Jump to content

"എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൗതികസൗകര്യങ്ങൾ കൂട്ടിച്ചേർത്തു
(സ്കൂളിന്റെ വിവരണം കൂട്ടിച്ചേർത്തു)
(ഭൗതികസൗകര്യങ്ങൾ കൂട്ടിച്ചേർത്തു)
വരി 67: വരി 67:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''1 ഏക്കറിലായി സ്ക്കൂൂള് സ്ഥിതി ചെയ്കുുന്നു.ആകെ 13 ക്ലാസ് മുറികളും വിശാലമായ കളിസ്ഥലവും ഉണ്ട്.ഒരു കംപ്യൂൂ‌ട്ടറ് ഉണ്ട്.''
ചുറ്റുമതിലുകളോടും മൂന്ന് പ്രവേശന കവാടങ്ങളോടുംകൂടി ഒരു ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടത്തിനൊപ്പം പഴമയുടെ ഗന്ധം പേറുന്ന ക്ലാസ്സ്മുറികളും സ്കൂളിലുണ്ട്. ധാരാളം തണൽ വൃക്ഷങ്ങൾ സ്കൂൾ അന്തരീക്ഷത്തിനു തണലും കുളിർമയും പ്രദാനം ചെയ്യുന്നതോടൊപ്പം കണ്ണിനു കുളിർമയും നൽകുന്നു.
 
കൂടുതൽ വിവരങ്ങൾക്ക്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1354107" എന്ന താളിൽനിന്ന് ശേഖരിച്ചത്