"എം .റ്റി .എൽ .പി .എസ്സ് ഓന്തേകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം .റ്റി .എൽ .പി .എസ്സ് ഓന്തേകാട് (മൂലരൂപം കാണുക)
12:09, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
{{PSchoolFrame/Header}} School | {{PSchoolFrame/Header}} School | ||
പത്തനഠതിട്ട ജില്ലയിലെ കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് എം.റ്റി.എൽ.പി.എസ് ഓന്തേക്കാട് . | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത് 1895 ആണ്. സ്ഥലവാസികളായ കുട്ടികളുടെ പഠന | ഈ വിദ്യാലയം സ്ഥാപിച്ചത് 1895 ആണ്. സ്ഥലവാസികളായ കുട്ടികളുടെ പഠന സൗകര്യത്തിനായി ദൂരെയുള്ള സ്കൂളിൽ പോകേണ്ടിയിരുന്നു .അത് കുട്ടികൾക്ക് പ്രയാസമായിരുന്നതിനാൽ വെട്ടുവേലി മലയിൽ തോമസ് , കാഞ്ഞിരത്തുംമൂട്ടിൽ തോമസ് , പാറടയിൽ ഗീവറുഗീസ് എന്നിവരുടെ ഉത്സാഹത്തിലും നേതൃത്വത്തിലും കോഴഞ്ചേരി ഇടവകയിൽ ഉൾപ്പെട്ടിരുന്ന ഓന്തേകാട് പ്രാർത്ഥന യോഗത്തിന്റെ ചുമതലയിലും വാഴപ്പള്ളിൽ തോമസിനോട് വാങ്ങിയ ഭൂമിയിൽ 1895 ൽ സ്കൂൾ ആരംഭിച്ചു. എന്നാൽ 1921 ആണ്ട് ഓന്തേകാട് പ്രാർത്ഥന യോഗക്കാർ കോഴഞ്ചേരി ഇടവകയിൽ നിന്നും പുന്നയ്ക്കാട് ഇടവകയിലേക്കു മാറി ചേർന്നതിനു ശേഷം സ്കൂളിന്റെ സംരക്ഷണവും നിയന്ത്രണവും പുന്നയ്ക്കാട് ഇടവകയിൽ നിഷിപ്തമായിട്ടുള്ളത് ആകുന്നു. 1, 2 ക്‌ളാസ്സുകളോടു കൂടിയാണ് സ്കൂൾ ആരംഭിച്ചത് . 1910 ാം ആണ്ടിൽ 1 മുതൽ 4 വരെ ക്ലാസ്സോടു കൂടിയ ഒരു പൂർണ പ്രൈമറി സ്കൂൾ ആയി തീർന്നു. സ്കൂളിന്റെ മാനേജ്‌മെന്റ് മാർത്തോമാ മാനേജ്‌മെന്റ് ആയിരുന്നു . 1,2,3 ക്ലാസിനു രണ്ടു ഡിവിഷനും നാലാം ക്ലാസ്സിനു ഒരു ഡിവിഷനും ഉണ്ടായിരുന്നപ്പോൾ ഡിപ്പാർട്മെൻറിലെ നിർദ്ദേശ പ്രകാരം 1947 മുതൽ അഞ്ചാം ക്ലാസുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 1948 നവംബർ 16 മുതൽ ഗവണ്മെന്റ് നിർദ്ദേശാനുസരണം ഷിഫ്റ്റ് സിസ്റ്റം ഈ സ്കൂളിലും നടപ്പിലാക്കി. | ||
1995 മാർച്ച് 11 തീയതി ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷിച്ചു. പ്രസ്തുത സമ്മേളനത്തിൽ നി.വ.ദി.ശ്രീ. ജോസഫ് മാർ ബർണബാസ് തിരുമനസ്സ് കൊണ്ട് അധ്യക്ഷത വഹിച്ചു. പത്തനംതിട്ട നിയോജക മണ്ഡലം എം.എൽ. എ ശ്രീ കെ. കെ. നായർ ശതാബ്ദി ആഘോഷം ഉത്ഘാടനം ചെയ്തു. | 1995 മാർച്ച് 11 ാം തീയതി ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷിച്ചു. പ്രസ്തുത സമ്മേളനത്തിൽ നി.വ.ദി.ശ്രീ. ജോസഫ് മാർ ബർണബാസ് തിരുമനസ്സ് കൊണ്ട് അധ്യക്ഷത വഹിച്ചു. പത്തനംതിട്ട നിയോജക മണ്ഡലം എം.എൽ.എ ശ്രീ കെ. കെ. നായർ ശതാബ്ദി ആഘോഷം ഉത്ഘാടനം ചെയ്തു. | ||
1997 | 1997 സെപ്റ്റംബർ 30 തീയതി ഈ സ്കൂളിൽ അധ്യാപികയായി സേവനം അനുഷ്ടിച്ചു വന്നിരുന്ന ശ്രീമതി അന്നമ്മ വർഗീസ് അകാല ചരമം പ്രാപിച്ചു എന്നുള്ളത് ഖേദപൂർവ്വം രേഖപെടുത്തുന്നു. സ്കൂളിന്റെ എല്ലാ വിധ പുരോഗതിയിലും എൽ. എ. സി.യുടെയും പി. ടി. എ യുടെയും ശക്തമായ പിന്തുണ ഉണ്ടെന്നു ഉള്ള കാര്യം പ്രത്യേകം പ്രസ്താവിച്ചു കൊള്ളുന്നു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 82: | വരി 19: | ||
സ്‌ക്രീനുകളും ബെഞ്ചുകളും പുതുക്കി പണിഞ്ഞു. ഈ വികസന പ്രവർത്തങ്ങൾക്ക് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ഇടവകയുടെ ഭാഗത്തു നിന്നും പൂർവ വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നും ധനസഹായം ലഭിച്ച കാര്യവും ഇവിടെ നന്ദി പൂർവം സ്മരിക്കുന്നു. 2020ൽ കൈറ്റിൽ നിന്നും ഒരു ലാപ്ടോപ്പും | 2020 വർഷത്തിൽ സ്കൂളിന്റെ വരാന്ത,മേൽക്കൂര പുതുക്കി പണിതു. കുട്ടികളുടെ യൂറിനൽ, അടുക്കള തേച്ചു പെയിന്റ് അടിച്ചു. ചുറ്റുമതിൽ കെട്ടി. സ്കൂളിന് നെയിം ബോർഡ് സ്ഥാപിച്ചു. സി.എം. സ്. ഹൈസ്കൂൾ കുഴിക്കാലാ എൻ.എസ്.എസ്. യൂണിറ്റ് നെയിം ബോർഡ് സ്പോൺസർ ചെയ്തു. | ||
സ്‌ക്രീനുകളും ബെഞ്ചുകളും പുതുക്കി പണിഞ്ഞു. ഈ വികസന പ്രവർത്തങ്ങൾക്ക് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ഇടവകയുടെ ഭാഗത്തു നിന്നും പൂർവ വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നും ധനസഹായം ലഭിച്ച കാര്യവും ഇവിടെ നന്ദി പൂർവം സ്മരിക്കുന്നു. 2020ൽ കൈറ്റിൽ നിന്നും ഒരു ലാപ്ടോപ്പും പ്രൊജെക്ടറും ലഭിച്ചു. കഴിഞ്ഞ 4 വർഷമായി പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 163: | വരി 101: | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |