Jump to content
സഹായം

"ജി.എൽ.പി.സ്കൂൾ മെലോടിപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 73: വരി 73:

== ചരിത്രം ==
== ചരിത്രം ==
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
വൈക്കത്തുപാടം പ്രദേശത്തിന്റെ സർവോന്മുഖമായ വികസനത്തിൽ മുഖ്യ പങ്കുവഹിച്ച ജി എൽ പി സ്‌കൂൾ മേലോടി പറമ്പ 1955 ൽ പ്രവർത്തനമാരംഭിച്ചത്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മൂന്നിയൂർ പഞ്ചായത്തിലെ 4 ആം വാർഡിൽ സ്ഥിതി ചെയുന്ന വിദ്യാലയമാണ് ജി എൽ പി സ്‌കൂൾ മെലോടി പറമ്പ് .1955 ൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു .ആദ്യത്തെ പ്രധാനാദ്ധ്യാപകനായ ശ്രീ പി സി കുഞ്ഞനന്തൻ നായർ 18 .11 .1955 ന് സ്കൂളിന്റെ ചുമതല ഏറ്റെടുത്തു.തുടർച്ചയായ അഞ്ചു വർഷങ്ങൾകൊണ്ട് ഒന്നുമുതൽ അഞ്ച് വരെ ക്ലാസ്സു്കൾ ഉള്ള വിദ്യാലയമായി മാറുകയും ചെയ്‌തു  

58

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1347770" എന്ന താളിൽനിന്ന് ശേഖരിച്ചത്