Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (content added)
വരി 343: വരി 343:
</gallery>
</gallery>


'''<big><u>പ്രവൃത്തിപരിചയ ക്യാമ്പ്...ലോഷൻ നിർമാണം</u></big>'''<gallery>
'''<big><u>പ്രവൃത്തിപരിചയ ക്യാമ്പ്...ലോഷൻ നിർമാണം</u></big>'''
 
🔥🔥🔥🔥🔥🔥🔥🔥🔥
 
<nowiki>*</nowiki>പ്രവൃത്തിപരിചയ ക്യാമ്പ് *
 
ലോഷൻ നിർമാണം
 
🔥🔥🔥🔥🔥🔥🔥🔥
 
ചുരുങ്ങിയ ചെലവിലും എളുപ്പത്തിലും നമുക്ക് നിത്യവും ആവശ്യമായ പല വസ്തുക്കളും വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന ആശയം പ്രാവർത്തികമാ ക്കുകയായിരുന്നു സ്കൂളിൽ സംഘടിപ്പിച്ച പല പ്രവർത്തിപരിചയ ക്യാമ്പുകളിലൂടെയും അമർനാഥ് മാസ്റ്റർ... ധാരാളം പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്തുവരുന്നു.. വളരെ എളുപ്പത്തിൽ കവറുകൾ ഉണ്ടാക്കുന്നതും, വിവിധ ഗണിത രൂപങ്ങൾ കടലാസുകൾ കൊണ്ട് നിർമ്മിക്കുന്നതും, പേപ്പർ ബാഗ് നിർമ്മാണവും, നൂലുകൾ കൊണ്ടുള്ള ചില വിസ്മയങ്ങളും, മെറ്റൽ എൻഗ്രേവിങ്, പാഴ്‌വസ്തുക്കൾ കൊണ്ട് രൂപങ്ങൾ ഉണ്ടാക്കൽ തുടങ്ങി എണ്ണമറ്റ കരവിരുതുകൾ അദ്ദേഹത്തിൽനിന്ന് ഞങ്ങളുടെ വിദ്യാലയത്തിന് ലഭ്യമായിട്ടുണ്ട്.. വളരെ ശ്രദ്ധിക്കപ്പെട്ട ഒരു പ്രവർത്തനം ആയിരുന്നു ചുരുങ്ങിയ ചെലവിൽ ഉള്ള ലോഷൻ നിർമാണം.. ഇതിനായി ഒരു ലഘു ക്യാമ്പ് അദ്ദേഹം സ്കൂളിൽ സംഘടിപ്പിച്ചു... കുട്ടികളും അധ്യാപകരും ഇതിന് സാക്ഷികളായി..
 
       ആവശ്യമായ അസംസ്കൃത വസ്തുക്കൾ അവശ്യമായ അളവിൽ  കൂട്ടിച്ചേർത്ത് ലോഷൻ ഉണ്ടാക്കുന്ന വിധം അദ്ദേഹം കുട്ടികൾക്കും അധ്യാപകർക്കുമായി വിശദീകരിച്ചുകൊടുത്തു... ഇതിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഏതെന്നും അവ ലഭ്യമാവുന്ന സ്ഥലങ്ങളും അദ്ദേഹം പരിചയപ്പെടുത്തി... ലിക്വിഡ് സോപ്പ്, ഫെനോയിൽ, വെള്ളം, സുഗന്ധത്തിനായുള്ള എസൻസ് എന്നിവ കൃത്യമായ അളവിൽ ചേർത്ത് വളരെ എളുപ്പത്തിൽ ഒരു ലോഷൻ ഉണ്ടാക്കുന്ന വിധം പ്രസ്തുത ക്ലാസ്സിൽ വെച്ച് അവതരിപ്പിക്കപ്പെട്ടു..
 
         3 ലിറ്റർ വെള്ളം ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട  ലോഷൻ പിന്നീട് ആവശ്യമായ വെള്ളം ചേർത്ത് നേർപ്പിച്ച് ഉപയോഗിക്കുന്ന വിധവും അദ്ദേഹം വിശദീകരിച്ചു... സ്കൂളിലേക്ക് ദീർഘനാളത്തെ ആവശ്യത്തിനായുള്ള ലോഷൻ ഈ ശിൽപശാലയുടെ പ്രവർത്തനഫലമായി ലഭിച്ചു...
 
        അഭിരുചിയും, ഒരല്പം ക്ഷമയും ഉള്ള  ആർക്കും  ഇത്തരം ക്യാമ്പുകളിലൂടെ അവരുടെ ജീവിതത്തിൽ  ചില വിസ്മയം സൃഷ്ടിക്കാൻ സാധിക്കുമെന്ന്  അമർനാഥ് മാസ്റ്റർ തെളിയിച്ചു കൊണ്ടേയിരിക്കുന്നു...<gallery>
പ്രമാണം:14871 2022 work experience 9.jpeg
പ്രമാണം:14871 2022 work experience 9.jpeg
പ്രമാണം:14871 2022 work experience 10.jpeg
പ്രമാണം:14871 2022 work experience 10.jpeg
1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345111" എന്ന താളിൽനിന്ന് ശേഖരിച്ചത്