Jump to content
സഹായം

"സി.എം.എച്ച്.എസ് മാങ്കടവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}
{{Yearframe/Header}}


[[പ്രമാണം:Logo 29046 1.jpg|center|center|55px|]]
<center><font size=5>
==                    '''[[സി.എം.എച്ച്.എസ് മാങ്കടവ്/2022-2023|2022-2023]]''' ==
[[പ്രമാണം:Logo 29046 1.jpg|center|center|55px|]]
<center><font size=5>
==                    '''[[സി.എം.എച്ച്.എസ് മാങ്കടവ്/2021-2022|2021-2022]]''' ==
==                    '''[[സി.എം.എച്ച്.എസ് മാങ്കടവ്/2021-2022|2021-2022]]''' ==
 
[[പ്രമാണം:Logo 29046 1.jpg|center|center|55px|]]
==                    '''[[സി.എം.എച്ച്.എസ് മാങ്കടവ്/2020-2021|2020-2021]]''' ==
==                    '''[[സി.എം.എച്ച്.എസ് മാങ്കടവ്/2020-2021|2020-2021]]''' ==
 
[[പ്രമാണം:Logo 29046 1.jpg|center|center|55px|]]
==                    '''[[സി.എം.എച്ച്.എസ് മാങ്കടവ്/2019-2019|2019-2020]]'''      ==
==                    '''[[സി.എം.എച്ച്.എസ് മാങ്കടവ്/2019-2019|2019-2020]]'''      ==
 
[[പ്രമാണം:Logo 29046 1.jpg|center|center|55px|]]
== '''[[സി.എം.എച്ച്.എസ് മാങ്കടവ്/2018-2019|2018-2019]]''' ==
== '''[[സി.എം.എച്ച്.എസ് മാങ്കടവ്/2018-2019|2018-2019]]''' ==
 
[[പ്രമാണം:Logo 29046 1.jpg|center|center|55px|]]
==                    '''[[സി.എം.എച്ച്.എസ് മാങ്കടവ്/2017-2018|2017-2018]]'''  ==
==                    '''[[സി.എം.എച്ച്.എസ് മാങ്കടവ്/2017-2018|2017-2018]]'''  ==
 
[[പ്രമാണം:Logo 29046 1.jpg|center|center|55px|]]
== പാഠ്യപ്രവർത്തനങ്ങൾ 2017 18 ==
 
== '''പ്രവേശനോത്സവം''' ==
അധ്യയന വർഷത്തെ പഠനപ്രവർത്തനങ്ങൾ ജൂൺ ഒന്നാം തീയതി ആരംഭിച്ചു. പ്രധാന അധ്യാപകൻ ശ്രീ ബെഷി പി വർഗീസും 13 അദ്ധ്യാപകരും 4 അനദ്ധ്യാപകരും 9 ഡിവിഷനുകളും ആയി 331 കുട്ടികളുംആണ് പ്രവേശനോത്സവം നടത്തിയത് .
 
=== '''മെറിറ്റ് ഡേ''' ===
2017 എസ്എസ്എൽസി പരീക്ഷയിൽ എ പ്ല സ് ഗ്രേഡ് നേടിയ അതുല്യ മോൾ ബെന്നി, അക്ഷയ പ്രദീപ്, ആഷ് ബിൻ സ് റ്റീഫൻ എന്നിവരെ ബഹുമാനപ്പെട്ട വെള്ളത്തൂവൽഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ നമ്പർ ശ്രീമതി ജയ്ലേഖ സഞ്ജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ലോക്കൽ മാനേജർ ബഹുമാനപ്പെട്ട സി.ജാസ്മിൻ അഭിനന്ദിച്ചു. ഒരു വർഷത്തെ കഠിനാധ്വാനത്തിനു ലഭിച്ച 100% വിജയത്തെ പിടിഎ പ്രസിഡന്റെ ആശംസകൾ അറിയിച്ചു അഭിനന്ദിച്ചു .കൂടുതൽ ഊർജസ്വലതയോടെ പഠനം ആരംഭിക്കാൻ പ്രവേശനോത്സവം സഹായിച്ചു .
 
=== '''സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്''' ===
ആദ്യ സ് റ്റാഫ് മീറ്റിംഗിൽ സ് കൂ ൾ റിസോഴ് സ് ഗ്രൂപ്പ് രൂപീകരിക്കുകയും കൺവീനറായി സിസ് റ്റർ സിൻസി കുര്യനെ തെരഞ്ഞെടുക്കുകയും ചെയ്തു വിദ്യാരംഗം, വിവിധ ക്ലബ്ബുകൾ തുടങ്ങിയവയുടെ ചുമതലകൾ അധ്യാപകർ ഏറ്റെടുത്തു.
 
