"ഗവ. എം. എൽ. പി. എസ്സ്. നാവായിക്കുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എം. എൽ. പി. എസ്സ്. നാവായിക്കുളം/ചരിത്രം (മൂലരൂപം കാണുക)
20:57, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
മുസ്ലിം സമുദായത്തിന്റെ വിദ്യാഭാസ പിന്നോക്കാവസ്ഥ കണക്കിലെടുത്തു നാവായിക്കുളം വലിയ പള്ളിക്കു സമീപം പനവില വീട്ടിൽ ശ്രീ ഇബ്രാഹിം സാഹിബ് സ്വന്തം വീട്ടു വളപ്പിൽ കൊല്ലവർഷം 1109 -മണ്ട് ചിങ്ങമാസത്തിൽ സ്ഥാപിച്ചതാണ് നാവായിക്കുളം മുസ്ലിം .എൽ .പി .എസ് .അന്നത്തെ തിരുവിതാംകൂർ മുസ്ലിം എഡ്യൂക്കേഷണൽ ഓഫീസർ ആയിരുന്ന ശ്രീ .പൂവാർ സുൽത്താൻപിള്ള സ്കൂൾ സന്ദർശിക്കുകയും ചില നിർദേശങ്ങൾ നൽകുകയും ഉണ്ടായി .പരിമിതമായ സ്ഥലസൗകര്യമുള്ളതും പള്ളിയോടടുത്തു സ്ഥിതിചെയ്യുന്നതുമായ ഈ സ്കൂൾ കൊല്ലവർഷം 1112 ൽ ഗവൺമെന്റിലേക്ക് സറണ്ടർ ചെയ്യുവാൻ തീരുമാനമായി .തുടർന്ന് നാട്ടുകാരുടെ സഹായത്താൽ പുല്ലൂർമുക്കിൽ സ്ഥലം കണ്ടെത്തുകയും ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം നിർമിക്കുകയും ചെയ്തു .{{PSchoolFrame/Pages}} | മുസ്ലിം സമുദായത്തിന്റെ വിദ്യാഭാസ പിന്നോക്കാവസ്ഥ കണക്കിലെടുത്തു നാവായിക്കുളം വലിയ പള്ളിക്കു സമീപം പനവില വീട്ടിൽ ശ്രീ ഇബ്രാഹിം സാഹിബ് സ്വന്തം വീട്ടു വളപ്പിൽ കൊല്ലവർഷം 1109 -മണ്ട് ചിങ്ങമാസത്തിൽ സ്ഥാപിച്ചതാണ് നാവായിക്കുളം മുസ്ലിം .എൽ .പി .എസ് .അന്നത്തെ തിരുവിതാംകൂർ മുസ്ലിം എഡ്യൂക്കേഷണൽ ഓഫീസർ ആയിരുന്ന ശ്രീ .പൂവാർ സുൽത്താൻപിള്ള സ്കൂൾ സന്ദർശിക്കുകയും ചില നിർദേശങ്ങൾ നൽകുകയും ഉണ്ടായി .പരിമിതമായ സ്ഥലസൗകര്യമുള്ളതും പള്ളിയോടടുത്തു സ്ഥിതിചെയ്യുന്നതുമായ ഈ സ്കൂൾ കൊല്ലവർഷം 1112 ൽ ഗവൺമെന്റിലേക്ക് സറണ്ടർ ചെയ്യുവാൻ തീരുമാനമായി .തുടർന്ന് നാട്ടുകാരുടെ സഹായത്താൽ പുല്ലൂർമുക്കിൽ സ്ഥലം കണ്ടെത്തുകയും ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം നിർമിക്കുകയും ചെയ്തു .{{PSchoolFrame/Pages}} | ||
ആദ്യ പ്രഥമദ്ധ്യാപകൻ ശ്രീ .കേശവപിള്ളയും ആദ്യ വിദ്യാർത്ഥി ഖദിജ ഉമ്മാളുമായിരുന്നു .ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്ന സ്കൂളിൽ 20 ഡിവിഷനുകളിലായി ഇരുപത്തിഅഞ്ചോളം അദ്ധ്യാപകർ പ്രവർത്തിച്ചിരുന്നു .നാവായിക്കുളം പഞ്ചായത്തിലെ പ്രഥമ പ്രസിഡന്റ് ആയിരുന്ന ശ്രീ .കെ .സൈനുലാബുദീൻ ,രാക്ഷ്ട്രപദിയുടെ പോലീസ് മെഡൽ നേടിയ ഡി .വൈ .എസ് .പി .ശ്രീ .അൻവർ എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആണ് . |