"എൽ.വി .യു.പി.എസ് വെൺകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

820 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
No edit summary
വരി 85: വരി 85:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായിരുന്ന  നിരവധി വ്യക്തികൾ കലാ സാംസ്കാരിക ശാസ്ത്ര സാമൂഹിക കായിക രംഗങ്ങളിൽ ഉന്നത ശ്രേണിയിൽ ഉണ്ട് . ഈ സ്കൂളിലെ ആദ്യകാല വിദ്യാർത്ഥി ആയിരുന്ന വെൺകുളം ശേഖരപിള്ള സർ എന്നെയറിയപ്പെട്ടിരുന്ന വെൺകുളം ശാസ്‌താംകോണത് വീട്ടിൽ ശ്രീ ശേഖരപിള്ള സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു പലവട്ടം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്
ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായിരുന്ന  നിരവധി വ്യക്തികൾ കലാ സാംസ്കാരിക ശാസ്ത്ര സാമൂഹിക കായിക രംഗങ്ങളിൽ ഉന്നത ശ്രേണിയിൽ ഉണ്ട് . ഈ സ്കൂളിലെ ആദ്യകാല വിദ്യാർത്ഥി ആയിരുന്ന വെൺകുളം ശേഖരപിള്ള സർ എന്നെയറിയപ്പെട്ടിരുന്ന വെൺകുളം ശാസ്‌താംകോണത് വീട്ടിൽ ശ്രീ ശേഖരപിള്ള സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു പലവട്ടം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
 
 
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ദീർഘകാലം അദ്ധ്യാപകനും  വ‍ർഷം ഹെ‍ഡ്മാസ്റ്ററുമായിരുന്ന ബാബു സാർ എന്നരിയപ്പെടുന്ന ശ്രീ ജനാർദ്ദന൯ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്ന് രാഷ്ട്രീയ സാമൂഹിക രംഗത്ത്  ഇപ്പോഴും പ്രവർത്തിക്കുന്ന വ്യക്തിയാണ്.അദ്ദേഹം ദീർഘകാലം ഇടവ പഞ്ചായത്ത് മെമ്പറും പ്രസിഡന്റുമായിരുന്നു.


== സാരഥികൾ ==
== സാരഥികൾ ==
170

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1350333" എന്ന താളിൽനിന്ന് ശേഖരിച്ചത്