=== '''അധ്യാപക രക്ഷാകർത്ത്യ സംഘടന''' ===
സ്കൂളിനെ മികവിന്റെ കേന്ദ്രമായി പടുത്തുയർത്തുന്നതിൽ സജീവ പങ്കുവഹിക്കുന്ന സംഘടനയാണ് അദ്ധ്യാപക രക്ഷകർത്തൃ സംഘടന. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നിസ്വാർത്ഥമായ സഹകരണം കാഴ്ചവയ്കന്നു.അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, രക്ഷകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ അധ്യാപക രക്ഷാകർത്തൃ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും അച്ചടക്കപാലനത്തിലും പി.ടി.എ. കടപ്പെട്ടിരിക്കുന്നു. 15 /6 /17 ൽ നടന്ന പ്രഥമ പിടിഎ ജനറൽ ബോഡിയോഗം ഇടുക്കി കാർമൽഗിരി പ്രൊവിൻഷ്യൽ സുപ്പീരിയർ ഡോക് ടർ സിസ് റ്റർ ആലീസ് മരിയ ഉദ് ഘാടനംചെയ്തു . തൊടുപുഴ ഡി വൈ എസ് പി ഓഫീസിലെ കൗൺസിലർ ശ്രീ മഹേഷ് സി കൃഷ് ണൻ ബോധവൽക്കരണ ക്ലാസ് നടത്തി. തുടർന്ന് പിടിഎ പ്രസിഡന്റായി ഡോക്ടർ എം എസ് നൗഷാദും എം പി ടി എ പ്രസിഡന്റായി ശ്രീ മതി ഷൈനി റെജിയും തെരഞ്ഞെടുക്കപ്പെട്ടു . ശ്രീ റോയി പാലക്കിൽ, ശ്രീ എം എം സന്തോഷ് കുമാർ, ശ്രീ എം എൽ ജോർജ്, ശ്രീമതി മിനി മാത്യു, ശ്രീമതി കുഞ്ഞമ്മ ചെറിയാൻ, ശ്രീമതി ഷീബാ കോശി, ശ്രീമതി മണിക്കുട്ടി രാജീവ്, ശ്രീമതി ജിജി ജോസഫ്, ശ്രീമതി ലിസി ബിനോയി എന്നിവർ കമ്മിറ്റി മെമ്പറന്മാരായിയി തെരഞ്ഞെടുക്കപ്പെട്ടു. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ചയിൽ സഹകരിച്ച പി ടിഎ ,എം പി ടി എ എക്സിക്യൂട്ടീവിന് പ്രത്യേകം നന്ദി അറിയിക്കുന്നു.
 
=== '''ജീവിത മാർഗദർശനം''' ===
വിദ്യാർത്ഥികളുടെ സമഗ്ര ഉന്നതി ലക്ഷ്യമാക്കിയുള്ള നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ സാധിച്ചു.എം. ഫാദർ വിനീത് വാഴേക്കൂടി സി എം ഐ നേതൃത്വത്തിൽ ജീവിത മാർഗദർശനം സെമിനാർ നടന്നു.
 
=== '''കൗൺസിലിംഗ് സൗകര്യം''' ===
കൗൺസിലിംഗിൽ വൈദഗ്ധ്യമുള്ള ബഹുമാനപ്പെട്ട വൈദികരും സിസ്റ്റേഴ്സും കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി മാർഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകി വരുന്നു. കൂടാതെ വിശുദ്ധബലിയും,കുമ്പസാരവും മാസംതോറും നടത്തിവരുന്നു.
 
=== '''മോറൽ ക്ലാസ്സ്''' ===
അധിക സമയം കണ്ടെത്തി കാറ്റിക്കിസം, മോറൽ സയൻസ് വിഷയങ്ങളിൽ പരിശീലനം നൽകുന്നു.
 
=== '''ഡി സി എൽ''' ===
സി. മോൺസിയുടെ നേതൃത്വത്തിൽ ഡി സി എൽ പ്രവർത്തനങ്ങൾ സജീവമായി മുന്നേറുന്നു.
 
