Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം നീക്കം ചെയ്തു
(ലിങ്ക് നൽകി)
(ചിത്രം നീക്കം ചെയ്തു)
വരി 69: വരി 69:

[[പ്രമാണം:Sch111.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:Sch111.jpg|ലഘുചിത്രം|നടുവിൽ]]
<p align=justify>2014 ൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഈ വിദ്യാലയത്തെ മോഡൽ സ്കൂളായി പരിഗണിക്കുകയുണ്ടായി. ജില്ലാ പഞ്ചായത്തിന്റ വിവിധ ഫണ്ടുകൾ സ്കൂളിന്റെ ഭൗതിക സൗകര്യം വർദ്ധിപ്പിക്കാൻ സഹായകമായിട്ടുണ്ട്. ഇന്റർ നാഷനൽ ലവലിലേക്കുയർത്തുന്നതിന്റെ ഭാഗമായി ഗവണ്മെന്റ് മൂന്ന് കോടി രൂപ ആനുവദിച്ചിരിക്കുന്നു. പുതിയ ഭൗതിക സൗകര്യങ്ങൾക്കായുള്ള മാസ്റ്റർ പ്ലാൻ ഗവൺമെന്റിന് സമർപ്പിച്ചിരിക്കുകയാണ്.</p>
[[പ്രമാണം:Masterpl.jpg|ലഘുചിത്രം|നടുവിൽ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<p align=justify>6  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്.vocationalഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട് . ഹൈസ്കൂളിലെ 20  ക്ലാസ് മുറികളടക്കം 26 ക്ലാസ് മുറികൾ ഹൈടെക് റൂമുകളാണ്. സ്കൂൾ നവീകരണത്തിനായി ഗവൺമെന്റ് മൂന്നു കോടി രൂപ അനുവദിച്ചിരിക്കുന്നു. മാസ്റ്റർപ്ലാൻ  അനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുവാൻ പോകുന്നു. ഇന്റർ നാഷനൽ ലവലിലേക്കുയരുന്നതിന്റെ ഭാഗമായ സ്കൂൾ ഗേറ്റ്  പ്രവർത്തനം പൂർത്തിയായി. ചെലവില്ലാതെ വൈദ്യുതി എന്ന ആശയത്തിൽ സോളാർ സിസ്റ്റവും സ്കൂളിനുണ്ട്. സൗകര്യമുള്ള ഡൈനിംഗ് ഹാളോടു കൂടിയ പാചകപ്പുര സ്കൂളിന്റെ മറ്റൊരു പ്രത്യകതയാണ്.</p>

188

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1355002" എന്ന താളിൽനിന്ന് ശേഖരിച്ചത്