Jump to content
സഹായം

"ഗവ. യു പി എസ് കരുമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,929 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  20 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 73: വരി 73:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:43244 14.jpeg|ലഘുചിത്രം]]
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ പൊതുവിദ്യാലയങ്ങളെയും ഉന്നത നിലവാരമുള്ളതാക്കി മാറ്റുന്നതിന്റെ ഫലമായി നമ്മുടെ സ്കൂളിന്റെ ഭൗതികസാഹചര്യങ്ങളി‍ൽ വലിയമാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എം.എൽ.എ ഫണ്ടിൽ നിന്നും ലഭിച്ച ഒരുകോടി പദ്ധതിയുടെ ഭാഗമായി പുതിയകെട്ടിടം പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. സ്കൂൾബസ് സൗകര്യവും ആരംഭിച്ചിട്ടുണ്ട്.

വരി 96: വരി 95:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
* [[ജൈവവൈവിധ്യ പാർക്ക്]]
* സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
വരി 108: വരി 108:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
*[[ഗവ. യു പി എസ് കരുമം/പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
*[[ഗവ. യു പി എസ് കരുമം/പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
         
[[പ്രമാണം:Save education.jpg|ലഘുചിത്രം|നടുവിൽ]]
26.01.2017 , രാവിലെ 8.30 ന് പതാകഉയർത്തലോടെ റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. തുടർന്ന് അറുപതോളം പ്രവർത്തകർ ഒത്തുചേർന്ന് വിദ്യാലയം ക്ലീൻ കാമ്പസ് ആക്കി. അവർക്ക് ലഘുപാനീയം, ബിസ്ക്കറ്റ്, ഉച്ചഭക്ഷണം എന്നിവ നല്കി.
[[പ്രമാണം:Rep0.jpg|ലഘുചിത്രം|വലത്ത്‌]]
  27.01.2017 അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും പ്ലാസ്റ്റിക് രഹിത വിദ്യാലയമാക്കുന്നതിനെക്കുറിച്ചും ബോധവത്കരണം നടത്തി. തുടർന്ന് എത്തിച്ചേർന്ന രക്ഷിതാക്കൾ എസ്എംസി അംഗങ്ങൾ  അഭ്യുദയകാംക്ഷികൾ ജനപ്രതിനിധികൾ പൂർവ്വവിദ്യാർത്ഥികൾ സന്നദ്ധപ്രവർത്തകർ  സമീപവാസികൾ സ്ഥാപനഉടമകൾ തുടങ്ങിയവർ ഒത്തുചേർന്ന് പൊതുവിദ്യാലയസംരക്ഷണപ്രതിജ്ഞ എടുത്തു.
[[പ്രമാണം:Mahadma|ലഘുചിത്രം|നടുവിൽ|കണ്ണി=Special:FilePath/Mahadma]]
[[പ്രമാണം:Mahatma|ലഘുചിത്രം|നടുവിൽ|കണ്ണി=Special:FilePath/Mahatma]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1350852" എന്ന താളിൽനിന്ന് ശേഖരിച്ചത്