Jump to content
സഹായം

"എസ് എ എൽ പി എസ് തരിയോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:
1990 ജുലായ് 7-ാം തീയതി പുതിയ കെട്ടിടങ്ങളുടെ ഔപചാരീക ഉത്ഘാടനം ബ. മന്ത്രി ശ്രീ ടി ശിവദാസമേനോൻ നിർവഹിച്ചു. ചടങ്ങിൽ ശ്രീ രാമചന്ദ്രൻ മാസ്റ്റർ M L A ആധ്യക്ഷം വഹിച്ചു.  

== '''സ്കൂളിൻറെ സ്ഥലനാമ ചരിത്രം ബൈബിൾ ലാൻഡ്''' ==
== '''സ്കൂളിന്റെ സ്ഥലനാമ ചരിത്രം - ബൈബിൾ ലാൻഡ്''' ==
വയനാട്ടിൽ തോട്ടകൃഷി വ്യാപകമാകുകയും മംഗലാപുരത്തുനിന്നും തീരദേശങ്ങളിൽ നിന്നും പരിവർത്തിത ക്രിസ്ത്യാനികൾ തോട്ടങ്ങളിലേക്ക് തൊഴിലാളികളായി കുടിയേറുകയും ചെയ്തു.അപ്പോൾ ക്രൈസ്തവ ദേവാലയങ്ങളും പുരോഹിതന്മാരും ഇവിടെ ആവശ്യമായി വന്നു. അങ്ങനെ വന്ന ഒരു സംഘം പുരോഹിതന്മാർ ചൂരാനിയൻ 940 ഏക്കർ സ്ഥലം വാങ്ങി.അവിടെ പള്ളിസ്ഥാപിച്ച് ബൈബിൾ ലാൻഡ് എന്ന് പേരിട്ടു. അവർക്ക് കത്തിടപാടുകൾ നടത്തുന്നതിനുവേണ്ടി ബൈബിൾ ലാൻഡ് പോസ്റ്റോഫീസും സ്ഥാപിച്ചു.{{PSchoolFrame/Pages}}

252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1349607" എന്ന താളിൽനിന്ന് ശേഖരിച്ചത്