"യു .പി .എസ്സ് പ്രക്കാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു .പി .എസ്സ് പ്രക്കാനം (മൂലരൂപം കാണുക)
11:38, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl |U . P . S .PRAKKANAM|}}പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ | {{prettyurl |U . P . S .PRAKKANAM|}}പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് യു. പി. സ്കൂൾ പ്രക്കാനം | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്=യു .പി .എസ്സ് .പ്രക്കാനം | | പേര്=യു .പി .എസ്സ് .പ്രക്കാനം | ||
വരി 33: | വരി 33: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | |||
1953 ഇൽ കാഞ്ഞിരപ്പാറ ശ്രീ C S ഗോവിന്ദൻ നായർ അവർകളാൽ സ്‌കൂൾ സ്ഥാപിതമായി .സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്ന മേഖലയാണ് പ്രക്കാനം .നാട്ടിലെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതുവഴി നാടിന്റെ സ്വപ്‌നം കണ്ടുകൊണ്ടാണ് സ്കൂൾ സ്ഥാപിതമായത്. 68 വർഷമായി വിദ്യാഭ്യാസ മുന്നേറ്റത്തിനു വേണ്ടി ഈ പ്രദേശത്തു പ്രവർത്തിക്കുന്നു. സ്‌കൂളിന്റെ പൂർണ്ണമായ പേര് അപ്പർ പ്രൈമറി സ്‌കൂൾ പ്രക്കാനം എന്നാണ്. | |||
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ചെന്നീർക്കര പഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതിചെയ്യുന്നു. 5 ,6 ,7 ക്ലാസ്സുകള് പ്രവർത്തിക്കുന്നു. ഒന്നരയേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2009 ഇൽ സ്കൂളിനു പുതിയകെട്ടിടം നിർമ്മിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |