"ഗവ. യു പി സ്കൂൾ മാടമ്പിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ മാടമ്പിൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:54, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022എന്റെ ഗ്രാമം
(എന്റെഗ്രാമം) |
(എന്റെ ഗ്രാമം) |
||
വരി 20: | വരി 20: | ||
== കണ്ടല്ലൂർ == | == കണ്ടല്ലൂർ ഗ്രാമം == | ||
[[പ്രമാണം:36460-mad.jpg|ലഘുചിത്രം|മാടമ്പിൽക്ഷേത്രം ]] | |||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ കണ്ടല്ലൂർ വില്ലേജിൽപ്പെട്ട മുതുകുളം ബ്ളോക്ക് പരിധിയിൽ വരുന്ന 974.39 ഹെക്ടർ വിസ്തീർണ്ണമുള്ള ഒരു പഞ്ചായത്താണ് കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തത്ത് . അവിടെയുള്ള കൊച്ചു ഗ്രാമമാണ് കണ്ടല്ലൂർ ഗ്രാമം .പണ്ട് കായംകുളം രാജാവിന്റെ അധീനതയിൽ പെട്ടിരുന്ന പ്രകൃതി രമണീയമായ ഒരു കർഷക ഗ്രാമമാണ് ഇത്. കേവ് വള്ളങ്ങളുടെ നാടാണ് കണ്ടല്ലൂർ. കാന്തല്ലൂരിലെ ഭൂരിഭാഗം ജനങ്ങളും ഈ കേവ് വള്ളങ്ങളിയായിരുന്നു ഉപജീവനം നടത്തിയിരുന്നത് . കണ്ടൽ ചെടികളുടെ ഊര് കണ്ടല്ലൂർ എന്ന് പറയുന്നു. കണ്ടൽ കാടുകളുടെ സമൃദ്ധി ഇപ്പോഴും കണ്ടല്ലൂരിലുണ്ട്. കണ്ടല്ലൂരിന്റെ തെക്കു പ്രദേശത്തിന്റെ മറ്റൊരു പേരാണ് കണ്ടപ്പുറം . പണ്ട് ഗുരുദേവൻ വരണപ്പള്ളിയിൽ വിദ്യാഭ്യാസത്തിനായി വന്ന സമയത്തു് വരണപ്പള്ളി തറവാടിന്റെ പടിഞ്ഞാറുള്ള കായലിന്റെ അപ്പുറത്തേക്ക് നോക്കിയപ്പോൾ കണ്ട മനോഹരമായ പ്രദേശം ഗുരുദേവൻ കണ്ട അപ്പുറം എന്ന തരത്തിൽ കണ്ടപ്പുറം എന്ന് പേര് വന്നു. .ക്ഷേത്രങ്ങളാൽ സമൃദ്ധമാണ് കണ്ടല്ലൂർ ഗ്രാമം .അതിൽ പ്രധാന ക്ഷേത്രമായ മാടമ്പിൽ ദേവീ ക്ഷേത്രത്തിന്റെ തിരു അങ്കണത്തിലാണ് മാടമ്പിൽ ജി.യു .പി .എസ് സ്ഥിതി ചെയ്യുന്നത് |