Jump to content
സഹായം

"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:


=== '''ഓൺലൈൻ ഫുട്ബോൾ ക്വിസ്''' ===
=== '''ഓൺലൈൻ ഫുട്ബോൾ ക്വിസ്''' ===
ലോകത്തെമ്പാടുമുള്ള കായിക പ്രേമികളെ ആവേശത്തേരിലേറ്റി യൂറോ കപ്പും കോപ്പ അമേരിക്കയും നടന്നുവരുന്നു. ഈ കായിക മാമാങ്കത്തിന്റെ ഭാഗമാകാൻ നമ്മുടെ സ്കൂൾ സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ ഒമ്പത് വെള്ളിയാഴ്ച രാത്രി 8 മണിക്ക്   
ലോകത്തെമ്പാടുമുള്ള കായിക പ്രേമികളെ ആവേശത്തേരിലേറ്റി യൂറോ കപ്പും കോപ്പ അമേരിക്കയും നടന്നുവരുന്നു. ഈ കായിക മാമാങ്കത്തിന്റെ ഭാഗമാകാൻ നമ്മുടെ സ്കൂൾ സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ ഒമ്പത് വെള്ളിയാഴ്ച രാത്രി 8 മണിക്ക് ഓൺലൈൻ ഫുട്ബോൾ ക്വിസ് സംഘടിപ്പിച്ചു. ഇതിൽ സ്കൂൾ തലത്തിൽ ശ്രീലക്ഷ്മി സുരേഷ്, ആയിഷ ഫിദ, ഈവിലിൻ മേരി ടോം എന്നിവർ വിജയികളായി.   
 
വിജയികൾക്കുള്ള സമ്മാന ദാനം സ്കൂൾ ഹെ‍ഡ്മിസ്ട്രസ് പി. കെ സുധ ടീച്ചർ നിർവ്വഹിച്ചു.   
 
നാഷണൽ യൂത്ത് ഫുട്ബോൾ    
 
ഡിസംബർ ആറിന് മദ്ധ്യപ്രദേശിലെ ഇൻഡോറിൽ വച്ച് നടന്ന നാഷണൽ യൂത്ത് ഫുട്ബോൾ മത്സരത്തിൽ പത്താം തരത്തിൽ പഠിക്കുന്ന മുഹമ്മദ് ഫവാസ് കേരള ടീമിനെ പ്രതിനിധാനം ചെയ്യുകയും കേരള ടീം വിജയിക്കുകയും ചെയ്തു. 
 
ടെന്നീസ് ക്രിക്കറ്റ് 
 




3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1344427" എന്ന താളിൽനിന്ന് ശേഖരിച്ചത്