Jump to content
സഹായം

"റ്റി എച്ച് എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 69: വരി 69:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

[[പ്രമാണം:supdt15502.png|thumb|സ്ക്കൂൾ സൂപ്രണ്ട്]]

<font size=4 color=blue>
 
= ഗവ.ടി എച്ച്. എസ്.മാനന്തവാടിയുടെ ഹാർദ്ദമായ സ്വാഗതം =
 
=ഗവ.ടി എച്ച്. എസ്.മാനന്തവാടിയുടെ ഹാർദ്ദമായ സ്വാഗതം=
 
കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാനന്തവാടിയിലെ ആദ്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ടി.എച്ച്.എസ്.മാനന്തവാടി. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി വീരചരമം പ്രാപിച്ച [[പഴശ്ശിരാജ]]യുടെ അന്ത്യവിശ്രമസ്ഥാനമായ പഴശ്ശികുടീരം,കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്ന് പ്രധാന നദികളിലൊന്നായ കബനി,ലോകപ്രശസ്തമായ കുറുവ ദ്വീപ്,ദക്ഷിണ കാശി എന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലി ക്ഷേത്രം,തുടങ്ങി നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങൾ മാനന്തവാടി മേഖലയിലാണുള്ളത്.ജില്ലയിലെ  വിനോദസഞ്ചാര കേന്ദ്രങ്ങളേക്കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ  [http://www.wayanad.net/places.html]

മാനന്തവാടി നഗരത്തിൽ നിന്നും ഏകദേശം ഏഴര കി.മീ  ദൂരെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമായ ദ്വാരക എന്ന സ്ഥലത്താണ്  താലൂക്കിലെ ഏക ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.  പ്രകൃതിരമണീയമായ ഏഴര ഏക്കർ സ്ഥലത്ത്‌ സ്ടിതിചെയ്യുന്ന ഈ  സർക്കാർ വിദ്യാലയം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ്. ഇവിടെയാണ്  പ്രമുഖ ക്രൈസ്തവ തീർത്ഥാടനകേന്ദ്രമായ  അൽഫോൺസാമ്മയുടെ ദേവാലയം സ്ഥിതിചെയ്യുന്നത്.കമ്മ്യൂണിററി റേഡിയോ നിലയമായ മാറെറാലി ഇവിടെയാണ്  T.H.S.L.C പരീക്ഷയിൽ കഴിഞ്ഞ 17 വര്ഷം തുടർച്ചയായി  നൂറ് ശതമാനം വിജയം നിലനിറുത്തുന്ന  ഈ സ്കൂളിൽ ജില്ലയിലെ എല്ലാ ഭാഗത്തു നിന്നുമുള്ള വിദ്യാർത്ഥികൾ പഠിക്കുന്നു. T.H.S.L.C കഴിഞ്ഞുവരുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠന സാധ്യത ഒരുക്കി ഗവ: പോളിടെക്‌നിക് കോളേജ് നമ്മുടെ ക്യാമ്പസ്സിൽ തന്നെ തുടങ്ങിയിരിക്കുകയാണ് .പോളിടെക്‌നിക്കിലെ ആകെ സീറ്റിന്റെ 10% T.H.S.L.C വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിരിക്കുന്നു. പോളിടെക്‌നിക് കഴിഞ്ഞ  വിദ്യാർത്ഥികൾക്ക് ലാറ്ററൽ എൻട്രി വഴി മുന്ന് വര്ഷം കൊണ്ട് ബി ടെക് നേടാനുള്ള അവസരവും നിലവിലുണ്ട്.  

വരി 103: വരി 106:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

1,764

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1347996" എന്ന താളിൽനിന്ന് ശേഖരിച്ചത്