Jump to content
സഹായം

"ഗവ.എൽ.പി.എസ്. ചൂരക്കോട് /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

thiruthiyath
(science club activities)
 
(thiruthiyath)
 
വരി 3: വരി 3:
                                     സയൻസ് ക്ലബ് പ്രവർത്തനങ്ങൾ
                                     സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്താറുണ്ട്.  സയൻസ് പ്രവർത്തനങ്ങൾക്കായി അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  സുജ ടീച്ചർ, അശ്വതി ടീച്ചർ, ഗോപിക ടീച്ചർ, എന്നിവർക്കാണ് ചുമതല.  പ്രധാന ദിവസങ്ങളിലെ പ്രത്യേകതകൾ പറഞ്ഞു ദിനാചരണങ്ങൾ നടത്തുകയും,  പരിസ്ഥിതി സൗഹാർദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പൂന്തോട്ടത്തിൽ ചെടികൾ വെച്ചുപിടിപ്പിക്കുക. ഔഷധത്തോട്ടം പരിപാലിക്കുക  പോലുള്ള പ്രവർത്തനങ്ങളും നടത്താറുണ്ട്.
  പ്രധാന ദിവസങ്ങളിലെ പ്രത്യേകതകൾ പറഞ്ഞു ദിനാചരണങ്ങൾ നടത്തുകയും,  പരിസ്ഥിതി സൗഹാർദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പൂന്തോട്ടത്തിൽ ചെടികൾ വെച്ചുപിടിപ്പിക്കുക. ഔഷധത്തോട്ടം പരിപാലിക്കുക  പോലുള്ള പ്രവർത്തനങ്ങളും നടത്താറുണ്ട്.
ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് പഠനയാത്രകൾ സംഘടിപ്പിക്കുന്നതിനും,  ഓരോ ക്ലാസിലെ അധ്യാപകർക്ക് വേണ്ട  ഫീൽഡ് ട്രിപ്പ് കൾക്ക് വേണ്ട സഹായങ്ങളും ചെയ്യാറുണ്ട്.  സയൻസ് ക്ലബ്ബിൽ തിരഞ്ഞെടുത്തിരിക്കുന്ന കുട്ടികൾ ആഴ്ചയിൽ ഒരു ദിവസം പരീക്ഷണങ്ങൾ  ചെയ്യാറുണ്ട്.  ഉച്ചയ്ക്ക് 1.10മുതൽ 1.30 വരെയുള്ള സമയങ്ങളിലാണ് ഈ പ്രവർത്തനങ്ങൾ നടത്താറ്.  3 4 ക്ലാസിലെ കുട്ടികളാണ് കൂടുതലായും പരീക്ഷണങ്ങൾ ചെയ്ത കാണിക്കാറുള്ളത്

പ്രധാനപ്പെട്ട ശാസ്ത്രജ്ഞൻമാരുടെ  ജന്മദിനങ്ങളും ചരമദിനങ്ങളും  വീഡിയോ പ്രദർശനത്തിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്താറുണ്ട്.  ശാസ്ത്രജ്ഞൻമാരെയും  അവരുടെ കണ്ടുപിടുത്തങ്ങളും കുട്ടികൾക്കായി വീഡിയോകളിലൂടെ കാണിക്കാറുണ്ട്.  പതിപ്പുകൾ,  മാഗസിനുകൾ എന്നിവ കുട്ടികൾ തയ്യാറാക്കാറുണ്ട്.  പാഠഭാഗവുമായി ബന്ധപ്പെട്ട് സെമിനാറുകൾ നടത്താറുണ്ട്.ശാസ്ത്ര പ്രദർശനങ്ങളും ഭക്ഷ്യമേളയും നടത്താറുണ്ട്.  കർഷക ദിനത്തിൽ  ഏറ്റവും മികച്ച കർഷകനെ ആദരിക്കാറുണ്ട്.  ശാസ്ത്രമേള കൾക്കായി ആദ്യം മുതൽ തന്നെ  പരീക്ഷണങ്ങൾ ചെയ്യുന്നതിനും ചാർട്ടുകൾ എഴുതുന്നതിനും വേണ്ട പരിശീലനങ്ങൾ നൽകാറുണ്ട്.

463

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1348827" എന്ന താളിൽനിന്ന് ശേഖരിച്ചത്