"തൃക്കണ്ണാപുരം വെസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തൃക്കണ്ണാപുരം വെസ്റ്റ് എൽ പി എസ് (മൂലരൂപം കാണുക)
15:24, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
}} | }} | ||
== | == ചരിത്രം == | ||
കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിലെ പടിഞ്ഞാറെ തൃക്കണ്ണാപുരം ദേശത്താണ് വിദ്യാലയത്തിന്റെസ്ഥാനം.തെക്ക് പടിഞ്ഞാറ് പാട്യം ഗ്രാമ പഞ്ചായത്താണ്.നഗരസഭയിലെ പത്തൊമ്പതാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1912ൽ എടുപ്പിൽ കുഞ്ഞമ്പു ഗുരിക്കളുടെ സ്വന്തം സ്ഥലത്ത് അദ്ദേഹം തന്നെ കുട്ടികൾക്ക് വിജ്ഞാനം പകരാൻ വേണ്ടി ഒരു എലിമെന്ററി സ്കൂൾ ആയി തുടങ്ങിയതാണീ വിദ്യാലയം. പിന്നീടത് അമ്പൂട്ടി ഗുരിക്കളുടെയും പാലേരി കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെയും മാനേജ്മെന്റിൽ തൃക്കണ്ണാപുരം വെസ്റ്റ് എൽ .പി.സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. [[തൃക്കണ്ണാപുരം വെസ്റ്റ് എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]] | കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിലെ പടിഞ്ഞാറെ തൃക്കണ്ണാപുരം ദേശത്താണ് വിദ്യാലയത്തിന്റെസ്ഥാനം.തെക്ക് പടിഞ്ഞാറ് പാട്യം ഗ്രാമ പഞ്ചായത്താണ്.നഗരസഭയിലെ പത്തൊമ്പതാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1912ൽ എടുപ്പിൽ കുഞ്ഞമ്പു ഗുരിക്കളുടെ സ്വന്തം സ്ഥലത്ത് അദ്ദേഹം തന്നെ കുട്ടികൾക്ക് വിജ്ഞാനം പകരാൻ വേണ്ടി ഒരു എലിമെന്ററി സ്കൂൾ ആയി തുടങ്ങിയതാണീ വിദ്യാലയം. പിന്നീടത് അമ്പൂട്ടി ഗുരിക്കളുടെയും പാലേരി കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെയും മാനേജ്മെന്റിൽ തൃക്കണ്ണാപുരം വെസ്റ്റ് എൽ .പി.സ്കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. [[തൃക്കണ്ണാപുരം വെസ്റ്റ് എൽ പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]] | ||