കക്കോത്ത് എൽ പി സ്കൂൾ (മൂലരൂപം കാണുക)
11:01, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022ഭൗതിക നേട്ടങ്ങൾ സ്കൂൾ പഠനത്തിന് അനുയോജ്യമായ ഹാൾ ഉണ്ട്. അനുബന്ധമായി ഓഫീസറും പാചകപ്പുര എന്നിവയുണ്ട്. എല്ലാ ക്ലാസ്സുകളിലും ലൈബ്രറി ശാക്തീകരണവുമായി ബന്ധപ്പെട്ട് പുസ്തക ഷെൽഫ് ഉണ്ട്. കുടിവെള്ള സ്രോതസ്സായി കിണറുണ്ട് . സ്കൂൾ കവാടമുണ്ട്. വൈദ്യുതി കമ്പ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളും വിദ്യാലയത്തിനുണ്ട് ക്ലാസ് റൂം ലൈബ്രറി എന്നിവയുമുണ്ട്. എല്ലാ മുറികളിലും ഫാൻ ഉണ്ട്.
(ചെ.) (ഭൗതിക നേട്ടങ്ങൾ സ്കൂൾ പഠനത്തിന് അനുയോജ്യമായ ഹാൾ ഉണ്ട്. അനുബന്ധമായി ഓഫീസറും പാചകപ്പുര എന്നിവയുണ്ട്. എല്ലാ ക്ലാസ്സുകളിലും ലൈബ്രറി ശാക്തീകരണവുമായി ബന്ധപ്പെട്ട് പുസ്തക ഷെൽഫ് ഉണ്ട്. കുടിവെള്ള സ്രോതസ്സായി കിണറുണ്ട് . സ്കൂൾ കവാടമുണ്ട്. വൈദ്യുതി കമ്പ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളും വിദ്യാലയത്തിനുണ്ട് ക്ലാസ് റൂം ലൈബ്രറി എന്നിവയുമുണ്ട്. എല്ലാ മുറികളിലും ഫാൻ ഉണ്ട്.) |
|||
വരി 60: | വരി 60: | ||
}} | }} | ||
ചരിത്രം | |||
കക്കോത്ത് | ''' ചെമ്പിലോട് പഞ്ചായത്തിലെ കക്കോത്ത് പ്രദേശത്ത് ന്യൂനപക്ഷ സമുദായത്തിൻറെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി 1968 ആരംഭിച്ച വിദ്യാലയമാണ് അക്കാലത്തെ മുസ്ലിം സമുദായത്തിലെ മുതിർന്ന പെൺകുട്ടികൾക്ക് പോലും എഴുത്തും വായനയും അറിയില്ലായിരുന്നു ഇതു മനസ്സിലാക്കിയ വിദ്യാഭ്യാസ ഡയറക്ടർ കക്കോത്ത് ദേശത്ത് സ്കൂൾ അനിവാര്യമാണെന്ന് നിർദ്ദേശിക്കുകയും അതുപ്രകാരം സ്കൂൾ അനുവദിക്കുകയും ചെയ്തു''' | ||
''' | '''കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ഈ പ്രദേശവാസികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി ആശ്രയിച്ച് ശ്രദ്ധേയമായ സ്ഥാപനമാണ് ഇത് വിദ്യാലയത്തിൽ പഠിച്ച ഒട്ടനേകം വ്യക്തികൾ ജീവിതത്തിൻറെ നാനാതുറകളിൽ ശ്രദ്ധേയമായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് 1968 മുതൽ മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ചുവന്നിരുന്ന വിദ്യാലയം 2007-08 മുതൽ ജനറൽ കലണ്ടറിലാണ് പ്രവർത്തിച്ചുവരുന്നത്. കണ്ണൂർ നോർത്ത് ഉപജില്ല യിലെ ലോവർ പ്രൈമറി വിദ്യാലയങ്ങളിൽ അക്കാദമിക- അക്കാദമികേതര പ്രവർത്തനത്തിൽ ഒരു മികച്ച വിദ്യാലയം എന്ന നിലയിൽ വിദ്യാലയത്തിന് മാറാൻ കഴിഞ്ഞിട്ടുണ്ട്. കലാകായിക മത്സരങ്ങളിൽ മെച്ചപ്പെട്ട നിലവാരം നിലനിർത്തി വരുന്നു.''' | ||
'''ഭൗതികസൗകര്യങ്ങൾ''' | |||
പാഠ്യേതര പ്രവർത്തനങ്ങൾ | '''സ്കൂൾ പഠനത്തിന് അനുയോജ്യമായ ഹാൾ ഉണ്ട്. അനുബന്ധമായി ഓഫീസറും പാചകപ്പുര എന്നിവയുണ്ട്. എല്ലാ ക്ലാസ്സുകളിലും ലൈബ്രറി ശാക്തീകരണവുമായി ബന്ധപ്പെട്ട് പുസ്തക ഷെൽഫ് ഉണ്ട്. കുടിവെള്ള സ്രോതസ്സായി കിണറുണ്ട് . സ്കൂൾ കവാടമുണ്ട്. വൈദ്യുതി കമ്പ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളും വിദ്യാലയത്തിനുണ്ട്. ക്ലാസ് റൂം ലൈബ്രറി എന്നിവയുമുണ്ട്. എല്ലാ മുറികളിലും ഫാൻ ഉണ്ട്.''' | ||
പാഠ്യേതര പ്രവർത്തനങ്ങൾ | |||
വിവിധ തരം ക്ലബ്ബ്കൾ, പച്ചക്കറിത്തോട്ടം, | വിവിധ തരം ക്ലബ്ബ്കൾ, പച്ചക്കറിത്തോട്ടം, |