"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2014പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2014പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:41, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
<big> | <big>2019 </big> | ||
==പരിസ്ഥിതി ദിനം== | ==പരിസ്ഥിതി ദിനം== | ||
<div align="justify"> | <div align="justify"> | ||
വരി 20: | വരി 20: | ||
പ്രമാണം:Nallapdam.jpg | പ്രമാണം:Nallapdam.jpg | ||
</gallery></div> | </gallery></div> | ||
==കാർബൺ ന്യൂട്രൽ സ്കൂൾ== | |||
<div align="justify"> | |||
ഇന്ന് ലോകം മുഴുവനും ചർച്ച ചെയ്യപെടുന്ന ഒരു വിഷയമാണ് കാലാവസ്ഥാ വ്യതിയാനം. മനുഷ്യരുടെ പ്രവർത്തനങ്ങളുടെ ഫലമായി അന്തരീക്ഷത്തിൽ കാർബൺഡയോക്‌സൈഡിന്റെ അളവ് വർധിക്കുന്നതാണ് ഇതിനു പ്രധാന കാരണം.പ്രകൃതിയിൽ നിന്നും നാം അനുഭവിക്കുന്ന സേവനങ്ങൾക്ക് പകരമായി പ്രകൃതി സംരക്ഷണം അവബോധം വളർത്തിയെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ഒരാവശ്യമാണ്. ഇത്തരത്തിൽ ഒരു പരിസ്ഥിതി അവബോധ കർമ്മ പരിപാടി സ്കൂളിൽ തുടങ്ങുന്നതിന്റെ ആദ്യപടിയായി ഒരു പ്രോജക്ട് ഇത്തവണയും കുട്ടികൾ തയ്യാറാക്കുകയുണ്ടായി.ശാസ്ത്രീയമായി തയ്യാറാക്കിയ പ്രവർത്തന രീതിയും ഇൻഫർമേഷൻ ടെക്നോളജിയുടെ സഹായത്തോടെയും സ്കൂളിലെ ഹരിതഗൃഹ വാതകങ്ങളുടെ നിർഗ്ഗമനം, ആഗീരണം എന്നിവ കണ്ടെത്തുവാനും സ്കൂളിലെ ആഗോള ഹരിതഗൃഹവാതക നിർഗ്ഗമനം പൂജ്യത്തിനടുത്തെയ്ക്ക് കൊണ്ടുവരുവാനും പരിസ്ഥിതി അവബോധ കർമ്മ പരിപാടികൾ ഓരോ കുട്ടിയിലും, പിന്നീട് വീടുകളിലേയ്ക്കും തുടർന്ൻ സമൂഹത്തിലേയ്ക്കും എത്തിക്കുക എന്നതാണ് പ്രോജക്ടിന്റെ മുഖ്യ ലക്ഷ്യം. | |||
<gallery mode="packed-hover"> | |||
</gallery></div> | |||
== | == |