"ഗവ. എസ് എസ് എൽ പി എസ് കരമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എസ് എസ് എൽ പി എസ് കരമന (മൂലരൂപം കാണുക)
12:08, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022Youtube link added
(ചെ.)No edit summary |
(ചെ.) (Youtube link added) |
||
വരി 84: | വരി 84: | ||
== യു ട്യൂബ് ചാനൽ == | == യു ട്യൂബ് ചാനൽ == | ||
സ്ക്കൂൾ എന്നത് എല്ലാ തരം സർഗ്ഗവാസനകളുടേയും വിളനിലമാണ്. അക്ഷരലോകത്ത് പിച്ചവെച്ചു തുടങ്ങുന്ന കുട്ടികളിൽ സ്വാഭാവികമായി മുളപൊട്ടുന്ന കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ ഒരിടം. 2020 ലോക്ഡൗൺ കാലത്ത് അവരുടെ ലോകകാഴ്ചകൾക്ക് തുടർച്ചയുണ്ടാകാൻ...അടഞ്ഞ ചുവരുകൾക്ക് ഉള്ളിലെ ലോകം സർഗ്ഗാത്മകമാക്കാൻ ഒരു ശ്രമം.. അതാണ് ഈ ചാനലിലൂടെ ഉദ്ദേശിക്കുന്നത്. കഥയായും കവിതയായും മറ്റു കലാരൂപങ്ങളായും അവ ലോകത്തിന്റെ മുന്നിലെത്തിക്കുന്നു. | |||
സ്കൂളിന്റെ യൂട്യൂബ് ചാനൽ കാണാൻ [https://www.youtube.com/channel/UCLWYz7XUpxtAjNGl6ZQSyjA ഇവിടെ] ക്ലിക്ക് ചെയ്യുക | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |