Jump to content
സഹായം

"മാനന്തേരി കെ. മൂല എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:




ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മാനന്തേരി വില്ലേജിൽ പന്ത്രണ്ടാം വാർഡായ ഞാലിൽ എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .1943 ശ്രീ കണാരൻ ഗുരുക്കൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് മാനന്തേരി കാവിൻമൂല ബോയ്സ് സ്കൂൾ എന്ന പേരിലറിയപ്പെട്ട ഈ വിദ്യാലയം പിന്നീട് മാനന്തേരി കാവിന്മൂല എൽപി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഒരു ജനതയെ വിദ്യാഭ്യാസപരമായി ഉദ്ധരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കാവിന്മൂല ,സത്രം ,തൊണ്ടിലേരി, തേങ്കാട് തുടങ്ങിയ പരിസരപ്രദേശങ്ങളിലെ നിരവധിപേർ അറിവിൻറെ ആദ്യാക്ഷരം കുറിച്ചത് ഈ വിദ്യാലയത്തിലാണ്.ശ്രീ. ഗോവിന്ദൻ മാസ്റ്ററുടെ അക്ഷീണ പ്രയത്നം ഈ സ്കൂളിൽന്റെ യശസ് ഉയർത്തി പിടിച്ചു. പിന്നീട് വന്ന മറ്റ് അധ്യാപകരും ഈ ദൗത്യം ഏറ്റെടുക്കുകയും നാടിൻറെ വിദ്യാഭ്യാസപരമായ ഉയർച്ചയ്ക്ക് മുതൽക്കൂട്ട് ആവുകയും ചെയ്തു.     
ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മാനന്തേരി വില്ലേജിൽ പന്ത്രണ്ടാം വാർഡായ ഞാലിൽ എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .1943 ശ്രീ കണാരൻ ഗുരുക്കൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യകാലത്ത് മാനന്തേരി കാവിൻമൂല ബോയ്സ് സ്കൂൾ എന്ന പേരിലറിയപ്പെട്ട ഈ വിദ്യാലയം പിന്നീട് മാനന്തേരി കാവിന്മൂല എൽപി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഒരു ജനതയെ വിദ്യാഭ്യാസപരമായി ഉദ്ധരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കാവിന്മൂല ,സത്രം ,തൊണ്ടിലേരി, തേങ്കാട് തുടങ്ങിയ പരിസരപ്രദേശങ്ങളിലെ നിരവധിപേർ അറിവിൻറെ ആദ്യാക്ഷരം കുറിച്ചത് ഈ വിദ്യാലയത്തിലാണ്.ശ്രീ. ഗോവിന്ദൻ മാസ്റ്ററുടെ അക്ഷീണ പ്രയത്നം ഈ സ്കൂളിൽന്റെ യശസ് ഉയർത്തി പിടിച്ചു. പിന്നീട് വന്ന മറ്റ് അധ്യാപകരും ഈ ദൗത്യം ഏറ്റെടുക്കുകയും നാടിൻറെ വിദ്യാഭ്യാസപരമായ ഉയർച്ചയ്ക്ക് മുതൽക്കൂട്ട് ആവുകയും ചെയ്തു.കൂടുതൽ വായിക്കുക      


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1350083" എന്ന താളിൽനിന്ന് ശേഖരിച്ചത്