"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ (മൂലരൂപം കാണുക)
20:03, 26 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 48: | വരി 48: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട താലൂക്കില്‍ കാട്ടാക്കട പഞ്ചായത്തില്‍ കുളത്തുമ്മല്‍ വില്ലേജില്‍ ജംഗ്ഷനില്‍ നിന്നും ഏകദേശം അരകിലോമീറ്റര്‍ അകലെ കാട്ടാക്കട-മലയിന്‍കീഴ്-തിരുവനന്തപുരം റോഡിനരികെ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ..എച്ച്.എസ്.എസ്. കുളത്തുമ്മല്‍. 150 വര്‍ഷത്തിലധികം പഴക്കമുള്ള സ്കൂളാണ് ഇത്. സ്കൂളിന്‍െറ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ രേഖകള്‍ ഇല്ല. പഴമക്കാരുടെ ഭാഷ്യം ഇങ്ങനെ. | തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട താലൂക്കില്‍ കാട്ടാക്കട പഞ്ചായത്തില്‍ കുളത്തുമ്മല്‍ വില്ലേജില്‍ ജംഗ്ഷനില്‍ നിന്നും ഏകദേശം അരകിലോമീറ്റര്‍ അകലെ കാട്ടാക്കട-മലയിന്‍കീഴ്-തിരുവനന്തപുരം റോഡിനരികെ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ..എച്ച്.എസ്.എസ്. കുളത്തുമ്മല്‍. 150 വര്‍ഷത്തിലധികം പഴക്കമുള്ള സ്കൂളാണ് ഇത്. സ്കൂളിന്‍െറ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ രേഖകള്‍ ഇല്ല. പഴമക്കാരുടെ ഭാഷ്യം ഇങ്ങനെ. | ||
കാട്ടാക്കട പരിസരത്ത് താമസിച്ചിരുന്ന ജനങ്ങളില്‍ സാമ്പത്തിക ഔന്ന്യത്യം പുലര്‍ത്തിയിരുന്ന ചില നായര്‍ തറവാടുകള്‍ ഉണ്ടായിരുന്നു. ഇവിടുത്തെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് അന്ന് പുറംമ്പോക്ക് ഭൂമിയായി കിടന്നതും മയിലാടി, കുട്ടിക്കാട് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുമായ ഈ സ്ഥലത്ത് തറവാട്ട് കാരണവന്‍മാര്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിച്ചു. | |||
സാല്‍വേഷന്‍ ആര്‍മി വക ക്രിസ്ത്യന്‍ ദേവാലയത്തിനോട് ചേര്‍ന്ന പ്രാഥമിക വിദ്യാഭ്യാസം മാത്രം നല്‍കുന്ന ഒരു പള്ളിക്കുടവും അന്ന് നിലനിന്നിരുന്നു. പ്രസിദ്ധനായ സ്വാതന്ത്ര്യസമര സേനാനിയും ഹരിജന്‍ സേവാസംഘ് നേതാവുമായ ശ്രീ ശാന്തീനികേതന്‍ കൃഷ്ണന്‍നായര്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ഈ പള്ളിസ്കുളിലായിരുന്നു എന്ന് സുചിപ്പിച്ചിട്ടുണ്ട്. പള്ളി പുതുക്കി പ്പണിഞ്ഞപ്പോള്‍ ഈ സ്കൂള്‍ ഇവിടെ നിന്നും കാരണവന്‍മാരുടെ സ്കൂള്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് മാറ്റിയതായി പറയപ്പെടുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |