എസ് എസ് എം എച്ച് എസ് എടക്കഴിയൂർ (മൂലരൂപം കാണുക)
14:42, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 69: | വരി 69: | ||
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും തിങ്ങിപാർക്കുന്ന എടക്കഴിയൂരിൽ സ്കൂള് വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ സാഹിബ് പ്രത്യേ ക താൽപ്പര്യ മെടുത്തു 1968-69 കാലഘട്ടത്തിൽ ആരംഭിച്ച സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയിൽ ഫിഷറീസ് ഹൈസ്കൂൾ,എടക്കഴിയൂർ.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂൾകെട്ടിടം തകർന്നു വിഴുകുയും തുടർന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട് നേരിടുകയും സ്കുൾ നടത്തിപ്പ് പ്രയാസകരമാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ ട്രസ്ററിന്റെ മെമ്പറായിരുന്ന അന്തരിച്ച മാനേജർ ആർ.പി.മൊയ്തുട്ടി സാഹിബ് ആ വെല്ലുുവിളി ഏറ്റെടുത്തു.അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ സ്ഥലം കൈമാറുകയും പകരം നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തിന്റെ മക്കളായ ആർ.പി ബഷീർ,ആർ.പി സിദ്ദീഖ്, ആർ.പി അബ്ദുൾ ഹക്കീം എന്നിവരടങ്ങുന്ന ട്രസ്റ്റാണ് ഈ സ്ഥാപനത്തിനെ നയിച്ചു കൊണ്ടിരിക്കുന്നത്. [[എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/ചരിത്രം|കൂടുതലറിയാൻ]] | വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും തിങ്ങിപാർക്കുന്ന എടക്കഴിയൂരിൽ സ്കൂള് വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ സാഹിബ് പ്രത്യേ ക താൽപ്പര്യ മെടുത്തു 1968-69 കാലഘട്ടത്തിൽ ആരംഭിച്ച സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയിൽ ഫിഷറീസ് ഹൈസ്കൂൾ,എടക്കഴിയൂർ.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂൾകെട്ടിടം തകർന്നു വിഴുകുയും തുടർന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട് നേരിടുകയും സ്കുൾ നടത്തിപ്പ് പ്രയാസകരമാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ ട്രസ്ററിന്റെ മെമ്പറായിരുന്ന അന്തരിച്ച മാനേജർ ആർ.പി.മൊയ്തുട്ടി സാഹിബ് ആ വെല്ലുുവിളി ഏറ്റെടുത്തു.അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ സ്ഥലം കൈമാറുകയും പകരം നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തിന്റെ മക്കളായ ആർ.പി ബഷീർ,ആർ.പി സിദ്ദീഖ്, ആർ.പി അബ്ദുൾ ഹക്കീം എന്നിവരടങ്ങുന്ന ട്രസ്റ്റാണ് ഈ സ്ഥാപനത്തിനെ നയിച്ചു കൊണ്ടിരിക്കുന്നത്. [[എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/ചരിത്രം|കൂടുതലറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ഏക്കർ 64 സെൻറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളിൽ ഹൈസ്കൂളും ഹയർ സെക്കണ്ടറിക്ക് 88 ക്ലാസ് മുറികളും വി എച്ച് എസ് ഇ 8 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | ഒരു ഏക്കർ 64 സെൻറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളിൽ ഹൈസ്കൂളും ഹയർ സെക്കണ്ടറിക്ക് 88 ക്ലാസ് മുറികളും വി എച്ച് എസ് ഇ 8 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും വി എച്ച് എസ് ഇ ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
ഹൈസ്കൂളിനും വി എച്ച് എസ് ഇ ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 102: | വരി 90: | ||
*ഹെൽത്ത് ക്ലബ് | *ഹെൽത്ത് ക്ലബ് | ||
* ഐ ടി ക്ലബ് | * ഐ ടി ക്ലബ് | ||
* ഇംഗ്ലീഷ് ക്ലബ് | |||
*സോഷ്യൽ ക്ലബ് | *സോഷ്യൽ ക്ലബ് | ||
*സ് പി സി | *സ് പി സി | ||
*ലിറ്റിൽ കൈറ്റ്സ് | |||
== മാനേജ്മെന്റ്== | == മാനേജ്മെന്റ്== |