Jump to content
സഹായം

"സി എം എസ്സ് എൽ പി എസ്സ് എഴുമറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

bhauthika saahacharyangal
(bhauthika saahacharyangal)
വരി 40: വരി 40:

<span dir="ltr" lang="ml">എഴുമറ്റൂർ കിളിയൻ കാവ് എന്ന സ്ഥലത്താ യിരുന്നു അവിടുത്തെ പള്ളി. അവിടെനിന്നും തമ്പുരാക്കന്മാരുടെ നിർബന്ധപ്രകാരം ആയിരുന്നു ഇപ്പോൾ ശവക്കോട്ട സ്ഥിതി ചെയ്യുന്നതിന്റെ അടുത്തായി ഒരു പള്ളിയും ആശുപത്രിയിയും സ്ഥാപിച്ചു. ആ സമയത്ത് നാട്ടിൽ പകർന്ന വസൂരി എന്ന മഹാ മാരി ഇവിടുത്തെ പല ജനങ്ങളുടെയും ജീവനപഹരിച്ചു. തുടർന്ന് പള്ളി ഇപ്പോൾ പള്ളിക്കൂടം സ്ഥിതിചെയ്യുന്നതിന്റെ കിഴക്കുവശത്തു (കിണർ ഇരിക്കുന്ന സ്ഥലം )വയ്ക്കുകയും തുടർന്ന് കൽ ക്കെട്ടോടുകൂടിയുള്ള (സ്കൂളിന്റെ ഓഫീസ് മുറിയോട് ചേർന്നുള്ള ഭാഗം ) 1892ൽ കുമ്പനാട് ശ്രീ കെ. ജെ വർഗീസ് സാറിന്റെ നേതൃത്വത്തി ൽ സ്ഥാപിച്ചു. സ്കൂൾ ആരംഭകാലകാലത്ത് രണ്ടു ക്ലാസുകൾ മാത്രമുള്ള പള്ളിക്കൂടം ആയിരുന്നു. പൂർണമായും കരിങ്കൽ കെട്ടിടം മുഴുവനും അടച്ചുറപ്പുള്ളതാക്ക അകവശം തേച്ചുമിനുക്കി വെള്ളയടിച്ചതായിരുന്നു. കെട്ടിടംപണിയുവാൻ നാഗ ർകോവിലിൽനിന്നും ശിoശോൻ മേ സ്ത്രിയായിരുന്നു  ചുമതല വഹിച്ചിരുന്നത്. അക്കാലത്തു കോണിങ്ഹാം കോർഫീൽഡ് ബിഷപ്പും മദാമ്മയും ഇവിടം സന്ദർശിച്ചു. 1950 ൽ നമ്മുടെ സ്കൂൾ രണ്ടു ക്ലാസ്സുകളിൽനിന്നും  നാല് ക്ലാസ്സായി ഉയർത്താൻ ഇടയായി.അതിനു പ്രത്യേക കാരണവും ഉണ്ട്. രണ്ടു ക്ലാസുകൾ മാത്രമുള്ള എല്ലാ സ്കൂളുകളും നാല് ക്ലാസ്സ്‌ ഇല്ലെങ്കിൽ അങ്ങനെയുള്ള സ്കൂളുകൾ നിർത്തലാക്കാൻ ഗവണ്മെന്റിന്റെ മുന്നറിയിപ്പ് ലഭിച്ചു.1950 മെയ്‌ മാസം പുതിയതായി ചാർജ് എടുത്ത മുണ്ടിയപ്പള്ളി താഴികയിൽ റ്റി. സി. ചാക്കോ സാറും ഭാര്യ എ. എൻ. ഏലി കൊച്ചമ്മയുംആശാൻ ഉപദേശിയായി സ്ഥലം മാറി വന്നു. പെട്ടെന്ന് ചർച്ച് കമ്മറ്റി കൂടി വേണ്ട തീരുമാനങ്ങൾ എടുത്തു. ക്ലാസുകൾ ഉയർത്തണമെങ്കിൽ അതിനു ക്ലാസ്സ്‌മുറികൾ വേണം. അടിയന്തരമായി പുതിയ സ്കൂൾ കെട്ടിടം പണിയുന്നതിനു തീരുമാനിച്ചു. സഭാജനങ്ങളുടെ കൈവശമുള്ള സ്ഥലത്തുനിന്നും മൂപ്പുള്ള വൃക്ഷങ്ങൾ സഭക്കായി വിട്ടുകൊടുക്കണം. അത് സഭാജനങ്ങൾ സഹകരിച്ചു വെട്ടിയെടുത്തു  അറപ്പുകാരെകൊണ്ട് അറപ്പിച്ചു. കരിങ്കൽ കീറിയെടുത്തു തൂണുകൾ നിർമ്മിച്ചു അരഭിത്തിയോടുകൂടി കെട്ടിടം ഓലമേഞ്ഞ കെട്ടിടം. ‘എൽ’ ആകൃതിയിൽ ഉള്ള കെട്ടിടം പണിതു. പണിയുടെ തൽസ്ഥിതികൾ ഡി. ഇ. ഒ യെ അറിയിച്ചുകൊണ്ടിരുന്നു. അല്ലെങ്കിൽ സ്കൂൾ  നിർത്തലാക്കാൻ ഓർഡർ ഇടുമായിരുന്നു. ശേഷം സ്ഥലം മാറിവന്നതായ പീ. ഒ. മാത്തൻ സാറും ഭാര്യ ടി. വി. അന്നമ്മ ടീച്ചറും ആയിരിക്കുമ്പോൾ അധ്യാപകർ സർക്കാർ ശമ്പളം പറ്റുന്നവർ ആയിരുന്നതുകൊണ്ട് സഭയുടെയും സ്കൂളിന്റെയും ചുമതല വഹിക്കാനും രണ്ടും ഒരു സ്ഥാപനത്തിൽ നടത്തുന്നതിനും സാധിക്കില്ല  എന്ന നിയമം വന്നു. പിന്നീട് മുഴുവൻ സമയവും സഭാപ്രവർത്തകനായി മല്ലപ്പള്ളി ശ്രീ. എം. എം മാത്തൻ  ഉപദേശിയായി ചുമതലയേറ്റു. അതിനു ശേഷം കുമ്പനാട് കടപ്ര എന്ന സ്ഥലത്തുള്ള എൻ. എസ്‌. മാത്തൻ സാറിനെ മഹായിടവക ഉപദേശിയായി നിയമിച്ചു. അദ്ദേഹം ഒരു റിട്ടയേർഡ് സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു. അദ്ദേഹമാണ് 1972ൽ ഇന്ന് കാണുന്നതായ പള്ളി പണിതതു. അദ്ദേഹത്തിന്റെ ദീർഘകാലത്തെ ആഗ്രഹം ആയിരുന്നു. ഞായറാഴ്ച ദിനങ്ങളിൽ പള്ളിയും, അതിനു ശേഷമുള്ള ദിവസങ്ങളിൽ പള്ളിക്കൂടവുമായി ഉപയോഗിച്ച് വന്നു. പള്ളിയിൽ ആരാധനയ്ക്ക് നേതൃത്വവും സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുകയും അന്നത്തെ അധ്യാപകർ ചെയ്തിരുന്നു.അവരെ ആശാൻ ഉപദേശിമാർ എന്നാണ് വിളിച്ചിരുന്നത്. സ്കൂളിന്റെ മുൻവശത്തു നിൽക്കുന്ന ചെമ്പകമരം സ്കൂളിന്റെ അത്രയും തന്നെ പഴക്കമുള്ളതാണ്. എന്നാൽ പിൽക്കാലത്തു സർക്കാരിന്റെ പുതിയനിയമം അനുസരിച്ചു സ്കൂളും പള്ളിയും ഒരു കെട്ടിടത്തിൽ പാടില്ല എന്നതുകൊണ്ട് 1972ൽ പള്ളിമാറ്റി സ്ഥാപിക്കുകയും എന്നാലും ആശാൻ ഉപദേശിമാർ തുടർന്ന് കൊണ്ടിരുന്നു. ആശാൻ പള്ളിക്കൂടം, കുടി പള്ളിക്കൂടം എന്നൊക്കെ ആയിരുന്നു സ്കൂളിനെ ആദ്യം വിളിച്ചിരുന്നത്. ഈ വിദ്യാഭ്യാസ സ്‌ഥാപനം ഈ പ്രദേശത്തിന്റെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക സാസ്‌കാരിക വിദ്യാഭ്യാസ മേഖലകളിൽ വളരെ മാറ്റം കൊണ്ടുവരാൻ കഴിഞ്ഞു. ധാരാളം ആൾക്കാർ ഉയർന്ന പദവികൾ വഹിച്ചുവരുന്നു. വിദ്യാഭ്യാസത്തിന് അടിസ്‌ഥാനപരമായ മാറ്റം ശ്രദ്ധേയമാണ്.1992ൽ സ്കൂൾ 100 വർഷം തികഞ്ഞതിന്റെ ഭാഗമായി ജൂബിലി ആഘോഷിച്ചു  കെട്ടിടം പുതുക്കി പണിയാനും മുഴുവൻ ഭാഗങ്ങളും അടച്ചുറപ്പുള്ളതക്കാനും സാധിച്ചു.</span>