=== '''കെ സി എസ് എൽ''' ===
കെ സി എസ് എൽ സംഘടന സി ബിനിയുടെയും ജീസസ് യൂത്ത് സിസ് റ്റർ സി സിൻസി കുര്യന്റെയും നേതൃത്വത്തിൽ സജീവമാണ്
 
=== '''സ്കൂൾ പാർലമെൻറ്''' ===
ജനാധിപത്യ സമ്പ്രദ്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനായി 20/ 9/ 2017 ൽ സ് കൂ ൾ പാർലമെൻററി തെരഞ്ഞെടുപ്പ് നടത്തുകയുണ്ടായി. രഹസ്യവോട്ടു വഴി സ്കൂ ൾ ലീഡറായി മാസ് റ്റർ ലിയോമോൻ സിബി തെരഞ്ഞെടുക്കപ്പെട്ടു.
 
=== '''വിദ്യാരംഗം കലാ സാഹിത്യ വേദി''' ===
കുട്ടികളിൽ അന്തർലീനമായി കിടക്കുന്നു സർഗവാസനകളെ തൊട്ടു ഉണർത്തുവാനും കലാ-സാഹിത്യ രംഗങ്ങളിൽ അവരെ മുൻപന്തിയിലേക്ക് കൊണ്ടുവരുവാനും ഉതകുന്ന വിധത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഈ സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു .സ് കൂ ൾതല ഉദ് ഘാടനം വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. റ്റി ആർ ബിജി ജൂലൈ ആറാം തീയതി നിർവഹിച്ചു.
 
== '''മേളകൾ''' ==
 
=== '''സ്കൂൾ കലോത്സവം''' ===
പാഠ്യ-പാഠ്യേതര വിഷയങ്ങൾ മികവ് കാണിക്കാൻ ഇക്കൊല്ലവും കലാ കായിക താരങ്ങൾക്കു കഴിഞ്ഞെന്ന് അഭിമാനത്തോടെ പറയാം .11/ 8/ 17 ൽ നടന്ന സ് കൂ ൾ കലോത്സവം ലോക്കൽ മാനേജർ ഉദ്ഘാടനം ചെയ്തു .
 
=== '''സബ് ജില്ലാകലോത്സവം -റണ്ണറപ്പ്''' ===
രാജാക്കാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ് കൂ ളിൽ വച്ച് നടന്ന അടിമാലി ഉപജില്ല കലോത്സവത്തിൽ 192. പോയിന്റോടെ റണ്ണറപ്പായി.
 
=== '''ജില്ലാ കലോത്സവം''' ===
നെടുങ്കണ്ടം കല്ലാർ സ് കൂ ളിൽ വച്ച് നടന്ന ജില്ലാ കലോത്സവത്തിൽ 16 ഇനങ്ങളിലായി 59 കുട്ടികൾ മത്സരിച്ചു. പങ്കെടുത്ത എല്ലാറ്റിനും എ ഗ്രേഡ് നേടി കലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചു.
 
=== '''സംസ്ഥാന കലോത്സവം''' ===
നാടകം, കഥകളിസംഗീതം എന്നിവയ്ക്ക് തൃശ്ശൂർ വച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് എ ഗ്രേഡ് നേടാൻ കഴിഞ്ഞു .
 
=== '''ഐ റ്റി മേള,''' ===
 
=== '''പ്രവർത്തിപരിചയമേള''' ===
ഐ ടി , പ്രവർത്തിപരിചയമേളയിൽ ഇലക് ട്രിക്കൽ വയറിങ്ങിന് മാസ്റ്റർ ഹേമന്ത് ജിജോ സംസ്ഥാനതലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി. IT യ് ക്ക് ഓവറോൾ റോൾ സെക്കൻഡ് നേടുകയുണ്ടായി. ശാസ് ത്ര , ഗണിതശാസ് ത്ര സാമൂഹ്യ ശാസ് ത്ര , പ്രവൃത്തിപരിചയമേളകളില്ലാം മികവു തെളിയിക്കാൻ കഴിഞ്ഞ വിദ്യാർഥികൾക്കെല്ലാം അഭിനന്ദനങ്ങൾ ആശംസകൾ .
 
=== '''സ്പോർട് സ്''' ===
കായിക അധ്യാപകനായ ശ്രീ റെജി ഇട്ടൂപ്പിന്റെ നേതൃത്വത്തിൻ കുട്ടികൾ കായിക പരിശീലനം നടത്തുകയും 69 കുട്ടികൾ ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ് തു .ഓവറോൾ നാലാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ജില്ലാതല തൈക്കോണ്ട മത്സരം നമ്മുടെ സ്കൂളിൽ വച്ചാണ് ആണ് നടന്നത് എന്നത് പ്രത്യേകം എടുത്തു പറയേണ്ട വസ്തുതയാണ് .
 
