Jump to content
സഹായം

"ആയിത്തറ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,498 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  20 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
== '''''<u>ചരിത്രം</u>''''' ==
== '''''<u>ചരിത്രം</u>''''' ==
        തലശ്ശേരി താലൂക്കിൽ മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിൽപെട്ട ആയിത്തരദേശത്തിലെ ഏക വിദ്യാലയമായിരുന്നു ആയിത്തര എൽ പി സ്കൂൾ. അഞ്ചാം തരം വരെയുള്ള ഈ കൊച്ചു വിദ്യാലയത്തിന്റെ ചരിത്രം യഥാർഥത്തിൽ ഈ ഗ്രാമത്തിന്റെ തന്നെ ചരിത്രമാണ്. വളരെ കാലം മുമ്പ് ഈ ഗ്രാമം ഒരു റോഡു പോലും ഇല്ലാതെ കാടുപിടിച്ച ജനവാസം കുറഞ്ഞ ഭൂമിയായിരുന്നു. ആ കാലത്ത് ഇവിടുത്തെ ജന്മിയായിരുന്ന ശ്രീമാൻ ആയിത്തര പുതിയേടത്ത് കൃഷ്ണൻ തങ്ങൾ ആണ് നാടിൻെറയും നാട്ടുകാരുടെയും സർവ്വതോന്മുഖമായ പുരോഗതി ഉന്നം വച്ച് കൊണ്ട് ഈ വിദ്യാലയം ആരംഭിച്ചത്.

         1928 മെയ് ഒന്നാം തീയ്യതിയാണ്    നാടിന്റെ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായ ആയിത്തര എൽ പി സ്കൂളിന്റെ ആരംഭം. തുടക്കത്തിൽ ഓലമേഞ്ഞ കെട്ടിടം 1955 ൽ രണ്ടാമത്തെ മാനേജർ ശ്രീ വാസുദേവൻ തങ്ങൾ ഓടുമേഞ്ഞതാക്കി മാറ്റി. നിരവധി അധ്യാപകർ ഈ വിദ്യാലയത്തിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
[[ആയിത്തറ എൽ പി എസ്/ചരിത്രം|Read More....]]
         വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ വാസുദേവൻ തങ്ങളുടെ മൂത്ത മകനായ ശ്രീ.എ.പി.കുഞ്ഞിക്കൃഷ്ണൻ തങ്ങൾ അവർകളാണ് .പഠന നിലവാരത്തിൽ ബദ്ധശ്രദ്ധരായ അധ്യാപകർ എക്കാലത്തും ഈ വിദ്യാലയത്തിലുണ്ടായിട്ടുണ്ട്. കലാകായിക മേളകളിൽ സ്കൂളിന്റെ പങ്കാളിത്തം ശ്രദ്ധേയമാണ്. പാഠ്യേതരപ്രവർത്തനങ്ങളിൽ ഈ വിദ്യാലയം പരിമിതികൾക്കിടയിലും മികവു പുലർത്തുന്നു. മുൻവശത്ത് മനോഹരമായ ഒരു പൂന്തോട്ടം, ആമ്പൽക്കുളം, പച്ചക്കറിത്തോട്ടം തുടങ്ങിയവ ഇന്ന് കുട്ടികളുടേതായിട്ടുണ്ട്.
           ബഹളങ്ങളൊഴിഞ്ഞ ശാന്തമായ വയൽക്കരയിലെ ഈ കൊച്ചു വിദ്യാലയം ഒരു കാലഘട്ടത്തിന്റെ സാക്ഷ്യപത്രമാണ്. ഇവിടുന്ന് വളർന്ന് വന്നവരാണ് ഈ നാട്ടുകാർ വ്യത്യസ്തതുറകളിൽ അവർ ജോലി ചെയ്യുന്നു.അവർ തന്നെയാണ് ഈ വിദ്യാലയത്തിന്റെ സമ്പാദ്യം.

== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1348209" എന്ന താളിൽനിന്ന് ശേഖരിച്ചത്