Jump to content
സഹായം

"ഗവ. എൽ പി സ്കൂൾ, വെട്ടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=പ്രസന്നകുമാരി. ഡി  
|പ്രധാന അദ്ധ്യാപിക=പ്രസന്നകുമാരി. ഡി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സിനി
|പി.ടി.എ. പ്രസിഡണ്ട്=വിന്ധ്യ വിനോദ്
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി
|എം.പി.ടി.എ. പ്രസിഡണ്ട്=നീതു അനിൽ
|സ്കൂൾ ചിത്രം=Glpsvettiyar.jpg
|സ്കൂൾ ചിത്രം=Glpsvettiyar.jpg
|size=350px
|size=350px
|caption=
|caption=ഇരട്ടപ്പള്ളിക്കൂടം
|ലോഗോ=9.231185, 76.598702
|ലോഗോ=9.231185, 76.598702
|logo_size=50px
|logo_size=50px
}}
}}
== ആമുഖം ==
== ആമുഖം ==
തഴക്കര ഗ്രാമപഞ്ചായത്തിന്റെ രണ്ടു വാർഡുകളിലായി ഈ സ്‌കൂൾ സ്ഥിതിചെയ്യുന്നു. തഴക്കര പഞ്ചായത്തിന്റെ കിഴക്കുഭാഗത്തായാണ് ഈ സ്‌കൂളിന്റെ സ്ഥാനം. മാവേലിക്കര പന്തളം റോഡ് ഈ സ്‌കൂളിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നു. വടക്കേ സ്‌കൂൾ കെട്ടിടം ഒൻപതാം വാർഡിലും തെക്കേ സ്‌കൂൾ കെട്ടിടം പന്ത്രണ്ടാം വാര്ഡിലുമായി സ്ഥിതി ചെയ്യുന്നു.
ആലപ്പുഴ റവന്യൂ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ മാവേലിക്കര  വിദ്യാഭ്യാസ ജില്ലയിൽ ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.തഴക്കര ഗ്രാമപഞ്ചായത്തിന്റെ രണ്ടു വാർഡുകളിലായി ഈ സ്‌കൂൾ സ്ഥിതിചെയ്യുന്നു. തഴക്കര പഞ്ചായത്തിന്റെ കിഴക്കുഭാഗത്തായാണ് ഈ സ്‌കൂളിന്റെ സ്ഥാനം. മാവേലിക്കര പന്തളം റോഡ് ഈ സ്‌കൂളിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്നു.  
 
== ചരിത്രം ==
== ചരിത്രം ==
വെട്ടിയാറിന്റെ വളർച്ചയും വികസനവും കണ്ടും തൊട്ടുമറിഞ്ഞ ഈ വിദ്യാലയ മുത്തശ്ശി 1917-ൽ ഈ നാട്ടിൽ പിറന്നതാണ്. വെട്ടിയാറ്റ് നായർ കരയോഗം വക വടക്കു ഭാഗത്തുള്ള അമ്പത്തിയേഴ് സെന്റ് സ്ഥലത്തിൽ അമ്പത് സെന്റ് സ്ഥലം സർക്കാരിന് സ്കൂൾ ഉണ്ടാക്കുവാൻ കൊടുത്തു. തെക്ക് ഭാഗത്ത്‌ ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെയും ഏതാനും നായർ വീട്ടുകാരുടെയും കൈവശമുണ്ടായിരുന്ന ഭൂമിയിൽ ഇരുപത്തിരണ്ട് സെന്റോളം സ്കൂളിനായി വിട്ടുകൊടുത്തു. അയിത്തവും അനാചാരങ്ങളും ബ്രിട്ടീഷ് ആധിപത്യവും നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ നിന്നും അത്യാധുനിക വികസനത്തിന്റെ രജതപാതയിലേക്ക് കടക്കുന്ന ഈ കാലഘട്ടം വരെയുള്ള വെട്ടിയാറിന്റെ പ്രയാണത്തിൽ ഈ വിദ്യാലയ മുത്തശ്ശി ഒരു വഴികാട്ടിയും വെളിച്ചവും ആയിരുന്നു.[[ഗവ. എൽ പി സ്കൂൾ, വെട്ടിയാർ/ചരിത്രം|കൂടുതൽ വായിക്കുക]]

വരി 103: വരി 104:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
ശ്രീമതി കുസുമ കുമാരി ടീച്ചർ  2004-2011
ശ്രീമതി രാധാമണി ടീച്ചർ    2011-15
ശ്രീമതി ഷീലാ ഭായ് ടീച്ചർ  2015-16
ശ്രീമതി റജീനാമ്മ ടീച്ചർ    2016-17
#
#
#
#
വരി 121: വരി 129:
#
#
==വഴികാട്ടി==
==വഴികാട്ടി==
മാവേലിക്കരയ്ക്കും പന്തളത്തിനും ഇടയിലായി മാങ്കാoകുഴി ജംഗ്ഷന് കിഴക്ക് ഭാഗത്തായി ഈ സ്കൂൾ  സ്ഥിതിചെയ്യുന്നു.
മാവേലിക്കരയിൽ നിന്നും വരുന്നവർ 8 കി. മീ. കിഴക്കോട്ട് യാത്ര ചെയ്ത് മാങ്കാoകുഴി ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് തിരിയുക.
പന്തളത്തുനിന്ന് വരുന്നവർ പന്തളം മാവേലിക്കര റൂട്ടിൽ പടിഞ്ഞാറോട്ടു യാത്ര ചെയ്ത് ഇരട്ടപ്പള്ളിക്കൂടം ജംഗ്ഷനിൽ എത്തുക.

{{#multimaps:9.2312995,76.5987225 |zoom=18}}
ചെങ്ങന്നൂരിൽ നിന്നും വരുന്നവർ കൊച്ചാലുംമ്മൂട് ജംഗ്ഷനിൽ നിന്ന് തെക്കോട്ടു യാത്ര ചെയ്ത് മാങ്കാoകുഴി ജംഗ്ഷനിൽ എത്തി അവിടെനിന്നും കിഴക്കോട്ടു തിരിയുക.{{#multimaps:9.2312995,76.5987225 |zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1350774...2009770" എന്ന താളിൽനിന്ന് ശേഖരിച്ചത്