'''<big>ഭൗതികസാഹചര്യങ്ങൾ</big>'''                                                                                                                                                                                                          നാല് ക്ലാസ്സ്‌ മുറികളും ഓഫീസ് മുറിയും ആയിട്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത്. മേൽക്കൂര ഓട് മേഞ്ഞതാണ്. സ്കൂൾ മുഴുവൻ വൈദ്യുതീകരിച്ചിട്ടുണ്ട്. സ്കൂളിനോട് ചേർന്ന് മഴവെള്ള സംഭരണി സ്ഥാപിച്ചിട്ടുണ്ട്.എല്ലാ ക്ലാസ്സുകളിലും കുട്ടികൾക്കാവശ്യ മായ ബെഞ്ചുകളും ഡെസ്ക്കുകളും ഉണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലെറ്റുകൾ ഉണ്ട്. ,  കുട്ടികൾക്ക് കൈകുഴുകുവാനും,  ടോയ്‌ലെറ്റുകളിലും പ്രത്യേകം പൈപ്പുകൾ ഉണ്ട്.ഉച്ചഭക്ഷണം തയാറാക്കുന്നതിന് പാചകപ്പുര ഉണ്ട്.കൂടാതെ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉണ്ട്. 

==ഭൗതികസാഹചര്യങ്ങൾ==
==മികവുകൾ==
==മികവുകൾ==
==മുൻസാരഥികൾ==
==മുൻസാരഥികൾ==
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1344632" എന്ന താളിൽനിന്ന് ശേഖരിച്ചത്