Jump to content
സഹായം

"അരങ്ങേറ്റുപറമ്പ സീനിയർ ബേസിക് യു.പി.സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 73: വരി 73:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
           കല-കായിക  മേളകളിൽ  ഇവിടത്തെ വിദ്യാർഥികൾ  സംസ്ഥാനതലം വരെ  മത്സരിച്ചിട്ടുണ്ട് .ആഴ്ചയിലൊരു  ദിവസം  വിദ്യാർത്ഥികൾക്ക് യോഗാക്ലാസ്സ് നടത്തുന്നുണ്ട്. കുട്ടികൾക്കു  സൈക്ലിങ്ൽ പരിശീലനംനൽകി വരുന്നുണ്ട്. സയൻസ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്,മാത്‍സ് ക്ലബ്,സംസ്‌കൃതം ക്ലബ്,ഇക്കോ ക്ലബ്,സോഷ്യൽസയൻസ് ക്ലബ്,ഹിന്ദി ക്ലബ്,ഹെൽത്ത് ക്ലബ്,തുടങ്ഹിയ ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .പ്ലാസ്റ്റിക് നിർമാർജന ക്യാമ്പയിന് ഭാഗമായി  വിദ്യാർത്ഥികളിൽ നിന്ന് പ്ലാസ്റ്റിക് സ്വീകരിച്ചു,  അത്  പഞ്ചായത്തുതലത്തിൽ  നീക്കം ചെയ്യുന്നുമുണ്ട്.

ക്ലബ് പ്രവർത്തനങ്ങൾ 
 
വിഷയാടിസ്ഥാനത്തിൽ ക്ലബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇതിനു പുറമെ ഹെൽത്ത് ക്ലബ്, പരിസ്ഥിതി ക്ലബ് , പ്രവൃത്തിപരിചയ ക്ലബ് തുടങ്ങിയവയും സജി വമായി പ്രവർത്തിച്ചു വരുന്നു.. ദിനാചരണങ്ങൾ ഓരോ ക്ലബിന്റെയും നേതൃത്വത്തിൽ സ്കൂളിൽ നടത്തുന്നുണ്ട്. ഔഷധ തോട്ടവും, പൂന്തോട്ടവും ശീതളം എന്ന പേരിൽ . ജൈവ വൈവിധ്യ പാർക്കും സ്കൂളിൽ ഉണ്ട്.
 
[[{{PAGENAME}}/nerkazhcha|nerkazhcha]]
[[{{PAGENAME}}/nerkazhcha|nerkazhcha]]

വരി 84: വരി 89:

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!
!
!
|-
|
|
|
|-
|
|
|
|-
|
|
|
|}
പ്രധാനാദ്ധ്യാപകർ  
പ്രധാനാദ്ധ്യാപകർ  
1 .ശ്രീ. വേലാണ്ടി കുമാരൻ ----          1906 -1955,
1 .ശ്രീ. വേലാണ്ടി കുമാരൻ ----          1906 -1955,
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1351068" എന്ന താളിൽനിന്ന് ശേഖരിച്ചത്