Jump to content
സഹായം

"ഗവ. എൽ പി എസ് എളന്തിക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' === == ഭൗതികസൗകര്യങ്ങൾ ==ഓപ്പൺ സ്റ്റേജ് === * 2008-ൽ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:


=== == ഭൗതികസൗകര്യങ്ങൾ ==ഓപ്പൺ സ്റ്റേജ് ===
=== == ഭൗതികസൗകര്യങ്ങൾ ==ഓപ്പൺ സ്റ്റേജ് ===
                  വിദ്യാലയത്തിൻ്റെ തിരുമുറ്റത്തേക്ക് കയറി ചെല്ലുമ്പോൾ തന്നെ കാണുന്ന ഓടിട്ട കെട്ടിടം വിദ്യാലയത്തിൻ്റെ പഴമയും പ്രശസ്തിയും എടുത്തു കാട്ടുന്നു.ഈ പഴയ കെട്ടിടത്തിലാണ് ഒരു സ്റ്റേജ് ഉൾപ്പെടെ 3 ക്ലാസ്സ് റൂമുകളും ഓഫീസ് റൂമും സ്ഥിതി ചെയ്യുന്നത്. ഈ പഴയ കെട്ടിടത്തിൻ്റെ പിറകിലായി പുതിയ ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നു.ഇവിടെ 4 ക്ലാസ്സ് റൂമുകളും സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്.ഈ കെട്ടിടത്തോട് ചേർന്ന് കുട്ടികൾക്ക് കൈ കഴുകുന്നതിനുള്ള സൗകര്യം ഉള്ളത്.പഴയ കെട്ടിടത്തിൻ്റെ വടക്ക് ഭാഗത്തായി ശുദ്ധ ജലമുള്ള കിണറും അതിനോട് ചേർന്ന് സ്റ്റോർ റൂമും അടുക്കളയും സ്ഥിതി ചെയ്യുന്നു. പുതിയ കെട്ടിടത്തിൻ്റെ തെക്ക് ഭാഗത്തായുള്ള ചെറിയ കെട്ടിടത്തിൽ ആണ് പ്രീ പ്രൈമറിയും അങ്കണവാടിയും പ്രവർത്തിക്കുന്നത്.ഈ കെട്ടിടത്തിൻ്റെ അടുത്ത് മതിലിനോട് ചേർന്ന് കുട്ടികൾക്കുള്ള ടോയ്‌ലറ്റ് സൗകര്യവും ഉണ്ട്.
   *    2008-ൽ പ്രീ-പ്രൈമറി വിഭാഗം  
   *    2008-ൽ പ്രീ-പ്രൈമറി വിഭാഗം  
   *    1998-ജനകീയാസൂത്രണപദ്ധതി പ്രകാരം- ഗ്രാമപഞ്ചായത്ത് വിദ്യാലയത്തിന് ചുറ്റുമതിലും സ്റ്റോ൪ മുറിയും നി൪മ്മിച്ചു നൽകി.
   *    1998-ജനകീയാസൂത്രണപദ്ധതി പ്രകാരം- ഗ്രാമപഞ്ചായത്ത് വിദ്യാലയത്തിന് ചുറ്റുമതിലും സ്റ്റോ൪ മുറിയും നി൪മ്മിച്ചു നൽകി.
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1356563" എന്ന താളിൽനിന്ന് ശേഖരിച്ചത്