=== '''തൈക്കോണ്ട''' ===
കോഴിക്കോട് വച്ച് നടന്ന സംസ്ഥാന തൈക്കോണ്ട മത്സരത്തിൽ സബ് ജൂ ണിയർവിഭാഗത്തിൽ മാസ്റ്റർ ജിറ്റ്സൺ ജോബി പങ്കെടുത്തു എന്നതും പ്രശംസാർഹമാണ് . സ് പോർട് സ്മാൻ സ്പിരിറ്റ് വിദ്യാർത്ഥികളിൽ അച്ചടക്കബോധം ഉളവാക്കുന്നു എന്ന് പറയുന്നത് തെറ്റില്ല .പുതിയ ഫുട് ബോൾ കോർട്ടും ബാഡ് മിന്റൻ കോർട്ടും കുട്ടികൾ പ്രയോജനപ്പെടുത്തുന്നുണ്ട് .
 
== '''J R C ..ജീവകാരുണ്യ പ്രർത്തനവുമായി ..''' ==
ജൂനിയർ റെഡ് ക്രോസ് കൗൺസിലർ സിസ് റ്റർ റ്റെസ്‍ലിന്റെ  നേതൃത്വത്തിൽ പ്രവർത്തന നിരതമാണ്. ഈ
 
വർഷം എസ്എസ്എൽസി എഴുതുന്ന 16 കുട്ടികൾ ഗ്രെയ് സ് മാർക്കിന് അർഹത നേടിയിരിക്കുന്നു. മാസത്തിൽ ഒന്നു വച്ച് അടിമാലി ഗവൺമെൻറ് ആശുപത്രിയിൽ അത്താഴം നൽകുവാനുള്ള poor fund കളക്ഷൻ ജെ ആർ സി കേഡറ്റ് സ് നടത്തുന്നുണ്ട്. സന്നദ്ധതാ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങി തുക സമാഹരിച്ച് ചികിത്സ സഹായം നൽകാനും കാരുണ്യ പ്രവർത്തികൾ ചെയ്യാനും J R C യൂണിറ്റിന് കഴിയുന്നുണ്ട്.
 
== '''സ്കൗട്ട്''' ==
സി മിനി ജോർജ് സ്കൗട്ട് യൂണിറ്റിന്റെ ചുമതല നിർവ്വഹിക്കുന്നു.രാജ്യപുരസ്കാർ പരീക്ഷ എഴുതുവാൻ 14 സ്കൗട്ട് അംഗങ്ങൾ തയ്യാറായി. രാജ്യ സേവനത്തിനു പ്രതിബദ്ധരായിരിക്കുന്ന സ്കൗട്ട് സംഘടനാ പ്രവർത്തകരെ ആദരിക്കുന്നു ,ബഹുമാനിക്കുന്നു .
 
== '''പഠന വിനോദയാത്ര''' ==
പഠന വിനോദയാത്രപത്താം ക്ലാസിലെ 90 കുട്ടികളും 10 സ്റ്റാഫും മൈസൂരിന് പഠന വിനോദ യാത്ര നടത്തുകയുണ്ടായി. ഉല്ലാസഭരിതമായ ഈ യാത്രയിലൂടെ അറിവും, ആത്മവിശ്വാസവും സമൂഹ ജീവിതത്തിന്റെ സന്തോഷവുംനേടുവാൻ വിദ്യാർത്ഥികൾക്കു കഴിഞ്ഞു.
 
== '''ആഘോഷങ്ങൾ''' ==
 
=== '''സ്കൂൾ ഡേ''' ===
പരിശുദ്ധ കർമ്മല മാതാവിന്റെ തിരുനാൾ ജൂലൈ 16ന് ഭക്തിനിർഭരമായി ആഘോഷിച്ചു. ഉത്തരീയവും, മധുരപലഹാരവും നൽകുവാൻ വിശേഷസമ്മേളനവും ഉണ്ടായിരുന്നു.
 
=== '''ഒരുമയുയടെ ഓണാഘോഷം''' ===
ദേശീയോത്സവമായ ഓണംസമുചിതമായ സദ്യയോടും ,ഓണക്കളികളോടുകൂടി ആഘോഷിച്ചു .പി റ്റി എ സ്പോൻസർ ചെയ്ത ഓണസദ്യ ഗംഭീരമായിരുന്നു.
 
