"ജി എൽ പി എസ് വടക്കുമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് വടക്കുമ്പാട് (മൂലരൂപം കാണുക)
07:23, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് '''മാതൃകാപേജ് സ്കൂൾ''' | |||
== ചരിത്രം == | == ചരിത്രം == | ||
ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പനഴക്കമേറിയ വിദ്യായലയമാണിത്. 1902-ൽ ഏകാധ്യാപക വിദ്യാലയമായി പാലേരി വില്ലേജിലെ പുത്തൻപുരയിൽ എന്ന സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് 8 വർഷത്തിനുശേഷം 1910-ൽ ആണ് ശ്രീ. ചാത്തൻ അധികാരി നിർമ്മിച്ചു നൽകിയ കെട്ടിടത്തിലേക്ക് അധ്യയനം മാറ്റിയത്. മലബാർ ഡിസ്ട്രീക്റ്റ് ബോർഡ് നിലവിൽ വന്നതോടെ സ്കൂൾ ഗവൺമെൻറ് ചുമതലയിലാവുകയും ബോർഡ് ബോയ്സ് സ്കൂൾ എന്ന പേരിലറിയപ്പെടുകയും ചെയ്തു. ഇടത്തരം കർഷകരും പാവപ്പെട്ട കർഷകത്തൊഴിലാളികളും ഉള്ള പാലേരി, വടക്കുമ്പാട്, മുതുവണ്ണാച്ച, കന്നാട്ടി, കടിയങ്ങാട്, കൂനിയോട് തുടങ്ങിയ പ്രദേശങ്ങളിലെ ആളുകൾക്ക് ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. കുറഞ്ഞ വിദ്യാർത്ഥികളുമായി ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിൽ 1956-ഓടുകൂടി സ്കൂളിൽ കുട്ടികളുടെ എണ്ണം 220 ആയി വർദ്ധിക്കുകയും അധ്യാപക തസ്തിക 8 എന്ന നിലയിൽ ഉയരുകയും ചെയ്തു. ഇന്ന് 2017-ൽ 8 ഡിവിഷനുകളും 217 കുട്ടികളും ഈ സ്കൂളിൽ നിലവിലുണ്ട് എന്നത് കേരളത്തിലെ മറ്റൊരു പ്രൈമറി വിദ്യാലയത്തിനും അവകാശപ്പെടാൻ കഴിയാത്ത നേട്ടമായിരിക്കും. സ്കൂൾ ആരംഭിച്ചതുമുതൽ ഏകദേശം 6000-ത്തോളം കുട്ടികൾ ഇവിടെനിന്നും വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ഇവരിൽ പലരും സമൂഹത്തിന്റെ നാനാതുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ളവരാണ്. | ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പനഴക്കമേറിയ വിദ്യായലയമാണിത്. 1902-ൽ ഏകാധ്യാപക വിദ്യാലയമായി പാലേരി വില്ലേജിലെ പുത്തൻപുരയിൽ എന്ന സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് 8 വർഷത്തിനുശേഷം 1910-ൽ ആണ് ശ്രീ. ചാത്തൻ അധികാരി നിർമ്മിച്ചു നൽകിയ കെട്ടിടത്തിലേക്ക് അധ്യയനം മാറ്റിയത്. മലബാർ ഡിസ്ട്രീക്റ്റ് ബോർഡ് നിലവിൽ വന്നതോടെ സ്കൂൾ ഗവൺമെൻറ് ചുമതലയിലാവുകയും ബോർഡ് ബോയ്സ് സ്കൂൾ എന്ന പേരിലറിയപ്പെടുകയും ചെയ്തു. ഇടത്തരം കർഷകരും പാവപ്പെട്ട കർഷകത്തൊഴിലാളികളും ഉള്ള പാലേരി, വടക്കുമ്പാട്, മുതുവണ്ണാച്ച, കന്നാട്ടി, കടിയങ്ങാട്, കൂനിയോട് തുടങ്ങിയ പ്രദേശങ്ങളിലെ ആളുകൾക്ക് ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. കുറഞ്ഞ വിദ്യാർത്ഥികളുമായി ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിൽ 1956-ഓടുകൂടി സ്കൂളിൽ കുട്ടികളുടെ എണ്ണം 220 ആയി വർദ്ധിക്കുകയും അധ്യാപക തസ്തിക 8 എന്ന നിലയിൽ ഉയരുകയും ചെയ്തു. ഇന്ന് 2017-ൽ 8 ഡിവിഷനുകളും 217 കുട്ടികളും ഈ സ്കൂളിൽ നിലവിലുണ്ട് എന്നത് കേരളത്തിലെ മറ്റൊരു പ്രൈമറി വിദ്യാലയത്തിനും അവകാശപ്പെടാൻ കഴിയാത്ത നേട്ടമായിരിക്കും. സ്കൂൾ ആരംഭിച്ചതുമുതൽ ഏകദേശം 6000-ത്തോളം കുട്ടികൾ ഇവിടെനിന്നും വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ഇവരിൽ പലരും സമൂഹത്തിന്റെ നാനാതുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ളവരാണ്. |