"എം.ആർ.എസ്.ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
m
(h) |
(ചെ.) (m) |
||
വരി 27: | വരി 27: | ||
ബൃഹത്തായ ഒരു പുസ്തക ശേഖരണമാണ് എം ആർ എസിലെ ലൈബ്രറി. ഏഴായിരത്തോളം പുസ്തകങ്ങൾ ഇവിടെ ഉണ്ട്. വിദ്യാർത്ഥികൾക്ക് വായിച്ചു വളരാനുള്ള കഥാപുസ്തകങ്ങൾ മുതൽ റഫറൻസിനാവശ്യമായ പുസ്തകങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. പ്രത്യേകം തയാറാക്കിയ മുറിയിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. കഥ, കവിത, നോവൽ, ചെറുകഥ, നിഘണ്ടു , സഞ്ചാര സാഹിത്യം, നാടകം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ വിഭാഗങ്ങളായി പുസ്തകകങ്ങൾ തരം തിരിച്ചിരിക്കുന്നു. കൃത്യമായ കാറ്റലോഗ് അടിസ്ഥാനത്തിൽ പുസ്‌തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു . ലീഡർമാരുടെ നേത്രത്വത്തിൽ അഞ്ചു മുതൽ പന്ത്രണ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു | ബൃഹത്തായ ഒരു പുസ്തക ശേഖരണമാണ് എം ആർ എസിലെ ലൈബ്രറി. ഏഴായിരത്തോളം പുസ്തകങ്ങൾ ഇവിടെ ഉണ്ട്. വിദ്യാർത്ഥികൾക്ക് വായിച്ചു വളരാനുള്ള കഥാപുസ്തകങ്ങൾ മുതൽ റഫറൻസിനാവശ്യമായ പുസ്തകങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. പ്രത്യേകം തയാറാക്കിയ മുറിയിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. കഥ, കവിത, നോവൽ, ചെറുകഥ, നിഘണ്ടു , സഞ്ചാര സാഹിത്യം, നാടകം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ വിഭാഗങ്ങളായി പുസ്തകകങ്ങൾ തരം തിരിച്ചിരിക്കുന്നു. കൃത്യമായ കാറ്റലോഗ് അടിസ്ഥാനത്തിൽ പുസ്‌തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു . ലീഡർമാരുടെ നേത്രത്വത്തിൽ അഞ്ചു മുതൽ പന്ത്രണ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു | ||
കംപ്യൂട്ടർ ലാബ് | കംപ്യൂട്ടർ ലാബ് | ||
ആധുനിക സാങ്കേതിക വിദ്യയുടെ ചിറകിലേറി പറക്കാനുതകുന്ന രീതിയിൽ സുസജ്ജമായ കമ്പ്യൂട്ടർ ലാബാണ് ആലുവ എം. ർ. എസിലെ കുട്ടികൾ ക്കുള്ളത്.അഞ്ചു മുതൽ പത്തു വരെയുള്ള വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ ലാബ് ക്ലാസുകൾ നടത്തി വരുന്നു. കൂടാതെ മത്സരാധിഷ്ഠിത രീതിയിൽ ഡിജിറ്റൽ പെയിന്റിംഗ്,മലയാളം ടൈപ്പിംഗ്, ഓണത്തോടനുബന്ധിച്ച ഡിജിറ്റൽ പൂക്കളം തുടങ്ങിയവയും നടത്തിവരുന്നു.}} | ആധുനിക സാങ്കേതിക വിദ്യയുടെ ചിറകിലേറി പറക്കാനുതകുന്ന രീതിയിൽ സുസജ്ജമായ കമ്പ്യൂട്ടർ ലാബാണ് ആലുവ എം. ർ. എസിലെ കുട്ടികൾ ക്കുള്ളത്.അഞ്ചു മുതൽ പത്തു വരെയുള്ള വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ ലാബ് ക്ലാസുകൾ നടത്തി വരുന്നു. കൂടാതെ മത്സരാധിഷ്ഠിത രീതിയിൽ ഡിജിറ്റൽ പെയിന്റിംഗ്,മലയാളം ടൈപ്പിംഗ്, ഓണത്തോടനുബന്ധിച്ച ഡിജിറ്റൽ പൂക്കളം തുടങ്ങിയവയും നടത്തിവരുന്നു.}} |