Jump to content
സഹായം

"സി. എം. എസ്. എൽ. പി. എസ്. കോതവരുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: ചരിത്രം കൂട്ടിച്ചേർത്തു
(→‎ചരിത്രം: ആമുഖം ചേർത്തു.)
(→‎ചരിത്രം: ചരിത്രം കൂട്ടിച്ചേർത്തു)
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കോതവിരുത്തി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി. എം.എസ് എൽ. പി സ്കൂൾ.'''“കോതയെ ഇരുത്തിയ സ്ഥലം”''' എന്ന പേര് പിന്നീട് കോതവിരുത്തി എന്ന് അറിയപ്പെട്ടു.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കോതവിരുത്തി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി. എം.എസ് എൽ. പി സ്കൂൾ.'''“കോതയെ ഇരുത്തിയ സ്ഥലം”''' എന്ന പേര് പിന്നീട് കോതവിരുത്തി എന്ന് അറിയപ്പെട്ടു.
 
സി. എം.എസ് മിഷണറി ആയിരുന്ന റവ. J H ഹോക്‌സ്‌വർത്തിന്റെ പ്രവർത്തനത്തിന്റെ ബന്ധത്തിൽ ആരംഭിച്ച ദേവാലയം ഇൗ സ്കൂളിന് ജന്മം കൊടുത്തു.വിശ്വാസികളായ സാധാരണക്കാർ നിരക്ഷരരായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ കാഞ്ഞിരത്താമോടിയിൽ ഒരു ഷെഡ് നിർമ്മിക്കുകയും 1892ൽ അക്ഷരം പഠിപ്പിക്കുവാൻ ആരംഭിച്ചു.1894ൽ കോടുകുളഞ്ഞിയിൽ നിന്നുള്ള “കീവറിസ്” ആശാനെ അക്ഷരം പഠിപ്പിക്കുവാനും സുവിശേഷം പറഞ്ഞുകൊടുക്കാനുമായി നിയോഗിച്ചു. എന്നാൽ 1896 ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ ഷെഡ് തകർന്നു വീഴുകയും ആരാധനയും പഠനവും മുടങ്ങി. പിന്നീട് നിലവിൽ സ്കൂൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.1900 - മാണ്ടിൽ ഗവൺമെന്റിന്റെ നിർദേശപ്രകാരം സ്കൂൾ രജിസ്റ്റർ ചെയ്തു. ആ കാലയളവിൽ സ്കൂൾ പ്രവർത്തിച്ചിരുന്നത് ആലയത്തിൽ ആയിരുന്നു. ഈ സമയങ്ങളിൽ സഭയിൽ ശുശ്രൂഷ ചെയ്തുപോരുന്ന സഭാ പ്രവർത്തകർ ആശാൻമാരായും പ്രവർത്തിച്ചുവന്നു.1957-ൽ വന്ന ഗവൺമെന്റിന്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഫലമായി അധ്യാപകരെ നിയമിച്ചു തുടങ്ങി. കാലാകാലങ്ങളിൽ വന്ന മാറ്റങ്ങൾക്കനുസരിച്ച് സ്കൂൾ കെട്ടിടത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വരുത്തി. 2006 ൽ കെട്ടിടം വീണ്ടും പുതുക്കി പണിയുകയും അന്നത്തെ ബിഷപ്പ് ആയിരുന്ന റൈറ്റ് .റവ.തോമസ് സാമൂവേൽ തിരുമേനി പ്രതിഷ്ഠിച്ച് സ്കൂൾ പ്രവർത്തനങ്ങൾക്കായി തുറന്നു കൊടുത്തു. നാളിതുവരെ നാടിനും സമൂഹത്തിനും അനുഗുണമായി പ്രവർത്തിക്കുന്ന കുഞ്ഞുങ്ങളെ വാർത്തെടുക്കാൻ കഴിഞ്ഞുവരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
102

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1347543" എന്ന താളിൽനിന്ന് ശേഖരിച്ചത്