Jump to content
സഹായം

"ഗവ. ഡബ്ല്യുഎൽപിഎസ് പനയ്കവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പളളി ഉപജില്ലയിലെ പനക്കവയൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂളാണ് ഗവണ്മെന്റ് വെൽഫെയർ എൽ പി സ്കൂൾ പനക്കവയൽ .
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പളളി ഉപജില്ലയിലെ പനക്കവയൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂളാണ് ഗവണ്മെന്റ് വെൽഫെയർ എൽ പി സ്കൂൾ പനക്കവയൽ .
==ചരിത്രം==
 
മതസൗഹാർദത്തിന് പേരുകേട്ട ഒരു മേഖലയാണ് എരുമേലി. എരുമേലി പഞ്ചായത്തിൽ ഉൾപ്പെട്ട പ്രമുഖ വാണിജ്യ കേന്ദ്രമായ മുക്കൂട്ടുതറയുടെ സമീപ സ്ഥലമാണ് പനയ്ക്കവയൽ.1124-ലാം ആണ്ടിൽ ഒരു താൽക്കാലിക ഷെഡ്ഡിലാണ് കുടിപ്പള്ളിക്കൂടം ആരംഭിച്ചത്. പിന്നീട് ശ്രീകൃഷ്ണവിലാസം എൽ പി സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ശേഷം ഗവൺമെന്റ് വെൽഫെയർ എൽപി സ്കൂൾ എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി.1970 കളിൽ ബഹു :ശ്രീ വർഗീസ് സാറിനെയും, ശ്രീ അയ്യപ്പൻ മാസ്റ്ററുടെയും ശ്രമഫലമായാണ് ഇത്രയും സൗകര്യങ്ങളോടുകൂടിയ ഒരു വിദ്യാഭ്യാസ സ്ഥാപനം ആയി ഇതിനെ പടുത്തുയർത്താൻ കഴിഞ്ഞത്.
            സ്കൂളിൽ ശിശുസൗഹൃദ കളി ഉപകരണങ്ങളും കമ്പ്യൂട്ടർ ലാബുകളും മഴവെള്ള സംഭരണിയും മെച്ചപ്പെട്ട കഞ്ഞിപ്പുരയും എല്ലാം സ്കൂളിനെ മികവുറ്റതാക്കുന്നു.പിടിഎയുടെ സജീവവും മാതൃകാപരമായ പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുത്തുവാൻ ആയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ മികച്ച സ്കൂളെന്ന ഖ്യാതി നേടിയെടുക്കുവാനും നമുക്ക് സാധിച്ചു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനമാണ് ഈ വിദ്യാലയം കാഴ്ചവയ്ക്കുന്നത്. ഏകദേശം 3400-ൽ പരം വിദ്യാർത്ഥികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നുനൽകിയ ഈ സരസ്വതി ക്ഷേത്രം നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.2011-ൽ സർക്കാർ അംഗീകരിച്ച ഒരു പ്രീ പ്രൈമറി സ്കൂളും ഈ വിദ്യാലയത്തിൽ നിലകൊള്ളുന്നു.
{{PSchoolFrame/Header}}{{prettyurl|Govt. W L P S Panakavayal}}
{{PSchoolFrame/Header}}{{prettyurl|Govt. W L P S Panakavayal}}
{{Infobox School
|സ്ഥലപ്പേര്=പനയ്ക്കവയൽ
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=32324
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87659456
|യുഡൈസ് കോഡ്=32100400505
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1958
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മുക്കൂട്ടുതറ
|പിൻ കോഡ്=686510
|സ്കൂൾ ഫോൺ=04828 255360
|സ്കൂൾ ഇമെയിൽ=gwlpspanackavayal@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാഞ്ഞിരപ്പള്ളി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=16
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
|താലൂക്ക്=കാഞ്ഞിരപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=54
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എലിസബത്ത് പി വറുഗീസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനു കെ പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീത സന്തോഷ്
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പളളി ഉപജില്ലയിലെ പനക്കവയൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂളാണ് ഗവണ്മെന്റ് വെൽഫെയർ എൽ പി സ്കൂൾ പനക്കവയൽ .
== ചരിത്രം ==
== ചരിത്രം ==
കൊല്ലവർഷം1124-ൽഭക്ഷ്യൊല്പാദനം ലക്ഷ്യമാക്കി പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് സർക്കാർ അനുവദിച്ച് നൽകിയ വനപ്രദെശ്ര്ന്ന പനയ്ക്കവയൽ.യാത്രസൗകര്യം കുറവായിരുന്ന  വിദ്യാലയം--------------------------
തസൗഹാർദത്തിന് പേരുകേട്ട ഒരു മേഖലയാണ് എരുമേലി. എരുമേലി പഞ്ചായത്തിൽ ഉൾപ്പെട്ട പ്രമുഖ വാണിജ്യ കേന്ദ്രമായ മുക്കൂട്ടുതറയുടെ സമീപ സ്ഥലമാണ് പനയ്ക്കവയൽ.1124-ലാം ആണ്ടിൽ ഒരു താൽക്കാലിക ഷെഡ്ഡിലാണ് കുടിപ്പള്ളിക്കൂടം ആരംഭിച്ചത്. പിന്നീട് ശ്രീകൃഷ്ണവിലാസം എൽ പി സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ശേഷം ഗവൺമെന്റ് വെൽഫെയർ എൽപി സ്കൂൾ എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി.1970 കളിൽ ബഹു :ശ്രീ വർഗീസ് സാറിനെയും, ശ്രീ അയ്യപ്പൻ മാസ്റ്ററുടെയും ശ്രമഫലമായാണ് ഇത്രയും സൗകര്യങ്ങളോടുകൂടിയ ഒരു വിദ്യാഭ്യാസ സ്ഥാപനം ആയി ഇതിനെ പടുത്തുയർത്താൻ കഴിഞ്ഞത്.
സ്കൂളിൽ ശിശുസൗഹൃദ കളി ഉപകരണങ്ങളും കമ്പ്യൂട്ടർ ലാബുകളും മഴവെള്ള സംഭരണിയും മെച്ചപ്പെട്ട കഞ്ഞിപ്പുരയും എല്ലാം സ്കൂളിനെ മികവുറ്റതാക്കുന്നു.പിടിഎയുടെ സജീവവും മാതൃകാപരമായ പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുത്തുവാൻ ആയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ മികച്ച സ്കൂളെന്ന ഖ്യാതി നേടിയെടുക്കുവാനും നമുക്ക് സാധിച്ചു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനമാണ് ഈ വിദ്യാലയം കാഴ്ചവയ്ക്കുന്നത്. ഏകദേശം 3400-ൽ പരം വിദ്യാർത്ഥികൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നുനൽകിയ ഈ സരസ്വതി ക്ഷേത്രം നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.2011-ൽ സർക്കാർ അംഗീകരിച്ച ഒരു പ്രീ പ്രൈമറി സ്കൂളും ഈ വിദ്യാലയത്തിൽ നിലകൊള്ളുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1356941" എന്ന താളിൽനിന്ന് ശേഖരിച്ചത്