=== '''ക്രിസ് മസ്''' ===
പുൽക്കൂട് നിർമ്മാണം ,കരോൾ ഗാനം, ക്രിസ് മസ് പപ്പാ തുടങ്ങിയ മത്സരങ്ങളും ക്രിസ്മസ് കേക്ക് മുറിക്കൽ കൊണ്ട് ഹ്യദ്യമായ ചൈതന്യത്തിൽ വിദ്യാർത്ഥികളുടെ ഹൃദയങ്ങളെ അനുഭവസമ്പന്നമാക്കും വിധം ക്രിസ്മസും ആഘോഷിച്ചു .
 
== '''ഉച്ച ഭക്ഷണ പരിപാടി''' ==
എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഉച്ച ഭക്ഷണ പരിപാടിയിൽ നിന്നും ഉച്ച ഊണ് നൽകിവരുന്നു.
 
== '''തീവ്ര പരിശീലനം''' ==
എസ്എസ്എൽസി യ് ക്ക് തയ്യാറെടുക്കുന്നു കുട്ടികൾക്ക് തീവ്ര പരിശീലനം നൽകാൻ രാവിലെ 8 30 മുതൽ
 
മുതൽ 9 30 വരെയും വൈകിട്ട് 3 30 മുതൽ 6:00 ആറു വരെയും കൂടുതൽ സമയം പഠന സജ്ജീകരിച്ചിട്ടുണ്ട്.
 
== '''അധിക സമയ പരിശീലനം''' ==
എസ്എസ്എൽസി യ് ക്ക് തയ്യാറെടുക്കുന്നു കുട്ടികൾക്ക് തീവ്ര പരിശീലനം നൽകാൻ രാവിലെ 8 30 മുതൽ
 
മുതൽ 9 30 വരെയും വൈകിട്ട് 3 30 മുതൽ 6:00 ആറു വരെയും കൂടുതൽ സമയം പഠന സജ്ജീകരിച്ചിട്ടുണ്ട്.
 
== '''അവാർഡുകൾ''' ==
സംസ്ഥാന കലോത്സവ വിജയികൾക്ക് പ്രവർത്തി പരിചയത്തിൽ സംസ്ഥാനത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയവർക്ക് സകൂൾ ഫണ്ടിൽനിന്ന് ട്രോഫികൾ നൽകുന്നു.
 
=== '''സ് കോളർഷിപ്പ് വിതരണം''' ===
S SLC യ്ക്ക് സയൻസ് വിഷയങ്ങൾക്ക് എ പ്ല സ് നേടിയ കുട്ടികൾക്കായി കാർമൽ മാതാ ഹൈസ് കൂളിലെ മുൻ ഹെഡ്മിസ്ട്രസ് ശ്രീമതി കെ സി  റോസിലി സ്പോൺസർ ചെയ് ത സ്കോളർഷിപ്പ് വിതരണം ചെയ്യുന്നുണ്ട്.
 
=== '''വിയാത്ത് പവർ ലിമിറ്റ് സ് കോളർഷിപ്പ്''' ===
വിയാത്ത് പവർ ലിമിറ്റ് ഡിന്റെ മാനേജിംഗ് ഡയറക് ടർ ശ്രീ ദാമോദരൻ നായർ 8, 9 ,10 ക്ലാസിലെ മൂന്ന് കുട്ടികൾക്ക് വേണ്ടി 6000 രൂപ രൂപ സ്കോളർഷിപ്പ് സമ്മാനിച്ചിട്ടുണ്ട്. അവാർഡുകളും സ് കോളർഷിപ്പും സ് പോൺസർ ചെയ്തവർക്ക് കാർമൽ മാതാ കുടുംബത്തിന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.
 
==                                    '''[[സി.എം.എച്ച്.എസ് മാങ്കടവ്/2016-2017|2016-2017]]''' ==
==                                    '''[[സി.എം.എച്ച്.എസ് മാങ്കടവ്/2016-2017|2016-2017]]''' ==
 
[[പ്രമാണം:Logo 29046 1.jpg|center|center|55px|]]
==                    [[സി.എം.എച്ച്.എസ് മാങ്കടവ്/2015-2016|'''2015-2016''']]==
==                    [[സി.എം.എച്ച്.എസ് മാങ്കടവ്/2015-2016|'''2015-2016''']]==
525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1342743...2513938" എന്ന താളിൽനിന്ന് ശേഖരിച്ചത്