"സി. എ. എൽ. പി. എസ്. ചെവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എ. എൽ. പി. എസ്. ചെവ്വൂർ (മൂലരൂപം കാണുക)
13:39, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(സ്കൂളിനെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തി) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ചെവ്വൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി എ എൽ പി സ്കൂൾ ചെവ്വൂർ {{prettyurl|C. A. L. P. S. Chevoor}} | തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ചെവ്വൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി എ എൽ പി സ്കൂൾ ചെവ്വൂർ {{prettyurl|C. A. L. P. S. Chevoor}}ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചെവൂർ | |സ്ഥലപ്പേര്=ചെവൂർ | ||
വരി 62: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം == | ||
== ചരിത്രം == | |||
തൃശ്ശൂർ നഗരത്തിൽ നിന്നും 8 കിലോമീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്ന ചെവൂർ, വ്യവസായികമായും കാർഷികമായും വളരെ പ്രാധാന്യമുള്ള പ്രാദേശമാണ്. കുന്നിൻ മുകളിൽ നിന്നും റോഡ് വെട്ടി ചൊവ്വാക്കിയപ്പോൾ, ആ പ്രാദേശത്തെ ചെവ്വൂർ എന്നു വിളിക്കുകയും പിന്നീട് ചെവ്വൂരായി മാറുകയും ചെയ്തു എന്നാണ് ചരിത്രം. കരിപ്പേരി മനയുടെതായിരുന്നു ചെവ്വൂർ ദേശം .ഇവിടുത്തെ പ്രധാന കൈതൊഴിൽ ചൂരൽ പണിയായിരുന്നു. പിന്നീട് അത് മരപ്പണിയായി. നെൽവയലാൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് തെങ്ങു കൃഷിയ്ക്കുo പ്രധാന്യം ഉണ്ട്. ചെവ്വൂർ പ്രദേശത്ത് എവിടെ നിന്ന് നോക്കിയാലും കാണപ്പെടുന്ന പളളിയോട് ചേർന്ന് നിൽകുന്ന പള്ളികൂടത്തിൻറെ ചരിത്രം ആരംഭിക്കുന്നത് എ.ഡി. 1890 ൽ ആണ്. എന്നാൽ അതിനു മുൻപ് ജാതിമത ഭേദമന്യേ കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ പള്ളിയുടെ കിഴക്ക് ഭാഗത്ത് കുടിൽ കെട്ടി പഠനം ആരംഭിച്ചിരുന്നു.എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിപ്പിക്കുക ആയിരുന്നു ലക്ഷ്യം .അന്നത്തെ ജനസമൂഹത്തിനു ഒരു പള്ളിക്കൂടം വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. | തൃശ്ശൂർ നഗരത്തിൽ നിന്നും 8 കിലോമീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്ന ചെവൂർ, വ്യവസായികമായും കാർഷികമായും വളരെ പ്രാധാന്യമുള്ള പ്രാദേശമാണ്. കുന്നിൻ മുകളിൽ നിന്നും റോഡ് വെട്ടി ചൊവ്വാക്കിയപ്പോൾ, ആ പ്രാദേശത്തെ ചെവ്വൂർ എന്നു വിളിക്കുകയും പിന്നീട് ചെവ്വൂരായി മാറുകയും ചെയ്തു എന്നാണ് ചരിത്രം. കരിപ്പേരി മനയുടെതായിരുന്നു ചെവ്വൂർ ദേശം .ഇവിടുത്തെ പ്രധാന കൈതൊഴിൽ ചൂരൽ പണിയായിരുന്നു. പിന്നീട് അത് മരപ്പണിയായി. നെൽവയലാൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് തെങ്ങു കൃഷിയ്ക്കുo പ്രധാന്യം ഉണ്ട്. ചെവ്വൂർ പ്രദേശത്ത് എവിടെ നിന്ന് നോക്കിയാലും കാണപ്പെടുന്ന പളളിയോട് ചേർന്ന് നിൽകുന്ന പള്ളികൂടത്തിൻറെ ചരിത്രം ആരംഭിക്കുന്നത് എ.ഡി. 1890 ൽ ആണ്. എന്നാൽ അതിനു മുൻപ് ജാതിമത ഭേദമന്യേ കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ പള്ളിയുടെ കിഴക്ക് ഭാഗത്ത് കുടിൽ കെട്ടി പഠനം ആരംഭിച്ചിരുന്നു.എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിപ്പിക്കുക ആയിരുന്നു ലക്ഷ്യം .അന്നത്തെ ജനസമൂഹത്തിനു ഒരു പള്ളിക്കൂടം വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. | ||