"പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
23:45, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→സയൻസ് ക്ലബ്
No edit summary |
|||
വരി 3: | വരി 3: | ||
== [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/അറബിക് ക്ലബ്|അറബിക് ക്ലബ്]] == | == [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/അറബിക് ക്ലബ്|അറബിക് ക്ലബ്]] == | ||
== [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/സയൻസ് ക്ലബ്|സയൻസ് ക്ലബ്]] == | == [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/സയൻസ് ക്ലബ്|സയൻസ് ക്ലബ്]] == | ||
കുട്ടികളിൽ ശാസ്ത്ര ക്ലാസ്സിനൊപ്പം ശാസ്ത്രീയമായ ആശയങ്ങൾ, നിർമാണങ്ങൾ, പ്രൊജക്ടുകൾ, ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ പരീക്ഷണങ്ങൾ, സർവേകൾ, പഠന യാത്രകൾ, ക്യാമ്പുകൾ എന്നിവയിലൂടെ കുട്ടികൾക്ക് അവരുടെ ശാസ്ത്രീയ കണ്ടെത്തലുകൾക്കും അവതരണത്തിനും സാഹചര്യം ഒരുക്കുകയാണ് സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം. | |||
സയൻസ് ക്ലാസ്സിൽ ലാബിന് വളരെയധികം പ്രാധാന്യം ഉണ്ട് അത് കൊണ്ട് തന്നെ ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും പരീക്ഷണങ്ങളിൽ ഏർപ്പെടാനും സയൻസ് ക്ലബ്ബിലൂടെ കുട്ടികൾക്ക് അവസരം നൽകുന്നു. | |||
കുട്ടികൾക്ക് താല്പര്യവും ഉത്സാഹവും ഉപകാരപ്രദവുമായ ഒട്ടനവധി പഠന യാത്രകൾക്ക് സയൻസ് ക്ലബ്ബ് നേതൃത്വം നൽകി. | |||
സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ക്ലബ്ബ് പ്രവർത്താവുമായി ബന്ധിപ്പിച്ചു നടത്തി. | |||
ഓൺലൈൻ പഠനം മൂലം കുട്ടികൾക്ക് ലാബ് സാമഗ്രികളെ കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു ഇത് പരിഹരിക്കാനായി സ്കൂളിൽ ഒരു ലാബ് പ്രദർശനം സംഘടിപ്പിച്ചു. | |||
ഓൺലൈൻ പഠനകാലത്തും സയൻസ് ക്ലബ്ബ് ഉത്ഘാടനo ഓൺലൈൻ ആയി നടത്തി കൂടാതെ കുട്ടികൾ വീട്ടിൽ വെച്ച് ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളായി. | |||
== [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/സ്പോർട്സ് ക്ലബ്|സ്പോർട്സ് ക്ലബ്]] == | == [[പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ/സ്പോർട്സ് ക്ലബ്|സ്പോർട്സ് ക്ലബ്]] == |