Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27: വരി 27:
== ഹിരോഷിമാ ദിനം ആഗസ്റ്റ് 6 ==
== ഹിരോഷിമാ ദിനം ആഗസ്റ്റ് 6 ==
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെയും വർക്ക് എക്സ്പീരിയൻസി ന്റേയും നേതൃത്വത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു . വർക്ക് എക്സ്പീരിയൻ സിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനത്തിന്റെ ഓർമ്മക്കായി സഡാക്കോ കൊക്കുകൾ നിർമ്മിക്കുന്ന ഒരു പഠനപ്രവർത്തനം നൽകുകയുണ്ടായി. അത് നിർമ്മിക്കുന്ന രീതി നീഡിൽ വർക്ക് ടീച്ചർ ആയ ജെസി ടീച്ചർ ഒരു വീഡിയോയും തയ്യാറാക്കി ഗ്രൂപ്പുകളിൽ അയച്ചുകൊടുത്തു. വിദ്യാർത്ഥികൾക്ക് ഇത് കൂടുതൽ ഉപകാരപ്രദമായി. അതനുസരിച്ച് കുട്ടികൾ സ്വയം സഡാക്കോ കൊക്കുകൾ നിർമ്മിച്ചു .സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓൺലൈൻ പോസ്റ്റർ നിർമാണം  മത്സരം സംഘടിപ്പിച്ചു .വിവിധ ക്ലാസുകളിൽ നിന്നായി വളരെയധികം കുട്ടികൾ പങ്കെടുക്കുകയുണ്ടായി . അതിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും വിജയികളെ  തെരഞ്ഞെടുക്കുകയും അവരെ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിക്കുകയും ചെയ്തു .

== സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 15 ==
ഹൈസ്കൂൾ ഹയർസെക്കൻഡറി സംയുക്തമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പി ടി എ പ്രസിഡൻറ് ജിമ്മി അലക്സ് പതാക ഉയർത്തി കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ അധ്യാപകരും പരിസരപ്രദേശത്തുള്ള വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു . പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു. സോഷ്യൽ സയൻസ് അധ്യാപകൻ ഖാലിദ്  സർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹയർസെക്കൻഡറി പ്രിൻസിപ്പൽ നാസർ ചെറുവാടി സർ,ഹെഡ് മാസ്റ്റർ നിയാസ് ചോല സർ എന്നിവർ  സ്വാതന്ത്ര്യദിന സന്ദേശം  നൽകി. ദേശീയഗാനത്തോടെ ഈ ചടങ്ങ് അവസാനിച്ചു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളും പരിസര പ്രദേശവും അധ്യാപകരുടെ നേതൃത്വത്തിൽ ശുചീകരിച്ചു . സ്കൂൾ തുറക്കാൻ വൈകിയതുകാരണം കൂടുതൽ കാടുപിടിച്ച പരിസരപ്രദേശം അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഹെഡ്മാസ്റ്റർ,ഖാലിദ് എം എം, അബ്ദുൽ നാസിർ ടി, ടി, മുഹമ്മദലി, നവാസ് എന്നിവർ നേതൃത്വം നൽകി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി പെൻസിൽ ഡ്രോയിങ് ,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. വളരെയധികം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. വിജയികളെ ക്ലബ്ബിൻറെ കീഴിൽ അനുമോദിച്ചു
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1354371" എന്ന താളിൽനിന്ന് ശേഖരിച്ചത്