്ങൾ വായിക്കാൻ]] | |||
== മാനേജ്മെന്റ് == | |||
''' | |||
തലശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴിൽ 7 ഹയർ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എൽ.പി സ്കൂളും, പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ഫാദർ മാത്യു ശാസ്ത്രംപടവിലാണ് . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ് ശ്രീമതി ലിൻസി ജോസും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. ജോർജ് പി എ യുമാണ്. | |||
== മുൻ മാനേജർമാർ == | |||
''' | |||
സ്കൂളിന്റെ മുൻമാനേജർമാർ : ഫാ.ജോർജ് തെക്കുംചേരി , ഫാ.ജോസഫ് കട്ടക്കയം, ഫാ.മാത്യു തെക്കുംചേരിക്കുന്നേൽ,, ഫാ.മൈക്കിൾ വടക്കേടം, ഫാ. ജോസഫ് പുത്തൻപുര,, ഫാ.മാത്യു വില്ലംതാനം,, ഫാ. ജോസഫ് കൂറ്റാരപ്പള്ളി,, ഫാ ജോസഫ് മഞ്ചപ്പള്ളി , ഫാ.ജോസ് വെട്ടിക്കൽ, ഫാ. മാത്യു പോത്തനാമല, ഫാ. ജോർജ് ചിറയിൽ, ഫാ. കുര്യാക്കോസ് കവളക്കാട്ട്, ഫാ.അഗസ്റ്റിൻ വടക്കൻ, ഫാ. തോമസ് മുണ്ടമറ്റം , ഫാ. ജോൺ മുല്ലക്കര, ഫാ.തോമസ് ആമക്കാട്ട്. | |||
==[[പാഠ്യേതര പ്രവർത്തനങ്ങൾ]] == | |||
''' | |||
* ലിറ്റിൽ കൈറ്റ് | |||
* സ്കൗട്ട് & ഗൈഡ്സ്. | |||
* ബാന്റ് ട്രൂപ്പ് | |||
* റെഡ് ക്രോസ് | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം . | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
* നല്ല പാഠം | |||
''' | |||
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == | |||
''' | |||
*ശ്രീ.കെ.എൽ ജോർജ്(1979-1991) | |||
*ശ്രീ.കെ.വി മത്തായി(1991-2001) | |||
*ശ്രീ.ഇ.സി ജോസഫ്(2001-2002) | |||
*ശ്രീ.എൽ ജോൺ(2003-2004) | |||
*ശ്രീ.തോമസ് വി.റ്റി(2004-2007) | |||
*ശ്രീ.തോമസ് ജോൺ(2007-2008) | |||
*ശ്രീ.സണ്ണി ജോസഫ്(2008-2009) | |||
*ശ്രീ.ജോർജ് തോമസ്(2009-2011) | |||
*ശ്രീ.സെബാസ്റ്റ്യൻ പി.റ്റി(2011-2017) | |||
*ശ്രീ.ജെയിംസ് സി ജെ (2017-2018) | |||
*ശ്രീമതി. ഷാജി ജോസ്. (2018-2020) | |||
*ഫാ കുര്യാക്കോസ് എ വി (2020-2023) | |||
''' | |||
==ഞങ്ങളുടെ നേട്ടങ്ങൾ== | |||
''' | |||
*2008 മുതൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടുന്നു | |||
*ഇരിട്ടി ഉപജില്ലാ ഗയിംസ് മൽസരങ്ങളിൽ ഓവറോൾ ചാമ്പ്യൻസ്,കായിക മേളയിൽ റണ്ണർഅപ്പ് | |||
*സംസ്ഥാന അക്വാറ്റിക്ക് മൽസരങ്ങളിലും ചെസ് മൽസരങ്ങളിലും അത് ലറ്റിക്സിലും പ്രാതിനിധ്യം | |||
2023-24 | |||
*ഉപജില്ലാ കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം. | |||
*സബ് ജില്ലാ കായിക മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം. | |||
*സബ് ജില്ലാ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം. | |||
*സാമൂഹ്യ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡലിന് ജില്ലയിൽ A ഗ്രേഡ് സ്വന്തമാക്കി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
''' | |||
*ടിനു ജോസഫ്-സർവീസസ് ബാസ്കറ്റ് ബോൾ ടീം അഗം | |||
*റീന ജോസഫ്-നാഷണൽ അത്ലറ്റിക്സിൽ ട്രിപ്പിൾ ജംപ് ഒന്നാം സ്ഥാനം | |||
==വഴികാട്ടി== | |||
* തലശ്ശേരി - ഇരിട്ടി -എടൂർ -അങ്ങാടിക്കടവ് | |||
* തലശ്ശേരി - ഇരിട്ടി -വള്ളിത്തോട് -അങ്ങാടിക്കടവ് | |||
{{Slippymap|lat= 12.03387|lon=75.74831|zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