"പൂവഞ്ചാൽ ജി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പൂവഞ്ചാൽ ജി യു പി സ്കൂൾ (മൂലരൂപം കാണുക)
18:17, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→ചരിത്രം
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
'''ജി യു പി എസ് പൂവഞ്ചാൽ''' | |||
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ ഗവ . യു.പി. സ്കൂൾ സ്ഥാപിതമായത് 1973ലാണ് .കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വടക്കു ഉപജില്ലയിലെ ഉദയഗിരി പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് | |||
1 മുതൽ 7വരെ ക്ലാസ്സുകളാണ് ഉള്ളത്.ഈ സ്കൂൾ സഹ വിദ്യാഭ്യാസത്തിലാണുള്ളതെങ്കിലും പ്രീ പ്രൈമറി ക്ലാസുകൾ ഇല്ല . സ്കൂൾ കെട്ടിടമെല്ലാം എല്ലാ കാലാവസ്ഥയിലും പ്രവർത്തന യോഗ്യമാണ്. സ്കൂൾ സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പഠിപ്പിക്കുന്നതിനായി 7ക്ലാസ്സുമുറികളാണുള്ളത്. | |||
പാഠ്യേതര പ്രവർത്തനങ്ങൾക്കായി സ്കൂൾ ഓഡിറ്റോറിയവും, ലൈബ്രറിയും ,കമ്പ്യൂട്ടർ പരിശീലനത്തിനായി പ്രത്യേക ലാബും ഉണ്ട്.സ്കൂളിന് പ്രത്യേക കളിസ്ഥലമില്ല. | |||
പ്രധാനാധ്യാപികയടക്കം 8 സ്ഥിര അധ്യാപകരും ആഴ്ചയിൽ രണ്ടുദിവസം വീതം ഒരു കായികാധ്യാപകന്റെയും സേവനം സ്കൂളിൽ ലഭ്യമാണ്. 2സ്മാർട്ട് ക്ലാസ്റൂമുകളുള്ള ഇവിടുത്തെ കെട്ടിടങ്ങളെല്ലാം കോൺക്രീറ്റ് ആണ് . പഞ്ചായത്തിന്റെ ധനസഹായത്തോടെ ഈ സ്കൂളിന്റ ഭൗതിക സാഹചര്യങ്ങളെല്ലാം നാൾക്കുനാൾ മെച്ചപ്പെട്ടുവരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |