"ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 63: വരി 63:


== ചരിത്രം==  
== ചരിത്രം==  
ശാന്തസുന്ദരമായ പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ ആണ് ഈ വിദ്യാലയം.1910-ൽ തിരുവിതാംകൂർ രാജകുടുബത്തിൻറെയുംചില നാട്ടുകാരുടെയും ശ്രമഫലമായി ഈ സരസ്വതിക്ഷേത്രം രൂപം കൊണ്ടു.തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിന്നിരുന്ന ആ കാലത്ത് വിദ്യാധനം സർവധനാൽ പ്രധാനം എന്ന ചിന്ത ഉൾക്കൊണ്ട് പുരാതന തറവാട്ടുകാരായ പാളയത്തുകുടുബവും തഴമംഗലത്തുകുടുബവും 50സെൻറ് വസ്തു വിദ്യാലയനിർമ്മാണത്തിനായി വിട്ടുനൽകി.ആദ്യംമൂന്നാം തരം വരെയും, സർക്കാർവിദ്യാലയം ആയതിനുശേഷം നാലാംതരം വരെയും ക്ലാസ്സുകൾ ഉണ്ടായി.1982-ൽ അപ്പർപ്രൈമറി വിദ്യാലയമായി അപ്ഗ്രേഡ് ചെയ്തു.ശ്രീമാൻ തമ്പി ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.2000-ൽ പി.ടീ.എ പ്രിപ്രൈമറി വിഭാഗം ആരംഭിച്ചു. പൊതു സമൂഹത്തിന് ഇംഗ്ലീഷ് മീഡിയത്തൊടുള്ള ആഭിരുചി മനസ്സിലാക്കി 2005-ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
ശാന്തസുന്ദരമായ പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ ആണ് ഈ വിദ്യാലയം.1910-ൽ തിരുവിതാംകൂർ രാജകുടുബത്തിൻറെയുംചില നാട്ടുകാരുടെയും ശ്രമഫലമായി ഈ സരസ്വതിക്ഷേത്രം രൂപം കൊണ്ടു.തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിന്നിരുന്ന ആ കാലത്ത് വിദ്യാധനം സർവധനാൽ പ്രധാനം എന്ന ചിന്ത ഉൾക്കൊണ്ട്  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1353392" എന്ന താളിൽനിന്ന് ശേഖരിച്ചത്